Sree Sundareswara Temple Talap Kannur

Sree Sundareswara Temple Talap Kannur Sree Sundareswara Temple - Talap - Kannur

 #അമാവാസിതർപ്പണം********************** #ശ്രീസുന്ദരേശ്വരക്ഷേത്രം കണ്ണൂർഈ വരുന്ന അമാവാസി തർപ്പണം  #കർക്കിടകവാവ് 2023ജൂലൈ 1...
13/07/2023

#അമാവാസിതർപ്പണം
**********************
#ശ്രീസുന്ദരേശ്വരക്ഷേത്രം കണ്ണൂർ
ഈ വരുന്ന അമാവാസി തർപ്പണം #കർക്കിടകവാവ് 2023ജൂലൈ 17നു തിങ്കളാഴ്ച ആചരിക്കുകയാണ് അന്നേ ദിവസം #പിതൃതർപ്പണം #തിലഹവനം #ക്ഷേത്രപിണ്ഡം എന്നീ കർമ്മങ്ങൾ നടത്താനുളള സൗകര്യം ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട് അന്നേ ദിവസം രാവിലെ 6മണിമുതൽ #ബലിക്രിയ തുടങ്ങുന്നതാണ്
Ph-2702398

കാത്തിരുന്ന ആ നിമിഷം വരവായികണ്ണൂരുകാരുടെ  ഉത്സവമായസുന്ദരേശ്വര ക്ഷേത്ര മഹോത്സവം 2023 മാർച്ച് 31ന് വെള്ളിയാഴ്ച വൈകുന്നേരം ...
31/01/2023

കാത്തിരുന്ന ആ നിമിഷം വരവായി
കണ്ണൂരുകാരുടെ ഉത്സവമായ
സുന്ദരേശ്വര ക്ഷേത്ര മഹോത്സവം 2023 മാർച്ച് 31ന് വെള്ളിയാഴ്ച വൈകുന്നേരം കൃത്യം 6:45ന് #കൊടിയേറ്റം

30/01/2023
നവരാത്രി ആഘോഷം  2022ശ്രീ സുന്ദരേശ്വര ക്ഷേത്രം
28/09/2022

നവരാത്രി ആഘോഷം 2022
ശ്രീ സുന്ദരേശ്വര ക്ഷേത്രം

ശ്രീ സുന്ദരേശ്വരക്ഷേത്രത്തലെഈ വർഷത്തെ ഇളനീരാട്ടമഹോത്സവം 2022മെയ്21, 22 ശനി ഞായർ ദിവസങ്ങളിൽ ശുഭസമയം21/05/22നുവൈകു:6:45നും...
11/05/2022

ശ്രീ സുന്ദരേശ്വരക്ഷേത്രത്തലെ
ഈ വർഷത്തെ ഇളനീരാട്ടമഹോത്സവം 2022മെയ്21, 22 ശനി ഞായർ ദിവസങ്ങളിൽ ശുഭസമയം
21/05/22നു
വൈകു:6:45നും7:30നും ഇടയിൽ ഇളനീർവെപ്പ്
22/5/22ന്
വൈകു:6:45നും7:30നും ഇടയിൽ ഇളനീരഭിഷേകം

04/10/2020

ഓം നമ:ശിവായ

ഓം ശ്രീ സുന്ദരേശ്വരായ നമ:
24/06/2020

ഓം ശ്രീ സുന്ദരേശ്വരായ നമ:

അറിയിപ്പ്
06/06/2020

അറിയിപ്പ്

ഏവർക്കും..... സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും ഐശ്വര്യത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും വിഷു ആശംസക...
14/04/2020

ഏവർക്കും.....
സന്തോഷത്തിന്റേയും
സമാധാനത്തിന്റേയും
സാഹോദര്യത്തിന്റേയും
ഐശ്വര്യത്തിന്റേയും
സമ്പദ്സമൃദ്ധിയുടേയും
വിഷു ആശംസകൾ..... ❤😍😍❤

ഉത്സവാശംസകൾ
03/03/2020

ഉത്സവാശംസകൾ

Address

Talap
Kannur
670002

Website

Alerts

Be the first to know and let us send you an email when Sree Sundareswara Temple Talap Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category