Palathayikkunnu sri bhagavathi kshethram

Palathayikkunnu sri  bhagavathi kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Palathayikkunnu sri bhagavathi kshethram, Hindu temple, palathayi, Kannur.

ഒരു നാടിനാകെ കാവലാളായി നിലകൊള്ളുന്ന ഭക്ത മനസ്സുകളുടെ അഭയകേന്ദ്രമായ പാലത്തായി കുന്നിലമ്മയുടെ തിരുനടയിൽ സർവൈശ്വര്യ പൂജ.. ന...
27/01/2024

ഒരു നാടിനാകെ കാവലാളായി നിലകൊള്ളുന്ന ഭക്ത മനസ്സുകളുടെ അഭയകേന്ദ്രമായ പാലത്തായി കുന്നിലമ്മയുടെ തിരുനടയിൽ സർവൈശ്വര്യ പൂജ..

നാടിനും ഭക്തർക്കും സർവ ഐശ്വര്യങ്ങൾക്കും വേണ്ടി നടത്തപ്പെടുന്ന ഈ അപൂർവ്വ ഭക്തജന സംഗമത്തിലേക്ക് ഈ വരുന്ന ജനുവരി 30 ന് വൈകുന്നേരം 4 മണിക്ക് ഏവരെയും അമ്മയുടെ മണ്ണിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏

ഗുരുനാഥനെ കാണാൻ ഏവർക്കും സ്വാഗതം 🙏
17/08/2023

ഗുരുനാഥനെ കാണാൻ ഏവർക്കും സ്വാഗതം 🙏

നമ്മുടെ പേജിൽ മുന്നേ ഉണ്ടായിരുന്ന ലൈവ് ഭക്തിഗാനം പരിപാടിയിൽ പങ്കെടുത്ത പ്രിയ ഗായകൻ ജിതേഷ് കൈപാട്ടൂർ Jithesh kaippattoor ...
17/10/2021

നമ്മുടെ പേജിൽ മുന്നേ ഉണ്ടായിരുന്ന ലൈവ് ഭക്തിഗാനം പരിപാടിയിൽ പങ്കെടുത്ത പ്രിയ ഗായകൻ ജിതേഷ് കൈപാട്ടൂർ Jithesh kaippattoor ,അദ്ദേഹത്തിൻ്റെ. അച്ഛൻ എഴുതിയ വരികൾക്ക് ജീവൻ നൽകി പാടി അഭിനയിച്ച പുതിയ ശ്രീ കൃഷ്ണ ഭക്തിഗാനങ്ങൾ നിങ്ങള്ക് മുന്നിലേക്ക് സമർപ്പിക്കുന്നു ...

ഏവൂർ ബാബുരാജ് ഈണം നൽകിയ പ്രണയാർദ്രമായ ശ്രീകൃഷ്ണ ഭക്തിഗാനം | വനമാലി | Krishna Devotional Song Malayalam | കണ്ണാ കാർമുകിൽ ഒളി വർണ്ണാ | VanamaliV...

ഭക്തജനങ്ങളെ.... പാലത്തായിക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ കൊല്ലത്തെ  #നവരാത്രി ആഘോഷം 2021 ഒക്ടോബർ 14,15 തീയതികളിൽ നടത...
11/10/2021

ഭക്തജനങ്ങളെ.... പാലത്തായിക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ കൊല്ലത്തെ #നവരാത്രി ആഘോഷം 2021 ഒക്ടോബർ 14,15 തീയതികളിൽ നടത്തപെടുകയാണ്.....

ഒക്ടോബർ 14 #മഹാനവമി ദിനത്തിൽ വൈകുന്നേരം 4 മണിക് #വാഹന പൂജ

ഒക്ടോബർ 15 വെള്ളിയാഴ്ച #വിദ്യാരംഭം
#എഴുത്തിനിരുത്തൽ രാവിലെ 8.30 മുതൽ....

പങ്കെടുക്കുക... അനുഗ്രഹീതരാവുക...

ദേവീ സരസ്വതി മായേ....
ദേവീ സരസ്വതിമായേ
എന്റെ നാവിൽ സ്വരാക്ഷരം നീയേ.......
അഴകെഴുതുമേ നിന്റെ നവരാത്രി നാളുകളിൽ അഴലുരുകി ഞാനാകിടുന്നേ..
ശ്രുതിമധുരം നൈവേദ്യം അമ്മേ..
ദേവി സരസ്വതി മായേ
എന്റെ നാവിൽ സ്വരാക്ഷരം നീയേ...

