Wisdom Youth Iritty Zone

Wisdom Youth Iritty Zone WISDOM lSLAMIC ORGANISATION IRITTY ZONE

28/06/2026

അത്തൻമിയ

ഇരിട്ടി മണ്ഡലം
വിദ്യാർത്ഥിനി സമ്മേളനം സമാപിച്ചു.

الحمد لله

♦️♦️♦️ഇന്ന് ......♦️♦️♦️വിസ്ഡം ഗേൾസ് ഇരിട്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന അത്തൻമിയ വിദ്യാർത്ഥിനി സമ്മേളനം           ...
28/06/2026

♦️♦️♦️ഇന്ന് ......♦️♦️♦️

വിസ്ഡം ഗേൾസ് ഇരിട്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന

അത്തൻമിയ

വിദ്യാർത്ഥിനി സമ്മേളനം

ഇരിട്ടി

CONTACT : 9544996510 , 8075898367

WISDOM GIRLS IRITTY MANDALAM

ധാർമ്മിക പാതയിൽ പുത്തൻ ചുവടുവെപ്പുമായി.....ഇരിട്ടിയിലെ വിദ്യാർത്ഥിനി സമൂഹം നാളെ ഒത്തുകൂടുന്നു.....വിസ്ഡം ഗേൾസ് ഇരിട്ടി മ...
27/06/2026

ധാർമ്മിക പാതയിൽ പുത്തൻ ചുവടുവെപ്പുമായി.....
ഇരിട്ടിയിലെ വിദ്യാർത്ഥിനി സമൂഹം നാളെ ഒത്തുകൂടുന്നു.....

വിസ്ഡം ഗേൾസ് ഇരിട്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന

അത്തൻമിയ

വിദ്യാർത്ഥിനി സമ്മേളനം

⏰2026 ജൂൺ 28 ഞായർ രാവിലെ 9.30 മുതൽ

ഇരിട്ടി

👇ഉടൻ തന്നെ രജിസ്‌റ്റർ ചെയ്യുക
🔗https://docs.google.com/forms/d/e/1FAIpQLScXxSGnyedBaSIbxpmNHyYuRviC33U1BiM4IyzdHGF-WvyBTA/viewform?usp=header

WISDOM GIRLS IRITTY MANDALAM

കത്തിപ്പടരുന്ന ലിബറൽ ചിന്താഗതികൾക്കെതിരെ പോരാടാൻ... ഇസ്‌ലാമിക ആദർശത്തിൽ അടിയുറച്ച് കൊണ്ട് മുന്നേറാൻ... അധാർമികതയുടെ ലോകത...
24/06/2026

കത്തിപ്പടരുന്ന ലിബറൽ ചിന്താഗതികൾക്കെതിരെ പോരാടാൻ...
ഇസ്‌ലാമിക ആദർശത്തിൽ അടിയുറച്ച് കൊണ്ട് മുന്നേറാൻ... അധാർമികതയുടെ ലോകത്ത് നിന്നും ധാർമികതയുടെ ലോകത്തേക്ക് വഴി നടത്താൻ ....

ഒരു കൂട്ടം വിദ്യാർഥിനികൾ ഒരുമിക്കുന്നു.

വിസ്ഡം ഗേൾസ് ഇരിട്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന

അത്തൻമിയ

വിദ്യാർത്ഥിനി സമ്മേളനം

2026 ജൂൺ 28 ഞായർ രാവിലെ 9.30 മുതൽ

ഇരിട്ടി

👇ഉടൻ തന്നെ രജിസ്‌റ്റർ ചെയ്യുക
🔗https://docs.google.com/forms/d/e/1FAIpQLScXxSGnyedBaSIbxpmNHyYuRviC33U1BiM4IyzdHGF-WvyBTA/viewform?usp=header

