Holy Family Church

Holy Family Church The Holy Family—Jesus, Mary, and Joseph—embodies unity, love, and faith.

Through challenges and humble beginnings, their home was filled with warmth and hope. “Where there is love, there is God” reflects their enduring spirit.

Heartfelt Feast Day Greetings! 🙏On the joyous Feast of St. John Maria Vianney, the patron saint of parish priests, we of...
04/08/2026

Heartfelt Feast Day Greetings! 🙏

On the joyous Feast of St. John Maria Vianney, the patron saint of parish priests, we offer our heartfelt prayers and best wishes to our beloved priests.

May St. John Maria Vianney intercede for them and bless them with good health, abundant grace, wisdom, strength, and a renewed zeal to continue shepherding God's people with love and humility.

May the Lord continue to bless Fr. Satheesh and Fr. Vipin in their priestly ministry.

Happy Feast of St. John Maria Vianney! ✝️

Holy Family Church, Kannur

21/06/2026

🙏⛪ ദൈവത്തിന് നന്ദി ⛪🙏

നമ്മുടെ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ആശീർവാദവും ദൈവാനുഗ്രഹത്താൽ ഭംഗിയായി പൂർത്തിയായിരിക്കുന്നു.

ഈ മഹത്തായ ചടങ്ങിൽ പങ്കുചേർന്ന് പ്രാർത്ഥനകളാലും സാന്നിധ്യത്താലും സഹായസഹകരണങ്ങളാലും ഒപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഇത് ഒരു കെട്ടിടത്തിന്റെ തുടക്കം മാത്രമല്ല; വരും തലമുറകൾക്ക് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും കേന്ദ്രമായി മാറുന്ന ഒരു ആത്മീയ ഭവനത്തിന്റെ പിറവിയാണ്.

ഇനിയും ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാകുന്നതിനായി എല്ലാവരുടെയും തുടർ പ്രാർത്ഥനകളും സഹായസഹകരണങ്ങളും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

"കർത്താവിന്റെ കരുണയാൽ ആരംഭിച്ച ഈ ദൗത്യം അവിടുത്തെ അനുഗ്രഹത്താൽ പൂർണ്ണത പ്രാപിക്കട്ടെ."

എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി.. 🙏🥰

⛪❤️ ഹോളി ഫാമിലി ഇടവക, കണ്ണൂർ
🎥 ശിലാസ്ഥാപനവും ആശീർവാദവും – വീഡിയോ കാണുക 👇👇👇

നമ്മുടെ ഒരുപാട് കാലത്തെ സ്വപ്നസാക്ഷാത്കാരം... ⛪🙏നാളുകളായുള്ള കാത്തിരിപ്പിനും, വിശ്വാസ സമൂഹത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥ...
20/06/2026

നമ്മുടെ ഒരുപാട് കാലത്തെ സ്വപ്നസാക്ഷാത്കാരം... ⛪🙏

നാളുകളായുള്ള കാത്തിരിപ്പിനും, വിശ്വാസ സമൂഹത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥനകൾക്കും, സ്നേഹപൂർവ്വമായ പരിശ്രമങ്ങൾക്കും ദൈവം നൽകിയ അനുഗ്രഹീതമായ മറുപടിയാണ് നമ്മുടെ പുതിയ ദേവാലയ നിർമ്മാണത്തിന്റെ ഈ മഹത്തായ തുടക്കം.

ശിലസ്ഥാപനവും ആശീർവാദവും
📅 നാളെ, 21/06/2026 ഞായറാഴ്ച
🕢 രാവിലെ 7:30 ന്

നടക്കുന്നതാണ്.

ഈ ചരിത്ര മുഹൂർത്തത്തിൽ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. നമ്മുടെ ഇടവകയുടെ വളർച്ചയ്ക്കും പുതിയ ദേവാലയത്തിന്റെ വിജയകരമായ പൂർത്തീകരണത്തിനുമായി നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകളും സഹായസഹകരണങ്ങളും ഇനിയും തുടർന്നും ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

നമ്മുടെ തലമുറയുടെ ഈ സ്വപ്ന പദ്ധതി ദൈവത്തിന്റെ കരുണയാലും എല്ലാവരുടെയും കൂട്ടായ പിന്തുണയാലും സഫലമാകട്ടെ.

"കർത്താവ് ഈ ഭവനം പണിയുന്നില്ലെങ്കിൽ, പണിയുന്നവരുടെ അധ്വാനം വ്യർത്ഥമാകുന്നു." (സങ്കീർത്തനങ്ങൾ 127:1)

🙏 എല്ലാവരുടെയും സാന്നിധ്യവും പ്രാർത്ഥനയും സാദരം ക്ഷണിക്കുന്നു. ⛪❤️

📢 Important Update – Holy Family Church Websitewww.holyfamilyrcchurch.comWe are pleased to inform all parishioners that ...
13/06/2026

📢 Important Update – Holy Family Church Website

www.holyfamilyrcchurch.com

We are pleased to inform all parishioners that a new feature has been added to the Holy Family Church website.

