St. Augustine's Church Pulikurumba

St. Augustine's Church Pulikurumba Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Augustine's Church Pulikurumba, Catholic Church, Pulikurumba, Kannur.

24/04/2022

പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട നോബിൾ ഓണംകുളം അച്ചന് പ്രാർത്ഥനാശംസകൾ

കുരിശിന്റെ വഴി ഓർമ്മകളും പുത്തൻ പാന പാരായണവും |Kurishinte Vazhi Ormakalum Puthan Pana Paranayavum
02/04/2021

കുരിശിന്റെ വഴി ഓർമ്മകളും പുത്തൻ പാന പാരായണവും |Kurishinte Vazhi Ormakalum Puthan Pana Paranayavum

കുരിശിന്റെ വഴി ഓർമ്മകളും പുത്തൻ പാന പാരായണവും ദുഃഖവെള്ളി 2020Special Thanks To : Rev. Fr. Noble Onamkulam അപ്പച്ചൻ പുളിക്കത്തടത്തിൽ ജിമ്മി ....

Puthan Pana Pesaha | പെസഹാ പുത്തൻപാന | പുളിയാത്ത അപ്പം | St. Augustine's Church Pulikurumba
01/04/2021

Puthan Pana Pesaha | പെസഹാ പുത്തൻപാന | പുളിയാത്ത അപ്പം | St. Augustine's Church Pulikurumba

Special Thanks To : അപ്പച്ചൻ പുളിക്കത്തടത്തിൽ ജിമ്മി ചോക്കാട്ട് Rev. Fr. Noble Onamkulam Camera & Edits: Jibin Thundathil

എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റ...
28/03/2021

എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു.എല്ലാവർക്കും ഓശാന തിരുനാൾ മംഗളങ്ങൾ..

*

🌟  STELLA NEL CIELO🌟നാടും നഗരവും, പുൽക്കൂടും നക്ഷത്രങ്ങളും സാന്തക്ലോസുമായി ക്രിസ്തുമസിനായി ഒരുങ്ങുമ്പോൾ വ്യത്യസ്തതകൾ ഏറെ...
25/12/2020

🌟 STELLA NEL CIELO🌟

നാടും നഗരവും, പുൽക്കൂടും നക്ഷത്രങ്ങളും സാന്തക്ലോസുമായി ക്രിസ്തുമസിനായി ഒരുങ്ങുമ്പോൾ വ്യത്യസ്തതകൾ ഏറെ ഇഷ്ടപ്പെടുന്ന പുലിക്കുരുമ്പയിലെ KCYM യുവജനങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു

"STELLA NEL CIELO "

ബൈബിളിലൂടെ കേട്ടറിവ് മാത്രമുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകി കഥാമൂല്യം നഷ്ടപ്പെടുത്താതെ നിങ്ങൾക്കരികിലേക്ക് ഒരു ചിത്രീകരണം. https://youtu.be/c-n59K3MSDY

*KCYM PULIKURUMBA*
❤️🤍💛

KCYM PULIKURUMBA presentsSTELLA NEL CIELOSpecial thanks Fr. Noble OnamkulamVicar of puliklurumba churchSr.Betty SHBiju KuzhiveliparambilSincere thanks St. J...

കൂട്ടം തെറ്റിപ്പോയ കുഞ്ഞാടിനെ തേടി കണ്ടെത്തി ഈശോയിലേക്ക് അടുപ്പിക്കുന്ന വൈദികൻ , നിഷ്കളങ്കമായ പുഞ്ചിരിയിലൂടെ പ്രതിസന്ധിക...
03/11/2020

കൂട്ടം തെറ്റിപ്പോയ കുഞ്ഞാടിനെ തേടി കണ്ടെത്തി ഈശോയിലേക്ക് അടുപ്പിക്കുന്ന വൈദികൻ , നിഷ്കളങ്കമായ പുഞ്ചിരിയിലൂടെ പ്രതിസന്ധികളെ തരണം ചെയ്യുന്ന നല്ല ഇടയൻ , യുവജനങ്ങൾക്ക് ഏറെ പ്രോത്സാഹനവും പ്രവർത്തിക്കാനുള്ള ഊർജവും പകർന്നു നൽകുന്ന ഉത്തമ വഴികാട്ടി.. KCYM ചെമ്പേരി ഫോറോനയുടെ ഡയറക്ടറും പുലിക്കുരുമ്പ *ഇടവകയുടെ മാർഗദീപവുമായ നോബിൾ ഓണാംകുളം അച്ചന് ഒരായിരം ജന്മദിനാശംസകൾ..*

