Town Salafi Masjid, Kannur

Town Salafi Masjid, Kannur കേരള നദ്‌വത്തുൽ മുജാഹിദീൻ(KNM)

KNM കണ്ണൂർ ടൌൺ യൂണിറ്റ് നടത്തുന്ന റമളാൻ വിഘ്ജ്ഞാനവേദി KNM ജില്ലാ ട്രഷറർ ഡോ: എ എ ബഷീർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
02/03/2025

KNM കണ്ണൂർ ടൌൺ യൂണിറ്റ് നടത്തുന്ന റമളാൻ വിഘ്ജ്ഞാനവേദി KNM ജില്ലാ ട്രഷറർ ഡോ: എ എ ബഷീർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Last Date: June 12 Monday
01/06/2023

Last Date: June 12 Monday

04/08/2022
🕌*കണ്ണൂർ ബേങ്ക് റോഡ് സലഫി മസ്ജിദ് കമ്മിറ്റി*🕌 *ഉളുഹിയത് കർമത്തിൽ പങ്കാളികളാകാം*ബഹുമാന്യരായ സഹോദരങ്ങളെ,                  ...
05/07/2021

🕌*കണ്ണൂർ ബേങ്ക് റോഡ് സലഫി മസ്ജിദ് കമ്മിറ്റി*🕌

*ഉളുഹിയത് കർമത്തിൽ പങ്കാളികളാകാം*

ബഹുമാന്യരായ സഹോദരങ്ങളെ,

കണ്ണൂർ ബേങ്ക് റോഡ് സലഫി മസ്ജിദ് കമ്മിറ്റി മുഖേന എല്ലാ വർഷവും നടത്തി വരാറുള്ള ഉളുഹിയത് കർമ്മം ഇത്തവണയും നടത്തപ്പെടുന്നുണ്ട്. *ഒരു ആടിന് 8000 രൂപയാണ് കണക്കാക്കിയിട്ടുള്ളത്*. ഇസ്ലാഹി കോംപ്ലക്സിൽ ഉള്ള ഓഫീസിൽ പണം സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് പണം എത്തിക്കാൻ ബുദ്ധിമുടട്ടുള്ളവർ താഴെ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് മുഖേന പണം കൈമാറാവുന്നതാണ്.

*ബാങ്ക് വഴി പണം അയക്കുന്നവർ, പണം അടച്ച ഉടനെ താഴെ ഉള്ള നമ്പറിൽ നിർബന്ധമായും ഫോൺ വിളിച്ചു അറിയിക്കുകയും പണം അടച്ച റെസിപ്റ്റ് വാട്സ്ആപ്പ് വഴി അയക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു*
http://wa.me/0919995409201

‼️ NB: അവസരം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ആളുകൾക്ക്* ‼️

🗓️ *അവസാന തിയ്യതി : 13/07/2021*

*Kerala Nadvathul Mujahideen, Kannur*
*A/C No: 4259000100504042*
*Punjab National Bank*
*Ifsc: PUNB0425900*

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:
*9526232521*
*9995409201*

*ഡോ:എ.എ. ബഷീർ*
സെക്രട്ടറി,
ബാങ്ക് റോഡ് സലഫി മസ്ജിദ് കമ്മിറ്റി, കണ്ണൂർ

21/04/2021
20/04/2021

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ രാത്രി കർഫൂവിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂർ ടൌൺ സലഫി മസ്ജിദിൽ ഇശാ നമസ്ക്കാരം 8 മണിക്ക് നിശ്ചയിച്ചിരിക്കുന്നു. 8:45 ഓട് കൂടി തറാവീഹ് നമസ്ക്കാരം അവസാനിപ്പിക്കുന്നതായിരുക്കും(ഇന്ഷാ അല്ലാഹ്).
പ്രാർത്ഥിക്കുക.... സഹകരിക്കുക.

സെക്രട്ടറി,
ടൌൺ സലഫി മസ്ജിദ്‌, കണ്ണൂർ.

14/04/2021

🌙റമളാൻ വിജ്ഞാനവേദി🌙
🗓️15/04/2021
🎙️യൂസഫലി സ്വലാഹി
🔉 "ദൃഢവിശ്വാസം"

12/04/2021

Address

Bankroad Kannur
Kannur

Telephone

+919495128601

Website

Alerts

Be the first to know and let us send you an email when Town Salafi Masjid, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Town Salafi Masjid, Kannur:

Share