Kanakathur Sree Kurumbakkavu

Kanakathur Sree Kurumbakkavu Official Page of Kanakathur Sree Kurumbakkavu
Trust A. Bhaskaran ( chairman )
Mob: +919995597792

Mr. M.K. Shajeesh ( secretary )
Mob: +919847171778

Mr.

Contact Information

For any queries you may contact us at the below address or email us & we will get back to you at the earliest

Mailing Address
Sree Kanakathur Kurumbakkavu,
Kannur - 670001,
Kerala
India

Email:[email protected]

Tel: +91 9447242273, +91-497-2 711 353
Office Timings: Evenings 5.30 - 7.30pm

Contact Persons

Mr. Anil P V ( Treasurer)
Mob: +919895012340

മഹോത്സവം 2026 നോട്ടീസ്
13/01/2026

മഹോത്സവം 2026 നോട്ടീസ്

ഭക്തജനങ്ങളെ,കനകത്തൂർ ശ്രീ കൂറുമ്പ കാവിലെ ഈ വർഷത്തെ മഹോത്സവം 2026 നോട്ടീസ് കനകത്തൂർ കാവ് ട്രസ്റ്റ്‌ ചെയർമാൻ ശ്രീ ഭാസ്കരൻ ...
12/01/2026

ഭക്തജനങ്ങളെ,
കനകത്തൂർ ശ്രീ കൂറുമ്പ കാവിലെ ഈ വർഷത്തെ മഹോത്സവം 2026 നോട്ടീസ് കനകത്തൂർ കാവ് ട്രസ്റ്റ്‌ ചെയർമാൻ ശ്രീ ഭാസ്കരൻ അവർകൾ കാവിലെ മുതിർന്ന കർമിയും തറവാട് അംഗവുമായ ശ്രീ ചന്ദ്രൻ അവർകൾക്ക് നൽകി പ്രകാശനം ചെയ്യുന്നു
ഭക്തജനങ്ങൾക്കു കാവിന്റെ ഓഫീസിൽ നിന്ന് മഹോത്സവം നോട്ടീസ് കൈപ്പറ്റാവുന്നതാണ്, അഡ്രെസ്സ് തന്നവർക്ക് തപാൽ വഴിയും, വാട്സ്ആപ്പിൽ പോസ്റ്റ്‌ ചെയ്യുന്നതാണ്

ഭക്തജനങ്ങളെ, കനകത്തൂർ ശ്രീകുരുംബ കാവിലെ വാർഷിക ആരാധനയിൽ സുപ്രധാനമായ *തുലാവം പത്ത് പുത്തിരി അടിയന്തിരം  ഈ വർഷം ( 1201 തുല...
14/10/2025

ഭക്തജനങ്ങളെ,
കനകത്തൂർ ശ്രീകുരുംബ കാവിലെ വാർഷിക ആരാധനയിൽ സുപ്രധാനമായ *തുലാവം പത്ത് പുത്തിരി അടിയന്തിരം ഈ വർഷം ( 1201 തുലാം 10 ) 2025 ഒക്ടോബർ 27 ആം തീയതി തിങ്കളാഴ്ച* പകൽ നടക്കുന്ന വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു.

അഭിഷ്ട വരദായിനിയായ കനകത്തൂർ കൂറുമ്പ ഭഗവതിയുടെ തിരുനടയിൽ വച്ച് സ്ത്രീകൾക്ക് സ്വന്തം കൈകൊണ്ട് നിവേദ്യം തയ്യാറാക്കി സമർപ്പിക്കാവുന്ന ഏക അവസരമാണ് തുലാം 10 അടിയന്തരം ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്തി സ്വന്തം കൈകളാൽ നിവേദ്യ സമർപ്പണം നടത്തി മുഴുവൻ ഭക്തജനങ്ങളും ഭഗവതിയുടെ അനുഗ്രഹത്തിന് പാത്രിഭൂത രാവണമെന്നു ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു

