St. George Church Puravayal

St. George Church Puravayal Place Name : Puravayal
Archdiocese : Tellicherry
Forane : Nellikkampoil
█ █ █ © 2025 █ █ █ St.

George Church, Puravayal, situated at the centre of a serene hilly greenery, with its uniquely distinct historical making and structure is an abode of spiritual experience. As a monument that marks the fulfillment of migrated people’s quest for spirituality, it was established in the year 1957, in the northern part of Kerala, India. Jurisdictionally, it is located in the Nellickampoil Forane, unde

r the Archdiocese of Thalassery. As the centerpiece of Puravayal village, St. George Church comes under the Ulickal Panchayath (formerly Padiyoor Kalliad), with a 3 kilometers of distance from Ulickal, on the Iritty-Mattara main road. Puravayal is also fortunate with a Government Lower Primary School and a Public Health Centre. Apart from the Sunday School and various pious organizations such as Vincent De Paul Society, Credit Union, Maathruvedi, Mission League and Holy Childhood,KCYM,Jagratha Samithi,TSS..,,etc that focus on the integral, holistic and spiritual welfare of the people, especially catechetical formation of the younger generation, St. George Church Puravayal is blessed with 19 priests and 41 nuns, who serve the universal catholic church from a total number of 494 families in the parish. At present, there are two shrines, namely, St. Joseph’s Koraenga (near Moosaanpeedika) and St.Mary’s (Vattiyamthode) adjacent to this parish.

🌹 ആദരാഞ്ജലികൾ🌹                                        പുറവയൽ ഇടവക പുറവയൽ സോൺ, വാർഡ് -9 പോതമാക്കൽ  വർഗീസ് (75) നിര്യാതനായ...
05/02/2026

🌹 ആദരാഞ്ജലികൾ🌹

പുറവയൽ ഇടവക പുറവയൽ സോൺ, വാർഡ് -9 പോതമാക്കൽ വർഗീസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് (5/2/2026) ഉച്ചകഴിഞ്ഞ് 4 മണിക്ക് പുറവയൽ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ

🕯️ പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🕯️

🌹 ആദരാഞ്ജലികൾ🌹                                        പുറവയൽ ഇടവക പുറവയൽ സോൺ, വാർഡ് -13  പേരൂക്കുന്നേൽ മേരി(75) നിര്യാതയ...
03/02/2026

🌹 ആദരാഞ്ജലികൾ🌹

പുറവയൽ ഇടവക പുറവയൽ സോൺ, വാർഡ് -13 പേരൂക്കുന്നേൽ മേരി(75) നിര്യാതയായി. സംസ്കാരം നാളെ ബുധനാഴ്ച(04/02/2026) രാവിലെ 10 മണിക്ക് പുറവയൽ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ

🕯️ പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🕯️

🌹 ആദരാഞ്ജലികൾ🌹                                        പുറവയൽ ഇടവക വട്ടിയാംതോട് സോൺ, വാർഡ് -10   മണ്ഡപത്തിൽ  അന്നമ്മ(101)...
24/01/2026

🌹 ആദരാഞ്ജലികൾ🌹

പുറവയൽ ഇടവക വട്ടിയാംതോട് സോൺ, വാർഡ് -10 മണ്ഡപത്തിൽ അന്നമ്മ(101) നിര്യാതയായി. സംസ്കാരം ഇന്ന് ശനിയാഴ്ച (24/1/26) വൈകുന്നേരം 4 മണിക്ക് പുറവയൽ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ

🕯️ പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🕯️

🌹 ആദരാഞ്ജലികൾ 🌹                                        പുറവയൽ ഇടവക കൊരേങ്ങ  സോൺ, വാർഡ് -22  ഫാ. ജോർജ് കിഴക്കുംപുറം  (78)...
23/01/2026

🌹 ആദരാഞ്ജലികൾ 🌹

പുറവയൽ ഇടവക കൊരേങ്ങ സോൺ, വാർഡ് -22 ഫാ. ജോർജ് കിഴക്കുംപുറം (78) നിര്യാതനായി.അച്ചൻ മാനന്തവാടി രൂപതാഗവും പുറവയൽ ഇടവകയിൽ നിന്നുള്ള പ്രഥമ വൈദികനും ആണ്.

ഭൗതിക ദേഹം വിയാനി ഭവനിൽ ഇന്ന് (വെള്ളി) രാവിലെ 11:30 ഓടുകൂടി എത്തിക്കുകയും മൃതസംസ്കാരശുശൂഷയുടെ ഒന്നാം ഭാഗത്തിന് ശേഷം 12മണിയോടെ മൃതദേഹം മാനന്തവാടി പാസ്റ്ററൽ സെൻ്ററിൻ്റെ ചാപ്പലിൽ പൊതു ദർശത്തിന് വെക്കുന്നതുമാണ്.

മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം നാളെ 24-01-2026 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മാനന്തവാടി സീയോൻ ഹാളിൽ വി.കുർബാനയോടെ ആരംഭിക്കുന്നതാണ്.

