Solidarity Youth Movement Kannur

Solidarity Youth Movement Kannur Youth Movement Solidarity - a symbol of hope - is now growing on and on, through service and struggle.

Solidarity has brought back our society's long lost hope in our youth
Solidarity is founded on a noble ideology and its objective is to liberate the generation of youths from moral bankruptcy and debauchery and to transform them in to a radical vanguard fighting for the betterment of society. Solidarity has taken the responsibility of molding an enlightened generation of youths, who have the heart

and hand to fight evil, who have love for humanity and deep commitment to human fraternity, who cherish the dreams of peace and welfare for society and will act as the guardsmen and refuge of people. Its strength and wealth is a growing band of activists who have proved themselves in the tough terrains of social activism....

13/05/2026
13/05/2026
12/05/2026
12/05/2026

പരപ്പനങ്ങാടി സകരിയയുടെയും ഉമ്മ ബിയ്യുമ്മയുടെയും നീതിക്കായുള്ള സമാനതകളില്ലാത്ത പോരാട്ടത്തെ അടയാളപ്പെടുത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നിർമിക്കുന്ന “വിധികാത്തുനിൽക്കുന്നവർ” (People on Trial) എന്ന ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്യുകയാണ്.

സകരിയ്യയുടെ വിഷയത്തിൽ സോളിഡാരിറ്റി തുടക്കം മുതൽ നടത്തിവരുന്ന നിരന്തരമായ നിയമ-രാഷ്ട്രീയ ഇടപെടലുകളുടെ കരുത്തുറ്റ തുടർച്ചയാണ് ഈ ദൃശ്യാവിഷ്കാരം. വിചാരണ പോലും നേരിടാനാകാതെ പതിറ്റാണ്ടുകളോളം ജയിലുകളിൽ ആയുസ്സ് ഹോമിക്കേണ്ടി വരുന്ന രാജ്യത്തെ മുഴുവൻ അന്യായ തടവുകാരുടെയും കഥയാണ് ഈ ഡോക്യുമെന്ററി സംസാരിക്കുന്നത്.

12/05/2026

മെയ്‌ 13 സോളിഡാരിറ്റി സ്ഥാപകദിനം

യുവതയുടെ
അഭിമാനസാക്ഷ്യത്തിന്
23 വർഷങ്ങൾ

സോളിഡാരിറ്റി സ്ഥാപക ദിനംപ്രവർത്തകർ ബ്ലഡ് ബേങ്ക് നിറക്കുന്നു.
11/05/2026

സോളിഡാരിറ്റി സ്ഥാപക ദിനം

പ്രവർത്തകർ ബ്ലഡ് ബേങ്ക് നിറക്കുന്നു.


Address

Kannur
670001

Alerts

Be the first to know and let us send you an email when Solidarity Youth Movement Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Solidarity Youth Movement Kannur:

Share