*ക്രമീകരണം*
🕉️🕉️🕉️🕉️🕉️
നടയിൽ വച്ച് പൊങ്കാല സമർപ്പണം

*രാവിലെ 9:30 --* ക്ഷേത്രനടയിലെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുന്നു
*രാവിലെ 10:45 -* നിവേദ്യ സമർപ്പണം
( ക്ഷേത്രനടയിൽ വെച്ച് തീർത്ഥം തളിച്ച് സമർപ്പിക്കുന്നു )
*കൂറ് നിവേദ്യം എല്ലാ പൊങ്കാല അടുപ്പിൽ നിന്നും ശേഖരിച്ച് 11:30 നു ഭക്തജനങ്ങൾക്ക്* *വിതരണം ചെയ്യുന്നു*

*പൊങ്കാല ഒന്നിന് ₹ 500*

പഴം, അരി, വെല്ലം, തേങ്ങ, നെയ്യ്, മാല, വാഴയില തോർത്ത് കലം തുടങ്ങിയ പൊങ്കാല സാധനങ്ങളുടെ കിറ്റ് കാവിൽ നിന്നും വിതരണം ചെയ്യുന്നതാണ്

പൊങ്കാല സാധനങ്ങളുടെ കിറ്റ് നായി മുൻകൂട്ടി പണം അടച്ച് രസീത് വാങ്ങുക

പൊങ്കാല സമർപ്പണം നടത്തുന്നവർ രാവിലെ 9 മണിക്ക് കാവിൽ എത്തിച്ചേരേണ്ടതാണ്

കനകത്തൂർ ശ്രീ കൂറുമ്പ കാവ് കളരി സംഘം
01/10/2025

കനകത്തൂർ ശ്രീ കൂറുമ്പ കാവ് കളരി സംഘം

തിരുവോണത്തോടനുബന്ധിച്ച് കനകത്തൂർ ശ്രീകൂറുമ്പക്കാവിൽ നരിക്കുട്ടി തറവാട് അംഗങ്ങൾ ഒരുക്കിയ മനോഹരമായ പൂക്കളം
04/09/2025

തിരുവോണത്തോടനുബന്ധിച്ച് കനകത്തൂർ ശ്രീകൂറുമ്പക്കാവിൽ നരിക്കുട്ടി തറവാട് അംഗങ്ങൾ ഒരുക്കിയ മനോഹരമായ പൂക്കളം

31/08/2025

അന്നദാനം അറിയിപ്പ്:
ഭക്തജനങ്ങളെ,
കനകത്തൂർ ശ്രീ കൂറുമ്പ കാവിൽ വച്ച് ഇന്ന് 31.08.2025 ഞായറാഴ്ച ഉച്ചക്ക് 12:30 മുതൽ മഹാരാഷ്ട്ര അസോസിയേഷൻ കണ്ണൂർ, നേതൃത്വത്തിൽ നടക്കുന്ന ഗണേശ ഉത്സവത്തിന്റെ പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ് മുഴുവൻ ഭക്തജ നങ്ങൾക്കും സ്വാഗതം

അന്നദാനം അറിയിപ്പ് ഭക്തജനങ്ങളെ കനകത്തൂർ ശ്രീകുരുമ്പക്കാവിൽ ഈയാഴ്ച രണ്ട് അന്നദാനമാണ് ഉള്ളത്  29.08.2025 തീയതി  വെള്ളിയാഴ്...
27/08/2025

അന്നദാനം അറിയിപ്പ്
ഭക്തജനങ്ങളെ കനകത്തൂർ ശ്രീകുരുമ്പക്കാവിൽ ഈയാഴ്ച രണ്ട് അന്നദാനമാണ് ഉള്ളത്
29.08.2025 തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് എല്ലാ വർഷവും പ്രിയപ്പെട്ട ഭക്തജനങ്ങൾക്കായി നൽകിവരുന്ന ഓണസദ്യയും കൂടാതെ 31.08.2025 ഞായറാഴ്ച ഉച്ചയ്ക്ക് മറാത്തി അസോസിയേഷൻ കണ്ണൂരിന്റെ ഗണേശോത്സവത്തിന്റെ ഭാഗമായി നൽകിവരുന്ന പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്. ഈ രണ്ട് പ്രസാദ് ഔട്ടിനും മുഴുവൻc ഭക്തജനങ്ങളെയും കനകത്തൂർ ശ്രീകൂറുമ്പ ക്കാവ് ട്രസ്റ്റ് സ്നേഹപൂർവ്വ സ്വാഗതം ചെയ്യുന്നു

