Kurumbilode Bhagavathi Kaavu

Kurumbilode Bhagavathi Kaavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kurumbilode Bhagavathi Kaavu, Religious organisation, Olayambadi, Kannur.

വടക്കേ മലബാറിലെ അതി പുരാതനമായതും കുറുംബിലോട്ടു ഭഗവതിയുടെ ആരൂട സ്താനവുമായിരുന്ന കുറുംബിലോട്ട് ഭഗവതി കാവ് കണ്ണൂര് ജില്ലയിലെ ഓലയമ്പാടിക്കടുത്ത കുറുംബിലോട്ട് സ്ഥിതി ചെയ്യുന്നു.
അന്യാധീന പെടുകയും നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഭഗവതി കാവ് സംരക്ഷിക്കുന്നതിനായി നാട്ടുകാരുടെയും ഉത്തരമാലബാർ തെയ്യം സംരക്ഷണ സമിതിയുടെയും നേതൃത്തത്തിൽ വിപുലമായ സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു...


പരിസ്ഥിതിയിൽ അതിഷ്ടിതമായ ആചാര വിശ്വാസങ്ങൾ സംരക്ഷിക്കുകയും ജൈവസംഭന്നത നിലനിർത്തുന്ന കാവുകൾ നശിക്കാൻ അനുവദിക്കതിരിക്കുകയുമാണ് വരും തലമുരക്കുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന മഹാകാര്യം.
കുറുംബിലോട്ട് ഭഗവതി കാവിന്റെ സംരക്ഷണത്തിന് മുഴുവൻ ആളുകളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

Address

Olayambadi
Kannur
670306

Telephone

+919947682328

Website

Alerts

Be the first to know and let us send you an email when Kurumbilode Bhagavathi Kaavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share