KCYM 🐆kurumba

KCYM തലശ്ശേരി അതിരൂപത ആഹ്വാനം ചെയ്ത " *വിശ്വാസ സംരക്ഷണത്തിനായി ദൈവ മാതാവിന്റെ കൂടെ കുരിശിൻ ചുവട്ടിൽ* ഐക്യദാർഢ്യം പ്രഖ്യാ...
01/11/2020

KCYM തലശ്ശേരി അതിരൂപത ആഹ്വാനം ചെയ്ത " *വിശ്വാസ സംരക്ഷണത്തിനായി ദൈവ മാതാവിന്റെ കൂടെ കുരിശിൻ ചുവട്ടിൽ* ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് KCYM പുലിക്കുരുമ്പ യൂണിറ്റ്‌ നടത്തിയ ജപമാല 🙏🏻

https://youtu.be/YO95Dvc24-k

*KCYM PULIKURUMBA*
❤️🤍💛

ഹായ് കൂട്ടുകാരെ ഇതാ നിങ്ങൾക്കായി ഒരു ചിത്ര രചന മത്സരം " *പരിശുദ്ധ അമ്മയോടൊപ്പം* "KCYM പുലിക്കുരുമ്പ   യൂണിറ്റിന്റെ  ആഭിമ...
21/10/2020

ഹായ് കൂട്ടുകാരെ ഇതാ നിങ്ങൾക്കായി ഒരു ചിത്ര രചന മത്സരം " *പരിശുദ്ധ അമ്മയോടൊപ്പം* "

KCYM പുലിക്കുരുമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിങ്ങൾക്കായി ഇൗ ജപമാല മാസത്തിൽ *പെൻസിൽ ഡ്രോയിംഗ്* മത്സരം നടത്തുന്നു ;

*നിബന്ധനകൾ:*

1: ചെമ്പേരി ഫോറോനയുടെ പരിധിയിൽ വരുന്നവർക്ക് മാത്രം ആയിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം

2: മൂന്ന് ക്യാറ്റഗറി ആയി ആണ് മത്സരം നടത്തുന്നത്, ഓരോ കാറ്റഗറിയിലും വ്യത്യസ്തമായ വിഷയം ആയിരിക്കും.

*1 st Category*

Age below 10
Subject : എന്റെ ജപമാല.

*2 nd Category*

Age 11 to 18
Subject: അനുഗ്രഹങ്ങൾ
ചൊരിയുന്ന അമ്മ.

*3 rd Category*
Age 19 to 35

Subject: ജപമാല യുവജനങ്ങൾക്ക് ഇടയിൽ.

3: എൻട്രികൾ അയക്കാൻ ഉള്ള അവസാന തീയതി *30/10/2020 5:00pm വരെ ആണ്* .

4: ഓരോ കാറ്റഗറിയിലും,
*ഒന്നാം സമ്മാനം 500/-*
*രണ്ടാം സമ്മാനം 250/-*

5: വിവിധ മീഡിയകളിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങൾ അനുവദനീയമല്ല.

6: മറ്റു ഓൺലൈൻ മത്സരങ്ങളിൽ നിന്നു വ്യതസ്തമായി like,comment, share എന്നിവയുടെ അടിസ്ഥാനത്തിൽ അല്ല മറിച്ച് പ്രഗല്ഭരായ ജഡ്ജിങ് പാനലിന്റെ നേതൃത്വത്തിൽ ആയിരിക്കും വിധിനിർണയം.

7: മൂന്ന് വിഭാഗത്തിൽ നടക്കുന്ന ഈ മത്സരത്തിൽ *പെൻസിൽ* മാത്രമേ ഉപയോഗിക്കാൻ പാടുള്ളു(കളർ പെൻസിൽ ഉപയോഗിക്കാൻ പാടുള്ളതല്ല)

8: ചിത്രം വരച്ചതിനുശേഷം ഫോട്ടോ എടുത്തു അയച്ച് തരേണ്ടതും, വരച്ച ചിത്രം സൂക്ഷിച്ചു വെക്കേണ്ടതുമാണ്. ( വ്യക്തമല്ലാത്ത ചിത്രങ്ങൾ സമ്മാനങ്ങൾക്കായി പരിഗണിക്കുന്നതല്ല. )

9. അയച്ചു തരുന്ന ചിത്രത്തിൽ വരച്ച ആളുടെ പേര് , വീട്ടുപേര്, വയസ്സ് എന്നിവ ഉണ്ടായിരിക്കണം.