🕉️🕉️🕉️🕉️🕉️🕉️🕉️ *//ഹരേ രാമ ഹരേ രാമ**രാമ രാമ ഹരേ ഹരേ//*🕉️🕉️🕉️🕉️🕉️🕉️🕉️ഭക്തജനങ്ങളെ,കർക്കിടക മാസം വരവായി, പുണ്യം നിറഞ്ഞ രാമായ...
16/07/2025

🕉️🕉️🕉️🕉️🕉️🕉️🕉️
*//ഹരേ രാമ ഹരേ രാമ*
*രാമ രാമ ഹരേ ഹരേ//*
🕉️🕉️🕉️🕉️🕉️🕉️🕉️

ഭക്തജനങ്ങളെ,
കർക്കിടക മാസം വരവായി, പുണ്യം നിറഞ്ഞ രാമായണ മാസത്തിന്റെ തുടക്കം. രാമ നാമം ഉരുവിട്ട്
പ്രാർത്ഥനയോടെ നമുക്ക് കൂടുതൽ കരുത്തരാകാം,
കർക്കിടക മാസത്തിലെ രാമായണ പാരായാണവും ക്ഷേത്ര ദർശനവും വളരെ ഉത്തമമായി കരുതിപൊരുന്നു. രോഗശാന്തിക്കും, സർവ്വഐശ്വര്യത്തിനും, കുടുംബ അഭിവൃതിക്കും ഈ കർക്കിടക മാസം ഓരോ ഭക്തജനങ്ങളും അവരുടെ ജന്മ നക്ഷത്ര ദിവസം കനകത്തൂർ കൂറുമ്പ ഭാഗവതിക്കു നടേരി പൂജ കഴിക്കുന്നത് വളരെ ശ്രേഷ്ടമാണ്, ഒരുപാടു ഭക്ത ജനങ്ങൾ വർഷങ്ങളായി അതിവിശിഷ്ടമായ നടേരി പൂജ ചെയിതു വരുന്നു , പുണ്യമാസമായ കർക്കിടകത്തിലെ ഈ ദിനങ്ങളിൽ എല്ലാ ഭക്തജനങ്ങളും കാവിൽ എത്തിച്ചേരണമെന്നും, 2025 ജൂലായ് 17 വ്യാഴാഴ്ച ( കൊല്ലവർഷം 1200 കർക്കിടകം 1 - 31വരെ ) മുതൽ ആരംഭിച്ച് ആഗസ്റ്റ് 16ന് ശനിയാഴ്ച അവസാനിക്കുന്ന നടേരി പൂജയിൽ എല്ലാവരും പങ്കെടുക്കണമെന്ന് വിനീതമായി
അഭ്യർത്ഥിക്കുന്നു,
എല്ലാ ഭക്തജനങ്ങൾക്കും ഭക്തിനിർഭരമായ ഒരു രാമായണ മാസം ആശംസിക്കുന്നു

