ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം

  • Home
  • India
  • Kannur
  • ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം
14/02/2025
14/02/2025
ചെറുവിച്ചേരി ശ്രീ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആഘോഷ കമ്മിറ്റി പുറത്തിറക്കുന്ന സമ്മാm കൂപ്പണിന്റ...
19/12/2024

ചെറുവിച്ചേരി ശ്രീ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആഘോഷ കമ്മിറ്റി പുറത്തിറക്കുന്ന സമ്മാm കൂപ്പണിന്റെ വിതരണോൽഘാടനം ആഘോഷ കമ്മിറ്റി സെക്രട്ടറി പി ജിതിനിൽ നിന്നും ക്ഷേത്രം മുഖ്യ രക്ഷാധികാരി മന്ദ്യത്ത് കുഞ്ഞിരാമൻ ഏറ്റുവാങ്ങുന്നു 🙏🙏

*ചെറുവിച്ചേരി ശ്രീ പുതിയഭഗവതി ക്ഷേത്രം 2024 ലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഉത്സവ ആഘോഷകമ്മറ്റി പുറത്തിറക്കുന്ന സമ്മാ...
10/12/2023

*ചെറുവിച്ചേരി ശ്രീ പുതിയഭഗവതി ക്ഷേത്രം 2024 ലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഉത്സവ ആഘോഷകമ്മറ്റി പുറത്തിറക്കുന്ന സമ്മാന കൂപ്പണിന്റെ വിതരണോൽഘാടനം ആഘോഷ കമ്മറ്റി സെക്രട്ടറിയിൽ നിന്നും ക്ഷേത്ര മുഖ്യ രക്ഷാധികാരി ശ്രീ മന്ദ്യത്ത് കുഞ്ഞിരാമൻ ഏറ്റുവാങ്ങുന്നു*

ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം ഉന്നത വിജയികളെ അനുമോദിച്ചുചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിന്റെ പ്രവർത്തന പരിധിക്കു...
30/07/2023

ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം ഉന്നത വിജയികളെ അനുമോദിച്ചു
ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിന്റെ പ്രവർത്തന പരിധിക്കുള്ളിൽ 2023 വർഷത്തിൽ S S L C. +2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ ഉൽഘാടനം ചെയ്തു
എൻഡോവ് മെന്റ് കമ്മറ്റി ചെയർമാൻ ടി രാജൻ അദ്ധ്യക്ഷനായി
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി വി ഷൈന എൻ കെ സുജിത്ത് ക്ഷേത്രo പ്രസിഡണ്ട് എം കൃഷ്ണൻ കെ കുമാരൻ എം പി നാരായണൻ എം ജയശ്രീ എന്നിവർ പ്രസംഗിച്ചു എൻഡോവ്മെന്റ് കമ്മറ്റി കൺവീനർ എം അജയൻ സ്വാഗതവും ക്ഷേത്രo സെക്രട്ടറി പി ദാമോദരൻ നന്ദിയും പറഞ്ഞു.

നമ്മുടെ ക്ഷേത്രത്തിലെ  കളിയാട്ട മഹോൽത്സവത്തിന്റെ ഭാഗമായുള്ള  ആഘോഷ കമ്മിറ്റിയുടെ റസീറ്റിന്റെയും    സമ്മാന കൂപ്പണിന്റെയും ...
27/12/2022

നമ്മുടെ ക്ഷേത്രത്തിലെ കളിയാട്ട മഹോൽത്സവത്തിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റിയുടെ റസീറ്റിന്റെയും സമ്മാന കൂപ്പണിന്റെയും ആദ്യ വിതരണോൽഘാടനം ഇന്ന് രാവിലെ 8-30-ന് നടന്ന ശുഭ മുഹൂർത്തത്തിൽ കണ്ടോന്താർ കോട്ടക്കിൽ തറവാട്ടിലെ കുമാരൻ മാസ്റ്ററിൽ നിന്നും ആഘോഷകമ്മിറ്റി സെക്രട്ടറി കെ. രാജേഷ് ഫണ്ട് സ്വീകരിക്കുന്നു. ചടങ്ങിൽ പ്രസിഡണ്ട് കൃഷ്ണൻ , രാജു കുന്നത്ത് , സജീവൻ നാണിയിൽ, ടിപി പ്രദീപൻ എന്നിവരോടൊപ്പം കോട്ടക്കിൽ കുടുംബാഗംങ്ങളും പങ്കെടുത്തു.

Address

Cheruvichery. Kandonthar
Kannur
670306

Alerts

Be the first to know and let us send you an email when ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം:

Share

Category