Nadakkal Tharavadu Sree Dharma Dhaiva Kshetram

Nadakkal Tharavadu Sree Dharma Dhaiva Kshetram Nadakkal Tharavadu Dharma Daiva Kshetram - Aduthila -Pazayangadi - Kannur (Dist) Kerala - India

നടക്കല്‍ തറവാട് ശ്രീ ധര്‍മ്മദൈവ ക്ഷേത്രം
അടുത്തില , പഴയങ്ങാടി
കണ്ണൂര്‍ , കേരള

09/02/2026

നടക്കൽ തറവാട് കളിയാട്ടം 2026

ഈ വർഷത്തെ Nadakkal Tharavadu Sree Dharma Dhaiva Kshetram  കളിയാട്ടം 2026 ഫിബ്രവരി 8,9 തീയ്യതികളിൽ നടക്കാൻ പോകുന്ന വിവരം ...
06/02/2026

ഈ വർഷത്തെ Nadakkal Tharavadu Sree Dharma Dhaiva Kshetram കളിയാട്ടം 2026 ഫിബ്രവരി 8,9 തീയ്യതികളിൽ നടക്കാൻ പോകുന്ന വിവരം സവിനയം അറിയിക്കുന്നു ...

എല്ലാ കുടുംബാംഗങ്ങളും തെയ്യപ്രേമികളെയും നടക്കൽ തറവാട്ടിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു ❤️

# # # # #ഫെബ്രുവരി_08_ഞായർ # # # # #

വൈകുന്നേരം 5 മണി മുതൽ തായ്പരദേവത, കണ്ടനാർ കേളൻ, വയനാട്ട് കുലവൻ, വിഷ്ണുമൂർത്തി, കുടിവീരൻ തെയ്യങ്ങളുടെ വെള്ളാട്ടം.
രാത്രി 7 മണി മുതൽ അന്നപ്രസാദം
രാത്രി 10 മണിക്ക് ശ്രീഭൂതം, കുടിവീരൻ തെയ്യങ്ങളുടെ പുറപ്പാട്

# # # # #ഫെബ്രുവരി_09_തിങ്കൾ # # # # # # #

രാവിലെ 5 മണി മുതൽ കണ്ടനാർ കേളൻ, വയനാട്ട് കുലവൻ, കുറത്തിയമ്മ, കുണ്ടോർചാമുണ്ഡി, ഗുളികൻ, വിഷ്ണു‌മൂർത്തി, തായ്പരദേവത തെയ്യങ്ങളുടെ പുറപ്പാട്
ഉച്ചയ്ക്ക് 12 മണി മുതൽ അന്നപ്രസാദം

വൈകുന്നേരം ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം കരിയടിക്കൽ

#തുലാഭാരം_വഴിപാട്_നടത്തുവാൻ_ആഗ്രഹിക്കുന്ന_ഭക്തജനങ്ങൾ_കമ്മറ്റിയുമായി_ബന്ധപ്പെടുക.
9404608605, 6238681175

കളിയാട്ടത്തിൻ്റെ വിജയകരമായ നടത്തിപ്പിന് ഭക്തജനങ്ങളുടെ മഹനീയ സാന്നിധ്യവും സഹായസഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

#പ്രസിഡണ്ട് /സെക്രട്ടറി ആഘോഷ കമ്മിറ്റി

മിഥുനസംക്രമ അടിയന്തിരം 15.06.2025 സ്വാഗതം 🙏
12/06/2025

മിഥുനസംക്രമ അടിയന്തിരം 15.06.2025
സ്വാഗതം 🙏

പ്രിയമുള്ള കുടുംബാംഗങ്ങളെ,നാളെ മുപ്പതാം തീയതി (30/10/2024) നമ്മുടെ ക്ഷേത്രത്തിൽ വച്ച് പുത്തരി അടിയന്തരം (തുലാവ൦ 13) ആണ് ...
29/10/2024