- കനകത്തൂർ ശ്രീ കൂറുമ്പ കാവ് ട്രസ്റ്റ്

13/07/2025

കനകത്തൂർ ശ്രീ കൂറുമ്പ കാവിലെ കളരി പരീശീലനം

ഭക്തജനങ്ങളെ,
കനകത്തുർ ശ്രീ കൂറുമ്പ കാവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മണി മുതൽ കളരിപയറ്റ് പരിശീലിപ്പിക്കുന്നുണ്ട്,
വിദഗ്ധരായ കളരി ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ മികച്ച പരിശീലനം വടക്കൻ സമ്പ്രദായത്തിൽ കുഴിക്കളരിയിൽ പരിശീലനംകുട്ടികൾക്ക് ആറു വയസ്സ് മുതൽ കളരി പരിശീലികാവുന്നതാണ് സ്വയംപ്രതിരോധത്തിനും.ഏകാഗ്രതമനശക്തി.ഉന്മേഷംഉയർന്ന രോഗപ്രതിരോധ ശേഷി, ശാരീരിക ബലം ജീവിത ചിട്ടകൾ
തുടങ്ങിയവ കളരി പരിശീലത്തിലൂടെ സാധ്യമാകുന്നു
കളരിയിൽ ചേരാൻ താല്പര്യം ഉള്ളവർ കനകത്തൂർ ശ്രീ കൂറുമ്പ കാവ് ഓഫീസുമായി ബന്ധപ്പെടുക

ഭക്തജനങ്ങളെ,  കനകത്തുർ ശ്രീ കൂറുമ്പ കാവിൽ  തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മണി മുതൽ  കളരിപയറ്റ് പരിശീലി...
13/07/2025

ഭക്തജനങ്ങളെ,
കനകത്തുർ ശ്രീ കൂറുമ്പ കാവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മണി മുതൽ കളരിപയറ്റ് പരിശീലിപ്പിക്കുന്നുണ്ട്,
വിദഗ്ധരായ കളരി ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ മികച്ച പരിശീലനം വടക്കൻ സമ്പ്രദായത്തിൽ കുഴിക്കളരിയിൽ പരിശീലനംകുട്ടികൾക്ക് ആറു വയസ്സ് മുതൽ കളരി പരിശീലികാവുന്നതാണ് സ്വയംപ്രതിരോധത്തിനും.ഏകാഗ്രതമനശക്തി.ഉന്മേഷംഉയർന്ന രോഗപ്രതിരോധ ശേഷി, ശാരീരിക ബലം ജീവിത ചിട്ടകൾ
തുടങ്ങിയവ കളരി പരിശീലത്തിലൂടെ സാധ്യമാകുന്നു
കളരിയിൽ ചേരാൻ താല്പര്യം ഉള്ളവർ കനകത്തൂർ ശ്രീ കൂറുമ്പ കാവ് ഓഫീസുമായി ബന്ധപ്പെടുക

ഭക്തജനങ്ങളെ,ഇസ്കോൺ കണ്ണൂർ ഘടകത്തിന്റെ നേതൃത്വത്തിൽ 16 മത് ജഗന്നാഥ രഥോത്സവം ഭക്തിപുരസരം കൊണ്ടാടുന്ന വിവരം ഏവരും അറിഞ്ഞിരി...
25/06/2025

ഭക്തജനങ്ങളെ,
ഇസ്കോൺ കണ്ണൂർ ഘടകത്തിന്റെ നേതൃത്വത്തിൽ 16 മത് ജഗന്നാഥ രഥോത്സവം ഭക്തിപുരസരം കൊണ്ടാടുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ 02.07.2025 ബുധനാഴ്ച വൈകുന്നേരം 3:30 രഥം നഗരപ്രദക്ഷിണത്തിനായി കനകത്തൂർ കാവിൽ നിന്ന് പുറപ്പെടുന്നതാണ്, രഥോത്സവത്തിന്റെ ഭാഗമായി അന്നേദിവസം ( 02.07.2025 ) രാവിലെ കാവിൽ എല്ലാ നടയും തുറന്ന് വിശേഷാൽ പൂജയും, ഉച്ചക്ക് 12:30 മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്, കൂടാതെ ഇസ്കോൺ നേതൃത്വത്തിൽ, അർച്ചനയും പ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണ്, മുഴുവൻ ഭക്തങ്ങളെയും കനകത്തൂർ ശ്രീകുറുമ്പക്കാവിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
- കനകത്തൂർ ശ്രീകുരുമ്പക്കാവ് ട്രസ്റ്റ്

Address

Kannur Cantonment Area
Kannur
670001

Telephone

+919447242273

Website

Alerts

Be the first to know and let us send you an email when Kanakathur Sree Kurumbakkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kanakathur Sree Kurumbakkavu:

Share