18/09/2021

കാരണവർ തെയ്യം

ഗുരുവായൂർ.... പുതിയ മേൽശാന്തിയായി ഷൊർണൂർ കവളളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മന ജയപ്രകാശ൯ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു ...
17/09/2021

ഗുരുവായൂർ.... പുതിയ മേൽശാന്തിയായി ഷൊർണൂർ കവളളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മന ജയപ്രകാശ൯ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു ... . 🌸 ആശംസകൾ....

Guruvayoorappan(ഗുരുവായൂരപ്പന്‍)ഓം നമോ ഭഗവതേ വാസുദേവായ

17/09/2021

കന്നിമാസ പൂജകൾക്കായി തുറന്ന പൊന്നു തമ്പുരാന്റെ തിരുനട അടച്ചു ...... സ്വാമിയേ ശരണം അയ്യപ്പാ......

16/09/2021

വിണ്ണിൽ നിന്നും മണ്ണിലേക്ക് ... പൊന്നു തമ്പുരാൻ...

12/09/2021

തീകുട്ടിച്ചാത്തൻ വെള്ളാട്ടം

#തെയ്യം #കണ്ണൂർ #പാനൂർ #തീക്കുട്ടിച്ചാത്തൻ

 #ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ സന്തോഷവും നിങ്ങളുടെയും കുടുംബത്തിന്റെയും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ. ഈ ഓണക്കാലം...
21/08/2021

#ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ സന്തോഷവും നിങ്ങളുടെയും കുടുംബത്തിന്റെയും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ. ഈ ഓണക്കാലം ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ. നന്മ നിറഞ്ഞ ഒരായിരം #പൊന്നോണാശംസകൾ!

 #ഗുരുപൂർണ്ണിമഅറിവിന്റെ അക്ഷയപാത്രമായ വേദങ്ങളെ നാലായിരചിച്ച വേദവ്യാസൻ ജനിച്ച നാൾഅജ്ഞാന തിമിരത്തിൽ ആണ്ടു കിടന്ന ലോകത്തിന്...
23/07/2021

#ഗുരുപൂർണ്ണിമ
അറിവിന്റെ അക്ഷയപാത്രമായ വേദങ്ങളെ നാലായിരചിച്ച വേദവ്യാസൻ ജനിച്ച നാൾ

അജ്ഞാന തിമിരത്തിൽ ആണ്ടു കിടന്ന ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന പുണ്യഭൂമികയാണ് ഭാരതം. ഈ പുണ്യഭൂമിയുടെ ഏറ്റവും വലിയ സവിശേഷതയായി ആചാര്യന്മാർ പരിഗണിക്കുന്നത് ഇവിടത്തെ സവിശേഷമായ ഗുരുശിഷ്യ പരമ്പരയാണ്. ഭാരതത്തിന്റെ അമൂല്യമായ സാംസ്കാരിക പൈതൃകമാണിത്.

'ഗുരു’ എന്ന വാക്ക്, ‘ഗു’, ‘രു’, എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ഉണ്ടായത്. ‘ഗു’ എന്നാൽ ‘അജ്ഞാന രൂപത്തിലുള്ള അന്ധകാരം’, ‘രു’ എന്നാൽ ‘ജ്ഞാന രൂപിയായ പ്രകാശം’. ‘ഗുരു’ എന്നാൽ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടർത്തുന്നവൻ എന്നാണ്.

അഞ്ജാനമെന്ന അന്ധകാരത്തെ വകഞ്ഞ് മാറ്റികൊണ്ട് അറിവിന്റെ പ്രകാശത്തിലേയ്ക്ക് നമ്മെ നയിക്കുന്ന എല്ലാ ഗുരുക്കന്മാരെയും ഈ സുദിനത്തിൽ സ്മരിക്കാം🙏🙏🙏

Address

Palathayi
Kannur
670676

Opening Hours

Monday 5pm - 6:30pm
Tuesday 5pm - 6:30pm
Wednesday 5pm - 6:30pm
Thursday 5pm - 6:30pm
Friday 5pm - 6:30pm
Saturday 5pm - 6:30pm
Sunday 5pm - 6:30pm

Website

Alerts

Be the first to know and let us send you an email when Palathayikkunnu sri bhagavathi kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category