പ്രിയമുള്ള കുടുംബാംഗങ്ങളെ,

നാളെ മുപ്പതാം തീയതി (30/10/2024) നമ്മുടെ ക്ഷേത്രത്തിൽ വച്ച് പുത്തരി അടിയന്തരം (തുലാവ൦ 13) ആണ് . എല്ലാ കുടുംബാംഗങ്ങളുടെ ക്ഷണിക്കുന്നു സ്വാഗതം ചെയുന്നു 🙏

ക്ഷേത്രം കമ്മിറ്റി

ഇന്നലെ രാവിലെ നടന്ന കളിയാട്ടം 2024 അടയാളം കൊടുക്കൽ ചടങ്ങ് 🙏🏼🙏🏼ഇതവണത്തെ നടക്കൽ തറവാട് കളിയാട്ടം 2024 എല്ലാം തെയ്യം പ്രേമി...
29/01/2024

ഇന്നലെ രാവിലെ നടന്ന കളിയാട്ടം 2024 അടയാളം കൊടുക്കൽ ചടങ്ങ് 🙏🏼🙏🏼

ഇതവണത്തെ നടക്കൽ തറവാട് കളിയാട്ടം 2024 എല്ലാം തെയ്യം പ്രേമികളെയും സ്വാഗതം ചെയ്യുന്നു 🙏🏼

ഇത്തവണത്തെ കണ്ടനാർ കേളൻ കോലധാരി - അക്ഷയ് ഓലയമ്പടി🙏🏼എല്ലാവരെയും നടക്കൽ തറവാട് കാവിലേക് സ്വാഗതം ചെയ്യുന്നു 🙏🏼🙏🏼
29/01/2024

ഇത്തവണത്തെ കണ്ടനാർ കേളൻ കോലധാരി - അക്ഷയ് ഓലയമ്പടി🙏🏼
എല്ലാവരെയും നടക്കൽ തറവാട് കാവിലേക് സ്വാഗതം ചെയ്യുന്നു 🙏🏼🙏🏼

പ്രിയപെട്ടവരെ ഇത്തവണത്തെ നടക്കൽ തറവാട് കളിയാട്ടം 2024 ഫെബ്രുവരി 08,09 തീയ്യതികൾ ഭംഗിയായി നടത്താൻ തീരുമാനിച്ചു 🙏🏼🙏🏼എല്ലാവ...
05/01/2024

പ്രിയപെട്ടവരെ ഇത്തവണത്തെ നടക്കൽ തറവാട് കളിയാട്ടം 2024 ഫെബ്രുവരി 08,09 തീയ്യതികൾ ഭംഗിയായി നടത്താൻ തീരുമാനിച്ചു 🙏🏼🙏🏼
എല്ലാവരെയും നമ്മുടെ നടക്കൽ തറവാട് കാവിലേക്ക് സ്വാഗതം ചെയ്യുന്നു..

പ്രസിഡണ്ട് : മനോജ് നടക്കൽ (പടിക്കലെ വളപ്പ്)
വൈ.പ്രസിഡണ്ട് : കൃഷ്ണൻ.എൻ
സെക്രട്ടറി : സതീശൻ നടക്കൽ,ഏഴോം
ജോ.സെക്രട്ടറി : നടക്കൽ വേണു,രാമന്തളി ഖജാൻജി : ശ്രീകേഷ് നടക്കൽ,മാട്ടൂൽ

തുലഭാരം വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ നമ്മുടെ ആഘോഷ കമ്മിറ്റിയുമായി ബന്ധപെടുക 🙏🏼
മൊബൈൽ നമ്പർ :
📞85471 75879
📞94046 08605
📞96054 46223

Follow Nadakkal Tharavadu Sree Dharma Dhaiva Kshetram

നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുക. ലിങ്ക് ചുവടെ
www.instagram.com/nadakkaltharavadu
കളിയാട്ടം പോസ്റ്റർ ഷെയർ ചെയ്യുക 🙏🏼

Address

Kannur
670334

Website

Alerts

Be the first to know and let us send you an email when Nadakkal Tharavadu Sree Dharma Dhaiva Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Nadakkal Tharavadu Sree Dharma Dhaiva Kshetram:

Share

Category