WISDOM GIRLS

ഹജ്ജിനു പോകുന്നവർക്കുള്ള യാത്രയയപ്പും പഠന ക്ലാസുംഇന്ന് വൈകുന്നേരം 4 30ന്ഇരിട്ടി M2H ഓഡിറ്റോറിയത്തിൽവി പി അബ്ദുൽ റഷീദ്( ഇ...
05/05/2026

ഹജ്ജിനു പോകുന്നവർക്കുള്ള യാത്രയയപ്പും പഠന ക്ലാസും

ഇന്ന് വൈകുന്നേരം 4 30ന്

ഇരിട്ടി M2H ഓഡിറ്റോറിയത്തിൽ

വി പി അബ്ദുൽ റഷീദ്
( ഇരിട്ടി നഗരസഭ കൗൺസിലർ)
റിയാസ് ഉളിയിൽ
അബ്ദുൽ റസാഖ് കാവുംപടി
ഷംസുദ്ദീൻ ഉളിക്കൽ
അൻഷാദ് നജാത്തി
ഹാഷിം കാക്കയങ്ങാട്

തുടങ്ങിയവർ പങ്കെടുക്കുന്നു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഇരിട്ടി മണ്ഡലം

24/04/2026

നിർഭയത്വം തൗഹീദിലൂടെ : അഹ്ലുസ്സുന്ന ആദർശ പ്രയാണം ഏപ്രിൽ 10 - മെയ് 20

ഇരിട്ടി മണ്ഡലം ഉദ്ഘാടന സമ്മേളനവും പ്രഭാഷണവും : ഇന്ന് വൈകുന്നേരം 4: 45 മുതൽ കാക്കയങ്ങാട് ടൗണിൽ

പങ്കെടുക്കുന്നവർ

ടി കെ ഉബൈദ് (സെക്രട്ടറി വിസ്ഡം യൂത്ത് - കേരള)
മുനവ്വർ സ്വലാഹി
റിയാസ് ഉളിയിൽ
അൻഷാദ് നജാത്തി

ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നു.

✍️ Wisdom Islamic Organisation - Irity Zone

23/04/2026

നിർഭയത്വം തൗഹീദിലൂടെ : അഹ്ലുസ്സുന്ന ആദർശ പ്രയാണം ഏപ്രിൽ 10 - മെയ് 20

ഇരിട്ടി മണ്ഡലം ഉദ്ഘാടന സമ്മേളനവും പ്രഭാഷണവും : 2026 ഏപ്രിൽ 24 വെള്ളിയാഴ്ച വൈകുന്നേരം 4: 45 മുതൽ കാക്കയങ്ങാട് ടൗണിൽ

പങ്കെടുക്കുന്നവർ

ടി കെ ഉബൈദ് (സെക്രട്ടറി വിസ്ഡം യൂത്ത് - കേരള)
മുനവ്വർ സ്വലാഹി
റിയാസ് ഉളിയിൽ
അൻഷാദ് നജാത്തി

ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നു.

✍️ Wisdom Islamic Organisation - Irity Zone

നിർഭയത്വം തൗഹീദിലൂടെ : അഹ്ലുസ്സുന്ന ആദർശ പ്രയാണം ഏപ്രിൽ 10 - മെയ് 20ഇരിട്ടി മണ്ഡലം ഉദ്ഘാടന സമ്മേളനവും പ്രഭാഷണവും : 2026 ...
16/04/2026

നിർഭയത്വം തൗഹീദിലൂടെ : അഹ്ലുസ്സുന്ന ആദർശ പ്രയാണം ഏപ്രിൽ 10 - മെയ് 20

ഇരിട്ടി മണ്ഡലം ഉദ്ഘാടന സമ്മേളനവും പ്രഭാഷണവും : 2026 ഏപ്രിൽ 24 വെള്ളിയാഴ്ച വൈകുന്നേരം 4: 45 മുതൽ കാക്കയങ്ങാട് ടൗണിൽ

