ശ്രീ എളയാവൂർ ക്ഷേത്രം / Elayavoor Temple

  • Home
  • India
  • Kannur
  • ശ്രീ എളയാവൂർ ക്ഷേത്രം / Elayavoor Temple

ശ്രീ എളയാവൂർ ക്ഷേത്രം / Elayavoor Temple ശ്രീ എളയാവൂർ ക്ഷേത്രം
(20)

വളരെയേറെ അപൂര്‍വ്വതകളുള്ള ക്ഷേത്രമാണ് ശ്രീ എളയാവൂര്‍ ക്ഷേത്രം. കണ്ണൂര്‍ പട്ടണത്തില്‍ നിന്നും ഏതാണ്ട് 7 കിലോമീറ്റര്‍ അകലെ എളയാവൂര്‍ ഗ്രാമത്തിലെ ഒരു ഗ്രാമപ്രദേശത്താണ് ഈ ക്ഷേത്രം കുടികൊള്ളുന്നത്. ക്ഷേത്രത്തിലെ പ്രധാന ദേവനായി നാലമ്പലത്തിലെ പെരുംതൃക്കോവിലില്‍ കുടിക്കൊള്ളുന്നത് ശ്രീ സംഗമേശനായ ഭരതനാണ്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ശ്രീരാമസഹോദരനായ ഭരതന്‍ താപസവേഷത്തില്‍ ജപമാലയോടുകൂടിയ പ്രതിഷ്ഠയുള

്ളൂ. തൃശൂര്‍ ജില്ലയിലെ കൂടല്‍ മാണിക്യ ക്ഷേത്രത്തിനു പുറമെ ശ്രീ എളയാവൂര്‍ ക്ഷേത്രത്തില്‍ മാത്രമേ ശ്രീ ഭരതദേവന്റെ പ്രതിഷ്ഠയുള്ളൂ.

Address

Elayavoor, P. O. Mundayad
Kannur
670594

Alerts

Be the first to know and let us send you an email when ശ്രീ എളയാവൂർ ക്ഷേത്രം / Elayavoor Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category