Maniyoor Sree Subrahmanyaswami Temple

Maniyoor Sree Subrahmanyaswami Temple മാണിയൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , കണ്ണൂർ , ചെക്കിക്കുളം . MANIYOOR SREE SUBRAHMANYA SWAMI TEMPLE , KANNUR , CHEKKIKULAM .

മാണിയൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം  തൃക്കാർത്തിക മഹോത്സവം ( 2025 ഡിസംബർ 4 വ്യാഴം)
30/11/2025

മാണിയൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തൃക്കാർത്തിക മഹോത്സവം ( 2025 ഡിസംബർ 4 വ്യാഴം)

30/11/2025
പ്രിയ ഭക്തരെ,                        മാണിയൂർ ശ്രീ സുബ്രമണ്യസ്വാമി മഹാക്ഷേത്രത്തിലെ 'തൃക്കാർത്തിക 'മഹോ ത്സവം 2025 ഡിസമ്പർ...
27/10/2025

പ്രിയ ഭക്തരെ,
മാണിയൂർ ശ്രീ സുബ്രമണ്യസ്വാമി മഹാക്ഷേത്രത്തിലെ 'തൃക്കാർത്തിക 'മഹോ ത്സവം 2025 ഡിസമ്പർ 4ാം തിയ്യതിയാണ്. പണ്ട് കാലത്ത് ഈ മഹാക്ഷേത്രത്തിൽ 41 ദിവസം ഉത്സവം നടന്നിരുന്നതായി പറയപ്പെടുന്നു. എന്നാൽ പലകാരണങ്ങളാൽ 41 ദിവസത്തെ ഉത്സവം നടക്കാതിരിക്കയും ഒരു ദിവസം 'തൃക്കാർത്തിക' മഹോത്സവം നടന്നു വരികയാണുണ്ടായത്. മുമ്പ് നടത്തിയ സ്വർണ്ണ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ അതിനു പരിഹാരമായി 40 ദിവസം നിറമാലയോടുകൂടിയ ആരാധന ഉത്സവ സങ്കല്പത്തിൽ മണ്ഡലക്കാലത്ത് നടത്താൻ തീരുമാനിച്ചിരിക്കയാണ്. അത്കൊണ്ട് ഉത്സവ സങ്കല്പത്തിൽ ഒരു ദിവസത്തെ നിറമാല നടത്തുവാൻ താല്പര്യപ്പെടുന്നവർ ക്ഷേത്ര കമ്മറ്റിയുമായോ ഓഫീസുമായോ ബന്ധപ്പെടുക. 5000 രൂപയാണ് ഒരു ദിവസത്തെ നിറമാലക്ക്. ഭക്തന്മാർ ക്ക് കിട്ടിയ ഈ അവസരം (ഒരു ദിവസത്തെ ഉത്സവ സങ്കല്പം ) ഉപയോഗപ്പെടുത്തി മുരുക ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കും കുടുബത്തിനും ലഭിക്ക മാറാകട്ടെ... ഓം ശരവണഭവായ നമ:

26/10/2025
27/05/2025

Address

Maniyoor Sree Subramanyaswami Temple , Chekkikulam
Kannur
670592

Opening Hours

Monday 6am - 11am
5:30pm - 7pm
Tuesday 6am - 11am
5:30pm - 7pm
Wednesday 6am - 11am
5:30pm - 7pm
Thursday 6am - 11am
5:30pm - 7pm
Friday 6am - 11am
5:30pm - 7pm
Saturday 6am - 11am
5:30pm - 7pm
Sunday 6am - 11am
5:30pm - 7pm

Website

Alerts

Be the first to know and let us send you an email when Maniyoor Sree Subrahmanyaswami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category