Madai Sree Vadukunda Shiva Temple

Madai Sree Vadukunda Shiva Temple Well wishers of Madai Sree Vadukunda Shiva Temple

മാടായി ശ്രീ വടുകുന്ദ ശിവ ക്ഷേത്രം, (സംരക്ഷണ സമിതി)
ഇന്റർനെറ്റ് കൂട്ടായ്മ്മ
-----------------------------------------------
താഴെ പറയുന്ന ഉദ്ദേശ ലക്ഷ്യത്തോടെ ഒരു Internet കൂട്ടായ്മ രൂപീകരിക്കുന്നു
1) വടുകുന്ദ ശിവ ക്ഷേത്രത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളിലെ സാമുദായിക ക്ഷേത്രങ്ങളുടെയും മറ്റു ക്ഷേത്രങ്ങളുടെയും പ്രധിനിധികളെ (സെക്രട്ടറി & പ്രസിഡന്റ്) വടുകുന്ദ ക്ഷേത്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേറ

്റ് ചെയുക. വേണമെങ്കിൽ സാമുദായിക പ്രാധിനിധ്യം ഉറപ്പു വരുത്തുന്നതിന് ക്ഷേത്രങ്ങൾ ഇല്ലാത്ത സമുദായങ്ങളുടെ സംഘടനാ പ്രധിനിധികളെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയുക.. മുൻപ് നാടു വലത്തിനു ഉത്സവം പോയ വഴികളിൽ ഉള്ള ക്ഷേത്രങ്ങളെ മാനദണ്ഡമാക്കുക.
2) മേൽ പറഞ്ഞത് കൂടാതെ, ചുറ്റുമുള്ള ഗ്രാമങ്ങളിലെ താല്പര്യമുള്ള ആളുകൾക്കു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അവസരം കൊടുക്കുക. മുൻകാലങ്ങളിൽ ക്ഷേത്ര കമ്മിറ്റിയുമായും ഉത്സവ കമ്മിറ്റിയായും ബന്ധപെട്ടവർക്കും അവസരം കൊടുക്കുക. ക്ഷേത്ര കമ്മിറ്റിയെ ജനകീയമാക്കാൻ ഉതകുന്ന എല്ലാ വാതിലുകളും തുറന്നിടുക
3) ക്ഷേത്ര വഴിപാടു കൌണ്ടർ കമ്പ്യൂട്ടർ വൽക്കരിക്കുക
4) ക്ഷേത്രത്തിനു സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങുക
5) ഉത്സവം കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്താൻ കാഴ്ച്ച വരവ് പോലുള്ള ചടങ്ങുകൾ തുടങ്ങുക. അതിനു വേണ്ടി സബ് കമ്മിറ്റികൾ ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് ഉണ്ടാക്കുക.
6) ക്ഷേത്രങ്ങളിൽ യുവാക്കളുടെ സാന്നിധ്യം കൂട്ടുവാൻ വേണ്ടുന്നത് ചെയ്യുക
ക്ഷേത്രത്തിനു ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളിലെയും ആളുകൾ ഇതിൽ മെമ്പർ ആകണം എന്ന് അപേക്ഷിക്കുന്നു ...
നിങ്ങളുടെ പേര് മൊബൈൽ നമ്പർ സ്ഥലം എന്നിവ എവിടെ പോസ്റ്റ് ചെയ്യുക

Address

Madai
Kannur
670303

Website

Alerts

Be the first to know and let us send you an email when Madai Sree Vadukunda Shiva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category