ഫോട്ടോകൾ അയക്കണ്ട No:
Jibin Joseph : 9744674249
Shilpa Francis: 95629 79375
Minnu Augstine: 98959 63152
Sahin Thomas : 80781 37704

For More details;
Jewel 9497089646
Delvin 9526544950

*NB: അന്തിമ തീരുമാനം ജഡ്ജിംഗ് പാനലിന്റെ ആയിരിക്കും.*

_പിന്നീട് ഒരു അവസരത്തിൽ നിങ്ങളുടെ ചിത്രം ലൈവായി വരയ്ക്കാൻ വേദി ഉണ്ടായിരിക്കുന്നതാണ്._

*ആശംസകളോടെ*
KCYM 🐆kurumba
❤️🤍💛

പ്രിയമുള്ളവരെ,   വി. അഗസ്റ്റിനോസിന്റെ നാമധേയത്തിലുള്ള പുലിക്കുരുമ്പ ഇടവക ദേവാലയത്തിൽ നിന്നും എട്ടു നോമ്പിൻറെ അവസാന ദിനമാ...
07/09/2020

പ്രിയമുള്ളവരെ,
വി. അഗസ്റ്റിനോസിന്റെ നാമധേയത്തിലുള്ള പുലിക്കുരുമ്പ ഇടവക ദേവാലയത്തിൽ നിന്നും എട്ടു നോമ്പിൻറെ അവസാന ദിനമായ *ഇന്ന് (08-09-2020) രാവിലെ 6:30am മുതൽ വിശുദ്ധ കുർബാന തത്സമയം* ഉണ്ടായിരിക്കുന്നതാണ്.

08-09-2020 Fr. Noble Onamkulam

07/09/2020

ഇന്ന് ലോക മാതാവായ പരിശുദ്ധ അമ്മയുടെ ജനനതിരുന്നാൾ

മനുഷ്യ പാപങ്ങളുടെ പരിഹാരത്തിനായി മനുഷ്യാവതാരം എടുത്ത് കാൽവരിയിൽ ബലിയായി തീർന്ന ഈശോ കുരിശിൽ വച്ച് നമുക്ക് നൽകിയ അമ്മ , പരിശുദ്ധ കന്യാകാമറിയം . പ്രധിസന്ധികളിൽ തളരാതെ എല്ലാം ദൈവഹിതത്തിന് വിട്ടുകൊടുത്ത് ലോകമാതാവായി തീർന്ന പരിശുദ്ധ അമ്മയുടെ ജനനതിരുനാൾ ആഘോഷിക്കുന്ന ഇൗ വേളയിൽ എല്ലവർക്കും തിരുനാൾ മംഗളങ്ങൾ നേരുന്നു.
KCYM 🐆kurumba
❤️🤍💛

https://youtu.be/Vpw92xnF08c

24/08/2020

തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് നിർബന്ധിത മതപരിവർത്തനം നടത്തിയ അതേ ക്രിമിനലിന്റെ കൂടെ ഇനി ഉള്ള കാലം നല്ല ഭാര്യയായി ജീവിക്കാൻ വിധിക്കപ്പെട്ട 14 വയസുള്ള മരിയ ഷഹബാസ് എന്ന ക്രിസ്ത്യൻ പെൺകുട്ടി... നീതി നിഷേധിക്കപ്പെട്ട അനേകായിരങ്ങളുടെ പ്രതീകമാണ് മരിയ..

https://youtu.be/prWmRhwIC48

💪🏻💪🏻🔥

KCYM PULIKKURUMBA ❤️🤍💛

പുലിക്കുരുമ്പ പരിസരങ്ങളിൽ ഉള്ളവർക്ക്  താഴെ പറയുന്ന ഫോൺ നമ്പറിൽ ഓർഡർ ചെയ്യാവുന്നതാണ്. സഹിൻ : 8078137704, 6282823453ഡെൽവിൻ...
17/08/2020

പുലിക്കുരുമ്പ പരിസരങ്ങളിൽ ഉള്ളവർക്ക് താഴെ പറയുന്ന ഫോൺ നമ്പറിൽ ഓർഡർ ചെയ്യാവുന്നതാണ്.

സഹിൻ : 8078137704, 6282823453
ഡെൽവിൻ : 95265 44950

ഫ്രീ ഹോം ഡെലിവറി

Address

Pulikurumba
Kannur
670582

Telephone

+919496246308

Website

Alerts

Be the first to know and let us send you an email when St. Augustine's Church Pulikurumba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share