From now on, by visiting the website and selecting Family Units, you can view the details of all families belonging to each unit. This feature will help parishioners easily identify and connect with families within their respective units and will serve as a valuable parish directory.

We encourage everyone to make use of this facility and keep their family information updated whenever necessary.

🌐 Visit the Holy Family Church website (www.holyfamilyrcchurch.com) and explore the new feature today.

Holy Family Church, Kannur




Holy Family Syro Malabar Catholic Church, South Bazar, Kannur is a vibrant parish established in 1990 under the Archdiocese of Thalassery, nurturing faith, unity, and service.

📢 *Important Update – Holy Family Church Website*We are pleased to inform all parishioners that a new feature has been a...
06/06/2026

📢 *Important Update – Holy Family Church Website*

We are pleased to inform all parishioners that a new feature has been added to the Holy Family Church website.

From now on, by visiting the website and selecting Family Units, you can view the details of all families belonging to each unit. This feature will help parishioners easily identify and connect with families within their respective units and will serve as a valuable parish directory.

We encourage everyone to make use of this facility and keep their family information updated whenever necessary.

🌐 Visit the Holy Family Church website (*www.holyfamilyrcchurch.com*) and explore the new feature today.

Holy Family Church, Kannur




Holy Family Syro Malabar Catholic Church, South Bazar, Kannur is a vibrant parish established in 1990 under the Archdiocese of Thalassery, nurturing faith, unity, and service.

Today,  beautifully celebrated Nurses Day in gratitude and appreciation for the dedicated nurses who serve humanity with...
17/05/2026

Today, beautifully celebrated Nurses Day in gratitude and appreciation for the dedicated nurses who serve humanity with compassion, love, and selfless care. ❤️❤️❤️

The celebration became a heartfelt moment to honor the healing hands and caring hearts that bring comfort and hope to countless lives every single day. Their tireless commitment and spirit of service truly reflect the love of Christ in society.

Fr. Satheesh Thomas Narikkuzhi & Fr. Vipin Thomas extended their warm wishes and heartfelt appreciation to all nurses and thanked them for their noble and invaluable service.

Happy Nurses Day to all the angels in white! 👩‍⚕️👨‍⚕️✨

✨ KCYM Kannur Unit proudly presents ✨🏆 LINO MEMORIAL7’s Football Tournament ⚽🏟️SEASON 2 ❤️‍🔥🗓️ Saturday, May 23🕰️ From 8...
16/05/2026

✨ KCYM Kannur Unit proudly presents ✨

🏆 LINO MEMORIAL
7’s Football Tournament ⚽🏟️
SEASON 2 ❤️‍🔥

🗓️ Saturday, May 23
🕰️ From 8:00 AM onwards
📍 KIO Football Turf, Pallikunnu, Kannur,

☎️ For Registration:
📞 6238756325
📞 9633248374

💛 KCYM SMYM
🤍 KANNUR
❤️ UNIT






“വിശ്വാസത്തിന്റെ ഒരു പുതിയ അധ്യായം…”കണ്ണൂർ ഹോളി ഫാമിലി ദേവാലയം ഒരു പുതിയ ആത്മീയ യാത്രയുടെ തുടക്കത്തിലേക്കാണ് കടക്കുന്നത്...
05/05/2026

“വിശ്വാസത്തിന്റെ ഒരു പുതിയ അധ്യായം…”

കണ്ണൂർ ഹോളി ഫാമിലി ദേവാലയം ഒരു പുതിയ ആത്മീയ യാത്രയുടെ തുടക്കത്തിലേക്കാണ് കടക്കുന്നത്.
നമ്മുടെ സമൂഹത്തിന്റെ പ്രാർത്ഥനകളും പ്രതീക്ഷകളും ചേർന്ന ഒരു പുതിയ ദേവാലയം നിർമ്മിക്കപ്പെടുകയാണ്.
ഈ മഹത്തായ ദൗത്യത്തിൽ ഓരോരുത്തരുടെയും പ്രാർത്ഥനയും സാന്നിധ്യവും ഏറെ വിലപ്പെട്ടതാണ്.
നമ്മളൊന്നിച്ചാൽ, ഈ സ്വപ്നം ദൈവാനുഗ്രഹത്തോടെ സഫലമാകും.

🤝😍🙏

05/04/2026

Easter Wishes ✝️

Today is a day of hope…A victory of love…A reminder of new beginnings…

May the resurrection of Christfill our hearts and liveswith light and peace 🙏✨

Address

Near G-Mall, South Bazar
Kannur
670004

Alerts

Be the first to know and let us send you an email when Holy Family Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share