MALLIYOTTU PALOTTU KAVU

MALLIYOTTU PALOTTU KAVU Malliyottu Palottu Kavu

"ഏഴിമലയോളം
മേലേക്ക്
ഏഴുകോലാഴം
താഴേക്ക്
കോലത്ത് നാടിന്‍റെ
വക്കോളം
നാട്ടരയാലിന്‍റെ
വേരുണ്ട്..."
ഉത്തരമലബാറിലെ ഹൈന്ദവക്ഷേത്രങ്ങളില്‍ പ്രധാനമായതും,
ഒരു മഹാക്ഷേത്രത്തിന്‍റെ പ്രൌഡിയോടും
കൂടി
നിലകൊള്ളുന്ന
കുഞ്ഞിമംഗലം
ശ്രീ മല്ലിയോട്ട്
പാലോട്ട് കാവില്‍ മഹാവിഷ്ണുവിന്‍റെ ആദി അവതാരമായ
മത്സ്യാവതാരത്തെ പാലോട്ട് ദൈവമായി ആരാധിക്കുന്നു.
അസ്തമയ സൂര്യന് അഭിമുഖമായുള്ള കേരളത്തിലെ ചുരുക്കം
ക്ഷേത്രങ്ങളില്‍
ഒന്നായ പാലോട്

ട് കാവിലെ
പ്രധാനമായതും,
ജനപങ്കാളിത്തം
കൊണ്ട്
പ്രസിദ്ധവുമാണ് "വിഷുവിളക്ക് മഹോത്സവം".
വെള്ളോട്ട്
കുടയുടെ മണിക്കിലുക്കത്തില്‍
കണിക്കൊന്ന
ചിരിക്കുന്ന
കന്നിമണ്ണില്‍
ഗന്ധത്തില്‍
മേടമാസം
വെള്ള കീറുന്നു...
മേടസംക്രമത്തോട്
കൂടി
ആരംഭിച്ച്
അഞ്ച് നാളുകളായി
നീണ്ട്
നില്‍ക്കുന്ന
ഉത്സവം
ഈ നാടിന്‍റെ തന്നെ
ദേശീയോത്സവമായി പരിണമിക്കുന്നു..മേടം ഒന്ന് മുതല്‍
നാല് വരെ
യഥാക്രമം
മല്ലിയോട്ട്,
വടക്കുമ്പാട്,
തലായി,
കുതിരുമ്മല്‍
എന്നീ ഊരുകളിലെ കാഴ്ച്ചകളും
മറ്റ് പരിപാടികളും നടക്കും.
മേടം അഞ്ചിന് സന്ധ്യാവേളയില്‍
നടക്കുന്ന
എഴുന്നള്ളത്തും
അനേകായിരം
പേരെ ആകര്‍ഷിക്കുന്നു....

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 14 മുതൽ 19 വരെ...
18/02/2026

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 14 മുതൽ 19 വരെ...

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്പുനർ നിർമ്മിച്ച കുടക്കാരുടെ വിശ്രമ കേന്ദ്രം സമർപ്പണം 2026 ഫെബ്രുവരി 12 ന് ബഹു ...
08/02/2026

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്
പുനർ നിർമ്മിച്ച കുടക്കാരുടെ വിശ്രമ കേന്ദ്രം സമർപ്പണം 2026 ഫെബ്രുവരി 12 ന് ബഹു :മല്ലിയോട്ടച്ഛൻ ശ്രീ. ഷിജു മല്ലിയോടന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്  പ്രതിഷ്ഠാ ദിനം 2026 ഫെബ്രുവരി 17 ന്
05/02/2026

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് പ്രതിഷ്ഠാ ദിനം 2026 ഫെബ്രുവരി 17 ന്

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 14 മുതൽ 19 വരെ... ഏപ്രിൽ 17 ന് തലായി ഊര് വക പ്രത്യേ...
03/02/2026

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 14 മുതൽ 19 വരെ... ഏപ്രിൽ 17 ന് തലായി ഊര് വക പ്രത്യേക പരിപാടി..

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 14 മുതൽ 19 വരെ... ഏപ്രിൽ 18 ന് കുതിരുമ്മൽ ഊര് വക പ്...
27/01/2026

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 14 മുതൽ 19 വരെ... ഏപ്രിൽ 18 ന് കുതിരുമ്മൽ ഊര് വക പ്രത്യേക പരിപാടി..

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്  ഭരണി ഉത്സവം 2026 ഫെബ്രു : 23 മുതൽ  26 വരെ (1201 കുംഭം 11 മുതൽ 14 വരെ )
16/01/2026

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ഭരണി ഉത്സവം 2026 ഫെബ്രു : 23 മുതൽ 26 വരെ (1201 കുംഭം 11 മുതൽ 14 വരെ )

13/01/2026

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 14 മുതൽ 19 വരെ... ഏപ്രിൽ 16 ന് വടക്കുമ്പാട് ഊര് വക പ്രത്യേക പരിപാടി..

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 14 മുതൽ 19 വരെ... ഏപ്രിൽ 15 ന് മല്ലിയോട് ഊര് വക പ്ര...
11/01/2026

ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം ഏപ്രിൽ 14 മുതൽ 19 വരെ... ഏപ്രിൽ 15 ന് മല്ലിയോട് ഊര് വക പ്രത്യേക പരിപാടി..

ശ്രീ പാലോട്ട് ദൈവംകുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് സമാപന ദിവസം
18/04/2025

ശ്രീ പാലോട്ട് ദൈവം
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് സമാപന ദിവസം

പുലിദൈവങ്ങൾകുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവ് വിഷുവിളക്ക് മഹോത്സവം നാലാം ദിവസം
17/04/2025

പുലിദൈവങ്ങൾ
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവ് വിഷുവിളക്ക് മഹോത്സവം നാലാം ദിവസം

16/04/2025

വടക്കുമ്പാട് ഊര് വക തിരുമുൽ കാഴ്ച

ശ്രീ പാലോട്ട് ദൈവംകുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം മൂന്നാം ദിവസം
16/04/2025

ശ്രീ പാലോട്ട് ദൈവം
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്
വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം
മൂന്നാം ദിവസം

Address

Malliyot, Kunhimangalam
Kannur
670309

Alerts

Be the first to know and let us send you an email when MALLIYOTTU PALOTTU KAVU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MALLIYOTTU PALOTTU KAVU:

Share