പ്രിയപ്പെട്ട ജോർജച്ചൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

Happy Birthday George achaa🥰
22/01/2026

Happy Birthday George achaa🥰

🌹 ആദരാഞ്ജലികൾ🌹                                        പുറവയൽ ഇടവക കൊരേങ്ങ സോൺ, അന്നക്കുട്ടി കുന്നുംകുളങ്ങര(89) നിര്യാതയാ...
16/01/2026

🌹 ആദരാഞ്ജലികൾ🌹

പുറവയൽ ഇടവക കൊരേങ്ങ സോൺ, അന്നക്കുട്ടി കുന്നുംകുളങ്ങര(89) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച (17/1/26) രാവിലെ 10 മണിക്ക് പുറവയൽ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ

🕯️ പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🕯️

തിരുനാൾ നോട്ടീസ് 2026
11/01/2026

തിരുനാൾ നോട്ടീസ് 2026

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ
24/12/2025

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

🌹 ആദരാഞ്ജലികൾ🌹                                        പുറവയൽ ഇടവക പുറവയൽ  സോൺ, വാർഡ് -11  കാട്ടൂർ ജിജോയുടെ ഭാര്യ മാതാവ് ...
19/12/2025

🌹 ആദരാഞ്ജലികൾ🌹

പുറവയൽ ഇടവക പുറവയൽ സോൺ, വാർഡ് -11 കാട്ടൂർ ജിജോയുടെ ഭാര്യ മാതാവ് ട്രീസ കൊട്ടാരത്തിൽ (79) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച (20/12/25) രാവിലെ 9 മണിക്ക് പുറവയൽ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ

🕯️ പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🕯️

പുറവയൽ ഇടവകയിൽ പുതുതായി നിർമ്മിച്ച ഗ്രോട്ടോയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുസ്വരൂപ പ്രതിഷ്ഠയു...
30/10/2025

പുറവയൽ ഇടവകയിൽ പുതുതായി നിർമ്മിച്ച ഗ്രോട്ടോയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുസ്വരൂപ പ്രതിഷ്ഠയും ഗ്രോട്ടോയുടെ വെഞ്ചിരിപ്പും പുതിയ നടപ്പാതയുടെ ഉദ്ഘാടനവും നാളെ(31/10/25) വൈകുന്നേരം 7:30ന് കൊന്ത നമസ്കാരത്തിന്റെ സമാപനത്തോടെ നടത്തപ്പെടുന്നു.

ദൈവാനുഗ്രഹപ്രദമായ ഈ തിരുകർമ്മത്തിലേക്ക് മുഴുവൻ ഇടവക ജനത്തെയും സ്വാഗതം ചെയ്യുന്നു 🌷

👉5:30 PM- വി. കുർബാന
👉തുടർന്ന് ജപമാല, പ്രദിക്ഷണം.
👉വെഞ്ചിരിപ്പ്.

🌹 ആദരാഞ്ജലികൾ🌹                                        പുറവയൽ ഇടവക വയത്തൂർ സോൺ, വാർഡ് -18 വലിയകുളത്തിൽ  ബാബു (65) നിര്യാത...
27/10/2025

🌹 ആദരാഞ്ജലികൾ🌹

പുറവയൽ ഇടവക വയത്തൂർ സോൺ, വാർഡ് -18 വലിയകുളത്തിൽ ബാബു (65) നിര്യാതനായി. മൃതദേഹം ഇന്ന് (28/10/25) ചൊവ്വ വൈകുന്നേരം 6 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. സംസ്കാരം നാളെ (29/10/25) ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറവയൽ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ.

🕯️ പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🕯️

🌹 ആദരാഞ്ജലികൾ🌹                                        പുറവയൽ ഇടവക വട്ടിയാംതോട് സോൺ, വാർഡ് -7   പൗവ്വത്തിൽ  ലില്ലിജോസ് (6...
18/10/2025

🌹 ആദരാഞ്ജലികൾ🌹

പുറവയൽ ഇടവക വട്ടിയാംതോട് സോൺ, വാർഡ് -7 പൗവ്വത്തിൽ ലില്ലിജോസ് (62) നിര്യാതയായി. സംസ്കാരം നാളെ ഞായറാഴ്ച (19/10/25) വൈകുന്നേരം 4 മണിക്ക് പുറവയൽ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ

🕯️ പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🕯️

Address

St. George Church Puravayal, Ulikkal
Kannur
670705

Opening Hours

Monday 5:45am - 8pm
Tuesday 5:45am - 8pm
Wednesday 5:45am - 7pm
Thursday 5:45am - 8pm
Friday 5:45am - 9pm
Saturday 5:45am - 7pm
Sunday 5:45am - 7pm

Telephone

0460 2228189

Website

Alerts

Be the first to know and let us send you an email when St. George Church Puravayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. George Church Puravayal:

Share