ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Eesanamangalam Sree Mahavishnu Temple

  • Home
  • India
  • Kannur
  • ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Eesanamangalam Sree Mahavishnu Temple

ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Eesanamangalam Sree Mahavishnu Temple ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം

ഇന്ന്പൂന്താനം ദിനം
03/03/2025

ഇന്ന്
പൂന്താനം ദിനം

ഡിസംബർ 23 തിങ്കൾ
22/12/2024

ഡിസംബർ 23 തിങ്കൾ

ഇന്നത്തെ പരിപാടി
22/12/2024

ഇന്നത്തെ പരിപാടി

14/12/2024
ഈ വർഷം ഈശാനമംഗലത്തപ്പൻ്റെ  തിടമ്പേറ്റുന്ന തളിപ്പറമ്പ് രാജ രാജേശ്വരൻ തമ്പുരാന്റെ ഗജരാജൻ തളിപ്പറമ്പ്  ഗണപതി🦣
13/12/2024

ഈ വർഷം ഈശാനമംഗലത്തപ്പൻ്റെ തിടമ്പേറ്റുന്ന തളിപ്പറമ്പ് രാജ രാജേശ്വരൻ തമ്പുരാന്റെ ഗജരാജൻ
തളിപ്പറമ്പ് ഗണപതി🦣

13/12/2024

ആരാധനാ മഹോത്സവം 2024
ഡിസംബർ 21 മുതൽ 25 വരെ
Share ചെയ്യുക

ആരാധനാ മഹോത്സവം 2024ഷെയർ ചെയ്യുക
18/10/2024

ആരാധനാ മഹോത്സവം 2024

ഷെയർ ചെയ്യുക

പ്രതിഷ്ഠാദിനവുംഉദയാസ്തമന പൂജയും2024 മെയ്-25 ശനിയാഴ്ചഭക്തജനങ്ങൾക്ക് സ്വാഗതം
23/05/2024

പ്രതിഷ്ഠാദിനവും
ഉദയാസ്തമന പൂജയും

2024 മെയ്-25 ശനിയാഴ്ച

ഭക്തജനങ്ങൾക്ക് സ്വാഗതം

🕉ശ്രീ മഹാവിഷ്ണുവിന്റെ ഏറ്റവും പ്രിയപ്പെട്ട ഷഡ്തിലാ ഏകാദശി ദിനത്തിൽ വിധിയാംവണ്ണം വ്രതമനുഷ്ടിച്ച്  എള്ള് മാത്രം ഉപയോഗിച്ച്...
06/02/2024

🕉ശ്രീ മഹാവിഷ്ണുവിന്റെ ഏറ്റവും പ്രിയപ്പെട്ട ഷഡ്തിലാ ഏകാദശി ദിനത്തിൽ വിധിയാംവണ്ണം വ്രതമനുഷ്ടിച്ച് എള്ള് മാത്രം ഉപയോഗിച്ച് ആരാധന നടത്തണമെന്ന് പത്മ പുരാണത്തിൽ പറയുന്നുണ്ട്.

ഷഡം=ആറ്, തിൽ=എള്ള് എന്നിവയിൽ നിന്നാണ്
ഷഡ്തിലാ എന്ന പേരിൻ്റെ ഉത്ഭവം.
ഷഡ്തിലാ ഏകാദശിക്ക് എള്ളുകൊണ്ട് ആറുരീതിയിൽ ഉപാസിക്കണമെന്നാണ് പറയുന്നത്.
എള്ള് ഇട്ട് തിളപ്പിച്ച വെളളംകൊണ്ട് കുളിക്കണം, എള്ള് പായസം നിവേദിക്കണം,എള്ള് ബലിയായി അർപ്പിക്കണം, എള്ള് ദാനം ചെയ്യണം,എള്ള് ചേർത്ത ഭക്ഷണം കഴിക്കണം,
എള്ള് ഭിക്ഷയായി സ്വീകരിക്കുകയും ചെയ്യണം.ഈ ദിവസം എള്ള് എല്ലാ കാര്യങ്ങളിലും പൂജക്കായി ഉപയോഗിക്കുന്നു. എള്ള് ആറ് വിധത്തിൽ പൂജക്കായി ഉപയോഗിക്കുന്നതിനാൽ ഈ ദിവസത്തെ ഷട്തില ഏകാദശി എന്ന് വിളിക്കുന്നു. പുണ്യപ്രവൃത്തികൾ ചെയ്യുന്നതിനും, ശ്രീ മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന്നും ഷട്തില ഏകാദശി വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു.

ഏകാദശി ദിവസം ഉപവസിച്ചു വിഷ്ണു നാമങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് ദാനധർമ്മാധികൾ ചെയ്ത് വിധിയാംവണ്ണം ഏകാദശി അനുഷ്ഠിച്ചാൽ നിത്യജീവിതത്തിൽ അഭിവൃദ്ധിയും, വൈകുണ്ഠപ്രാപ്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം.

ഷഡ്തിലാ ഏകാദശി വിധിയാംവണ്ണം ആചരിച്ചാൽ അവരുടെ പാപങ്ങളെല്ലാം നീങ്ങി മുക്തി ലഭിക്കുമെന്നും വിശ്വസിക്കുന്നു.

ഏവർക്കും ശ്രീ മഹാവിഷ്ണുവിന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട്
ഭക്തിസാന്ദ്രമായ ഷഡ്തിലാ ഏകാദശി ആശംസകൾ നേരുന്നു.🙏

ബാലകരാമൻ മിഴിതുറന്നു.
22/01/2024

ബാലകരാമൻ മിഴിതുറന്നു.

Address

Easanamangalam
Kannur
670604

Opening Hours

Monday 5:30am - 10am
6pm - 7:30pm
Tuesday 5:30am - 10am
6pm - 7:30pm
Wednesday 5:30am - 10am
6pm - 7:30pm
Thursday 5:30am - 10am
6pm - 7:30pm
Friday 5:30am - 10am
6pm - 7:30pm
Saturday 5:30am - 10am
6pm - 7:30pm
Sunday 5:30am - 10am
6pm - 7:30pm

Telephone

+919947213576

Website

Alerts

Be the first to know and let us send you an email when ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Eesanamangalam Sree Mahavishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category