Kavumbai SREE Mahavishnu Temple: കാവുംമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം

  • Home
  • India
  • Kannur
  • Kavumbai SREE Mahavishnu Temple: കാവുംമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം

Kavumbai SREE Mahavishnu Temple: കാവുംമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം About 1000 year's old Temple .it comes under Sreekandapuram municipality. 39 km from kannur to Kavumb

20/12/2023

ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണം

ഭാഗവത സപ്താഹയജ്ഞം തുടങ്ങിശ്രീകണ്ഠപുരം : നവീകരണം നടന്നുവരുന്ന കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ യജ്ഞാചാര്യൻ പെരികമന ശ്രീധ...
20/12/2023

ഭാഗവത സപ്താഹയജ്ഞം
തുടങ്ങി

ശ്രീകണ്ഠപുരം : നവീകരണം നടന്നുവരുന്ന കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ യജ്ഞാചാര്യൻ പെരികമന ശ്രീധരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചതോടെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി.
ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് എം.വി. നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. പുരുഷോത്തമൻ,
മേൽശാന്തി വട്ടക്കുന്നില്ലത്ത് വിഷ്ണു നമ്പൂതിരി, പുനരുദ്ധാരണ സമിതി ചെയർമാൻ ടി.പി.സഹദേവൻ, ഇ.ഐ.കേശവൻ നമ്പൂതിരി,
വി.ആർ.സുകുമാരൻ നായർ , കെ.പി.ജനാർദ്ദനൻ നമ്പ്യാർ, കെ.കെ.പ്രകാശൻ,
എസ്.കെ.
രാധാകൃഷ്ണൻ, മാതൃസമിതി പ്രസിഡൻറ് രാധാമണി, സെക്രട്ടറി രജനി മധു തുടങ്ങിയവർ സംസാരിച്ചു.ഭരണസമിതിയിലെ മുതിർന്ന അംഗം വി. ആർ.സുകുമാരൻ നായരെ യജ്ഞാചാര്യൻ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവുമുണ്ടായി.
നേരത്തെ ക്ഷേത്രത്തിലെത്തിയ യജ്ഞാചാര്യന്
ക്ഷേത്ര ഭരണ സമിതിയുടെയും മാതൃ സമിതിയുടെയും നേതൃത്വത്തിൽ
സ്വീകരണം നൽകി.
21ന് വരാഹാവതാരം, 22ന് ഭദ്രകാളി പ്രാദുർഭാവം,
23ന് പ്രഹ്ലാദചരിതം, നരസിംഹാവതാരം,24ന് ഗജേന്ദ്രമോക്ഷം, ശ്രീകൃഷ്ണാവതാരം, 25ന് പൂതനാമോക്ഷം,
രുഗ്മിണീ സ്വയംവരം,26ന് രാജസൂയം, കുചേലവൃത്തം, സന്താനഗോപാലം,
സമാപന ദിവസമായ 27ന് ഉദ്ധവോപദേശം, ഭാഗവത സംഗ്രഹം തുടങ്ങിയവ വിശദീകരിക്കും.
എല്ലാ ദിവസവും രാവിലെ വിഷ്ണു സഹസ്രനാമ പാരായണം,ഉച്ചയ്ക്ക് പ്രസാദ ഊട്ട്,
വൈകീട്ട് ദീപാരാധന എന്നിവയുണ്ടാകും.

കാർത്തിക വിളക്ക് മഹോൽസവം, കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം.
08/12/2022

കാർത്തിക വിളക്ക് മഹോൽസവം, കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം.

നവരാത്രി പൂജകൾക്കായി ദീപാലംകൃതമായ കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം.
30/09/2022

നവരാത്രി പൂജകൾക്കായി ദീപാലംകൃതമായ കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം.

നവരാത്രി പൂജകൾക്കായ് കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം ദീപാലങ്കൃതമായപ്പോൾ .
30/09/2022

നവരാത്രി പൂജകൾക്കായ് കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം ദീപാലങ്കൃതമായപ്പോൾ .

കാവുമ്പായി  മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ഭാഗവതാചാര്യൻ വാച്ചവാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.
17/07/2022

കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ഭാഗവതാചാര്യൻ
വാച്ചവാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

06/07/2022
കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ 90% പൂർത്തിയായി
05/06/2022

കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ 90% പൂർത്തിയായി

11/04/2022

വിഷു ആഘോഷം

ശ്രീകണ്ഠപുരം : കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ 15 ന് പുലർച്ചെ വിഷുക്കണി ദർശനമുണ്ടാകും. ക്ഷേത്രത്തിലെത്തുന്നവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നല്കും.
രാവിലെ മലർ നിവേദ്യം,
ഗണപതി ഹോമം, വൈകീട്ട് നാമജപ പ്രദക്ഷിണം
ദീപാരാധന, ചുറ്റുവിളക്ക് എന്നിവയുണ്ടാകും.

പ്രിയ്യപ്പെട്ട ഭക്തജനങ്ങളേ, കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിന്റെ ഉത്തരംവെപ്പ് കർമ്മം 06-11-2021 ...
04/11/2021

പ്രിയ്യപ്പെട്ട ഭക്തജനങ്ങളേ, കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിന്റെ ഉത്തരംവെപ്പ് കർമ്മം 06-11-2021 ശനിയാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിൽ നടക്കുന്നതാണ്. എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് ക്ഷേത്രഭരണ സമിതി പ്രസിഡണ്ട് ശ്രീ എം വി നാരായണൻ, സെക്രട്ടറി ശ്രീ വി.കെ പുരുഷോത്തമൻ, ക്ഷേത്ര പുനരുദ്ധാരണ സമിതി ചെയർമാൻ ശ്രീ ടി പി സഹദേവൻ എന്നിവർ അറിയിച്ചു.

29/08/2021

ശ്രീകോവിലിന്റെ ഉത്തരം വയ്പ് 4ന്

ശ്രീകണ്ഠപുരം:നവീകരണം പുരോഗമിക്കുന്ന കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ ഉത്തരം വയ്പ് കർമം ശനിയാഴ്ച രാവിലെ 7നും 9നും ഇടയിൽ നടക്കും.
ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂരില്ലത്ത് കുബേരൻ നമ്പൂതിരിപ്പാട്,ക്ഷേത്ര ശില്പി കാര്യാമ്പലം സുരേന്ദ്രൻ വിശ്വകർമൻ,മേൽശാന്തി വട്ടക്കുന്നില്ലത്ത് വിഷ്ണു നമ്പൂതിരി എന്നിവർ നേതൃത്വം നല്കും.
കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ നടത്തുകയെന്ന് ക്ഷേത്ര ഭാരവാഹികളായ എം. വി.നാരായണൻ,വി.കെ.പുരുഷോത്തമൻ,ടി.പി. സഹദേവൻ,കെ.പി. ജനാർദനൻ നമ്പ്യാർ എന്നിവർ അറിയിച്ചു.

രാമായണ പാരായണം 21-07-21
21/07/2021

രാമായണ പാരായണം 21-07-21

Address

Kavumbai, Koottumugam(po), Sreekandapuram
Kannur
670631

Telephone

9400213955

Website

Alerts

Be the first to know and let us send you an email when Kavumbai SREE Mahavishnu Temple: കാവുംമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category