സുന്നി പടയണി വേശാല

സുന്നി പടയണി വേശാല സമസ്ത �

17/03/2026
നിങ്ങളുടെ മകൻ സ്‌കൂൾ ഏഴാം ക്ലാസിൽ പഠിക്കുകയാണോ?എങ്കിൽ സമസ്തക്ക് കീഴിൽ സനാഇ കോഴ്സ് പഠിക്കാം
11/03/2026

നിങ്ങളുടെ മകൻ സ്‌കൂൾ ഏഴാം ക്ലാസിൽ പഠിക്കുകയാണോ?
എങ്കിൽ സമസ്തക്ക് കീഴിൽ സനാഇ കോഴ്സ് പഠിക്കാം

എസ്.എൻ.ഇ.സിയിൽ പഠിക്കാം➖➖➖➖➖➖➖➖➖➖സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ  ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ബൃഹത്തായ ഹയർ എജ്യുക്കേ...
11/03/2026

എസ്.എൻ.ഇ.സിയിൽ പഠിക്കാം
➖➖➖➖➖➖➖➖➖➖

സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ബൃഹത്തായ ഹയർ എജ്യുക്കേഷൻ സംവിധാനമാണ് സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി). ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗിലെ അംഗത്വം ഉൾപ്പെടെയുള്ള നേട്ടങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ കൈവരിച്ച സംവിധാനത്തിന്റെ വിവിധ സ്ട്രീമുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ അപ്ലികേഷൻ
ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.

സ്കൂൾ ഏഴാം ക്ലാസ് കഴിഞ്ഞവർക്കുള്ള
ശരീഅ പ്ലസ് (Boys), ഷീ പ്ലസ് (Girls), ലൈഫ് പ്ലസ് (Boys & Girls), ഹാഫിളുകൾക്കുള്ള ബയ്യിനാത് (Boys) സ്ട്രീമുകളിലേക്ക് ഇന്ന് (02-03-2026) മുതൽ ഓൺലൈനായി അപേക്ഷിക്കാം.

സമസ്ത നാഷനൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് (SNEET) 2026 ഏപ്രിൽ 5 ന്.

SSLC കഴിഞ്ഞവർക്കുള്ള
ശരീഅ(Boys), ഷീ(Girls), ലൈഫ് (Boys & Girls) സ്ട്രീമുകളിലേക്ക് 2026 ഏപ്രിൽ 1 മുതൽ അപേക്ഷിക്കാം.

സമസ്ത നാഷനൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് (SNEET) 2026 മെയ് 3 ന്.

അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.snec.in സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്.
+91 8590 555 455
+91 7012 007 272

അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ ലഭിക്കാൻ വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്യുക

https://whatsapp.com/channel/0029Va56oEi9xVJY82zDX93E



© SAMASTHA National Education Council (SNEC)

സമസ്തയുടെ തണലിൽ നമ്മുടെ മക്കൾ വളരട്ടെ..•••         🔗 Instagram:-https://instagram.com/snecstudents?utm_source=qr&igshid=...
11/03/2026

സമസ്തയുടെ തണലിൽ നമ്മുടെ മക്കൾ വളരട്ടെ..





🔗 Instagram:-
https://instagram.com/snecstudents?utm_source=qr&igshid=MzNlNGNkZWQ4Mg%3D%3D

🔗 Facebook:-
https://www.facebook.com/profile.php?id=61550072942049&mibextid=ZbWKwL

🔗 Whatsapp Channel:-
https://whatsapp.com/channel/0029VazpkGv5a24D8kBK8y2Z

🔗 YouTube:-
https://youtube.com/?si=dVkZFhICOXF8Ct-L

★★★★★★★★★★★★★★★

𝗦𝗦𝗢 𝗖𝗘𝗡𝗧𝗥𝗔𝗟 𝗖𝗢𝗠𝗠𝗜𝗧𝗧𝗘𝗘
𝖲𝖭𝖤𝖢 𝖲𝗍𝗎𝖽𝖾𝗇𝗍𝗌' 𝖮𝗋𝗀𝖺𝗇𝗂𝗓𝖺𝗍𝗂𝗈𝗇

റമദാൻ മാസപ്പിറവി ദൃശ്യമായില്ല ⭕️കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
17/02/2026

റമദാൻ മാസപ്പിറവി ദൃശ്യമായില്ല ⭕️
കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

16/02/2026

മൂർക്കനും കരിമൂർക്കനും
CIC യുടെ ചതിയുടെ വഴികളും
അബ്ദുൽ ഹമീദ് ഫൈസി വിവരിക്കുന്നു

Address

Vesala
Kannur
670592

Website

Alerts

Be the first to know and let us send you an email when സുന്നി പടയണി വേശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share