Shri Shirdi SaiBaba Temple

Shri Shirdi SaiBaba Temple Shri Shirdi SaiBaba Temple is located at Kakkad, Kannur

On 15th May 2005 Shri Shirdi SaiBabaMandir was dedicated to the public for darshan after consecrating 'Prana Prathishta' of Bhagavan Sai Baba. The life-size idol of Sai Baba is in marble and words fail to describe the beauty and 'Chaitanya' of the idol.

കണ്ണൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ കക്കാട് ശിർദി സായിബാബ മന്ദിരത്തിന്റെ സഹകരണത്തോടുകൂടി  200 ഓളം കുട്ടികൾക്കുള്ള പഠനോപകരണ...
07/06/2026

കണ്ണൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ കക്കാട് ശിർദി സായിബാബ മന്ദിരത്തിന്റെ സഹകരണത്തോടുകൂടി 200 ഓളം കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഈ പരിപാടിയിൽ വിശിഷ്ടാതിഥിയായി സേവാഭാരതി സംസ്ഥാന സെക്രട്ടറി എം രാജീവൻപങ്കെടുത്തു. അധ്യക്ഷത വഹിച്ചത് ശ്രീ മൻമോഹൻ സായിബാബ മന്ദിർ സെക്രട്ടറി. സേവഭാരതി കണ്ണൂർ യൂണിറ്റ് പ്രസിഡണ്ട് രജിൻm.k കണ്ണൂർ സേവഭാരതി ജില്ലാ കോഡിനേറ്റർ ശശിധരൻ k.nകക്കാട് സേവാഭാരതി പ്രതിനിധികൾ എം മോഹനൻ, തേജസ്.o.p എന്നിവരും ശിർഡി സായിബാബ മന്ദിർ പ്രതിനിധികൾ സുനിൽ, സജിത് v.p പ്രീത് (Belmare group)എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു.

05/06/2026
All are invited
25/04/2026

All are invited

OM SAI RAM 🙏❤️🙏
19/02/2026

OM SAI RAM 🙏❤️🙏

sai ram
19/02/2026

sai ram

13/02/2026

Address

Kakkad
Kannur
670005

Alerts

Be the first to know and let us send you an email when Shri Shirdi SaiBaba Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Shri Shirdi SaiBaba Temple:

Share