Thethoth Sri Mahavishnu Temple

Thethoth Sri Mahavishnu Temple ആയിരക്കണക്കിന് വർഷം പഴക്കമുള്ള പ്രസന്ന ഭാവത്തിലുള്ള ശ്രീ മഹാവിഷ്ണു ക്ഷേത്രം.

01/04/2026
Renovation of the Temple. Excavation of soil
21/06/2023

Renovation of the Temple. Excavation of soil

ഓം നമോ നാരായണായ
08/04/2023

ഓം നമോ നാരായണായ

08/04/2023

പ്രിയമുള്ള ഭക്തജനങ്ങളെ,

തേത്തോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മീന മാസപൂജ ഏപ്രിൽ 9ന് ഞായറാഴ്ച രാവിലെ നടത്താൻ നിശ്ചയിച്ച വിവരം എല്ലാവരെയും ആദരപൂർവ്വം അറിയിക്കുന്നു. പ്രാർത്ഥനയോടെ ക്ഷേത്ര ദർശനം നടത്തി ഭഗവത് പ്രസാദത്തിനു പാത്രീഭൂതരാകുവാൻ എല്ലാ സജ്ജനങ്ങളേയും ക്ഷേത്ര സന്നിധിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ക്ഷേത്രം നവീകരണ ധന സമാഹരണത്തിനു തുടക്കം കുറിച്ച് ആദ്യ സമർപ്പണം ബ്രഹ്മശ്രീ കെ.ടി.പി. നാരായണൻ നമ്പൂതിരി യിൽ നിന്നും ക്ഷേത്...
22/03/2023

ക്ഷേത്രം നവീകരണ ധന സമാഹരണത്തിനു തുടക്കം കുറിച്ച് ആദ്യ സമർപ്പണം ബ്രഹ്മശ്രീ കെ.ടി.പി. നാരായണൻ നമ്പൂതിരി യിൽ നിന്നും ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ശ്രീ മംഗലശ്ശേരി രാജേന്ദ്രൻ നമ്പൂതിരി സ്വീകരിച്ചു.

Address

Mangalasseri Illam, Cheleri Post
Kannur
670604

Telephone

+918111944169

Website

Alerts

Be the first to know and let us send you an email when Thethoth Sri Mahavishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thethoth Sri Mahavishnu Temple:

Share

Category