പങ്കെടുക്കുന്നവർ

ടി കെ ഉബൈദ് (സെക്രട്ടറി വിസ്ഡം യൂത്ത് - കേരള)
മുനവ്വർ സ്വലാഹി
റിയാസ് ഉളിയിൽ
അൻഷാദ് നജാത്തി

നമ്മുടെ സമൂഹം പലവിധ അസ്വസ്ഥതകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ, യഥാർത്ഥ നിർഭയത്വവും സമാധാനവും എവിടെയാണെന്ന അന്വേഷണത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ: ശുദ്ധമായ തൗഹീദ്! ഏപ്രിൽ 10 മുതൽ മെയ് 20 വരെ കേരളത്തിലെ ഗ്രാമനഗരങ്ങളെ തൗഹീദിന്റെ ചൈതന്യം കൊണ്ട് നിറയ്ക്കാൻ ഈ സന്ദേശ പ്രയാണം കടന്നുവരികയാണ്.

പ്രയാണത്തിന്റെ ഭാഗമായി ഏപ്രിൽ 24ന് വൈകുന്നേരം 4:45 മുതൽ ഇരിട്ടി മണ്ഡലം ഉദ്ഘാടന സമ്മേളനവും പ്രമേയ പ്രഭാഷണവും കാക്കയങ്ങാട് ടൗണിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ വച്ച് നടത്തപ്പെടുന്നു. അല്ലാഹുവിലർപ്പിക്കുന്ന അചഞ്ചലമായ വിശ്വാസത്തിലൂടെ ലഭിക്കുന്ന ആത്മീയ ശാന്തിയെക്കുറിച്ചും കുടുംബവും സമൂഹവും നേരിടുന്ന വെല്ലുവിളികൾക്കുള്ള വ്യത്യസ്തങ്ങളായ പ്രതിസന്ധികൾക്കുള്ള പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ചർച്ച ചെയ്യപ്പെടും. إن شاء الله

കുടുംബ ബന്ധങ്ങളുടെ തകർച്ച സമൂഹത്തിൽ അസ്വസ്ഥതകൾ വിതക്കുകയും,കൊലപാതകങ്ങളും ആത്മഹത്യകളും ലഹരിയും ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്ന കാലത്ത് പ്രപഞ്ചനാഥൻ കനിഞ്ഞരുളിയ പരിഹാരത്തിലേക്ക് നടന്നടുത്താൽ മാത്രമേ ശാശ്വത സമാധാനം കൈവരികയുള്ളൂ എന്ന തിരിച്ചറിവ് നൽകുകയാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം.പരിഹാരത്തിനായി പലപ്പോഴും ജനങ്ങൾ എത്തിപ്പെടുന്നത് തട്ടിപ്പിന്റെ കേന്ദ്രങ്ങളിലേക്കാണ്.സമ്പത്തും പരലോകവും പോക്കറ്റടിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ അവരുടെ അസമാധാനം കൂടുതൽ വർദ്ധിപ്പിക്കുന്നു.

ഇവിടെയാണ് യഥാർത്ഥ നിർഭയത്വത്തിന്റെ നേർവഴി ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവുമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ രംഗത്ത് വരുന്നത്.

പ്രഗൽഭ പണ്ഡിതരും പ്രഭാഷകരും നേതൃത്വം നൽകുന്ന ഈ ആദർശ വിളംബരം കേൾക്കാനും സത്യം നേരിൽ മനസ്സിലാക്കാനും ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

ഏപ്രിൽ 24 വെള്ളിയാഴ്ച വൈകുന്നേരം 4 :45 മുതൽ കാക്കയങ്ങാട് ടൗണിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിലേക്ക്.

✍️ Wisdom Islamic Organisation - Irity Zone

Address

Kannur

Alerts

Be the first to know and let us send you an email when Wisdom Youth Iritty Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Wisdom Youth Iritty Zone:

Shortcuts

Share