St. Johns Orthodox Kolithattu, Kannur

St. Johns Orthodox Kolithattu, Kannur Sulthan Bathery Diocese

12/10/2023
സ്നേഹംനിറഞ്ഞവരെ, ഇന്ന് നടന്ന കിളിയന്തറ ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ സഹപാട്യ മത്സരത്തിൽ നമ്മുടെ സൺ‌ഡേസ്കൂൾ 28 പോയിന്റ് നേടി 2-...
09/09/2023

സ്നേഹംനിറഞ്ഞവരെ, ഇന്ന് നടന്ന കിളിയന്തറ ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ സഹപാട്യ മത്സരത്തിൽ നമ്മുടെ സൺ‌ഡേസ്കൂൾ 28 പോയിന്റ് നേടി 2- ആം സ്ഥാനം കരസ്തമാക്കി...മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും, വിജയികൾ ആയവർക്കും, ബഹു. വികാരി റെവ. ഫാ. ജോബിൻ വര്ഗീസ് അച്ചനും, മുഴുവൻ അദ്ധ്യാപകർക്കും, മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നു.....

കോളിത്തട്ടു സെന്റ് ജോൺസ് ഓർത്തോടോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോയമ്പു പെരുന്നാൾ സമാപിച്ചു.സമാപന ദിവസമായ ഇന്...
08/09/2023

കോളിത്തട്ടു സെന്റ് ജോൺസ് ഓർത്തോടോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോയമ്പു പെരുന്നാൾ സമാപിച്ചു.സമാപന ദിവസമായ ഇന്ന് വിശുദ്ധ കുർബാനക്കും മദ്ധ്യസ്ത പ്രാർത്ഥനക്കും ഇടവക വികാരി റെവ. ഫാ. ജോബിൻ വര്ഗീസ് കർമികത്വം വഹിച്ചു..8ദിവസമായി നടന്നു വന്ന പെരുനാളുകൾക്കു വിവിധ ഇടവകളിൽ നിന്നുള്ള വൈദീക ശ്രേഷ്ഠർ നേതൃത്വം നൽകി...

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)7-ആം ദിവസം : ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്...
07/09/2023

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)

7-ആം ദിവസം :
ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഫാ. എൽദോ A k(വികാരി, സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ചർച്ച് കാക്കയങ്ങാട് )മുഖ്യകാർമികത്വം വഹിച്ചു.

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)6-ആം ദിവസം : ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്...
06/09/2023

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)

6-ആം ദിവസം :
ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഫാ. കെ ജി വര്ഗീസ് കീച്ചപ്പള്ളിൽ (വികാരി, മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ചർച്ച് ചരൾ )മുഖ്യകാർമികത്വം വഹിച്ചു.

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)5-ആം ദിവസം : ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്...
05/09/2023

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)

5-ആം ദിവസം :
ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഫാ. ജെയ്സൺ വര്ഗീസ് (വികാരി, സെന്റ്. മേരീസ്‌ &സെന്റ് തോമസ് ഓർത്തഡോൿസ്‌ ചർച്ച് കിളിയന്തറ )മുഖ്യകാർമികത്വം വഹിച്ചു.

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)4-ആം ദിവസം : ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്...
04/09/2023

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)

4-ആം ദിവസം :
ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഫാ. ഷിബു ജോൺ മുപ്രയിൽ (വികാരി, സെന്റ്. ജോർജ് ഓർത്തഡോൿസ്‌ ചർച്ച്, എ രുത്കടവ്)മുഖ്യകാർമികത്വം വഹിച്ചു.

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)3-ആം ദിവസം : ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്...
03/09/2023

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)

3-ആം ദിവസം :
ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഫാ. സാമൂവേൽ ജോൺ (വികാരി, മാർ greegoriyose ഓർത്തഡോൿസ്‌ ചർച്ച്, ഇടവേലി )മുഖ്യകാർമികത്വം വഹിച്ചു...ഡീക്കൻ. ബ്രിസ്റ്റോ (സെമിനാരി വിദ്യാർത്ഥി കോട്ടയം )വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു.....

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)2-ആം ദിവസം : ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്...
02/09/2023

പരിശുദ്ധ ദൈവമാതാവിനോടുള്ള 8 നോമ്പു പെരുന്നാൾ (സെപ്റ്റംബർ 1-8)

2-ആം ദിവസം :
ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഫാ. ജിബിൻ കുര്യാക്കോസ് (വികാരി, സെന്റ്. ജോർജ് ഓർത്തഡോൿസ്‌ ചർച്ച്, അമേരിക്കൻപാറ)മുഖ്യകാർമികത്വം വഹിച്ചു.

Address

St. Johns Orthodox Syrian Church. Kolithattu, Kolithattu P. O
Kannur
670706

Website

Alerts

Be the first to know and let us send you an email when St. Johns Orthodox Kolithattu, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Johns Orthodox Kolithattu, Kannur:

Share