15/11/2024
`നേരറിവിന്റെ നേരായ പാതയിലൂടെ...`
`ആദർശ വിശുദ്ധിയുടെ 19 വർഷങ്ങൾ..`
> യുവത്വത്തിന്റെ പ്രസരിപ്പുമായി ഇസ്‌ലാമിക് സെന്റർ 19 വർഷത്തിലേക്ക്..
_ആഡൂരിന്റെ ഹൃദയഭാഗത്ത്..._
> മത-സാമൂഹിക-സാംസ്‌ക്കാരിക-ജീവകാരുണ്യ-സേവന മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ 19 വർഷങ്ങൾ....
📍 _ശംസുൽ ഉലമ മെമ്മോറിയൽ_
_ഇസ്‌ലാമിക് സെന്റർ_
*19മത് വാർഷികവും*
_സംസ്ഥാനതല_
*ദഫ് മത്സരവും...*
_നവംബർ 15 വെള്ളി, 6pm_
_ഏവരെയും ക്ഷണിക്കുന്നു.._
`ശൈഖുനാ ഹബീബ് ബീരാൻ കുട്ടി ഉസ്താദ് നഗറിലേക്ക്...`