ISM Kannur official

ISM Kannur official non profit religious organization

ഐ എസ് എം സംസ്ഥാന കാമ്പയ്ന് തുടക്കംമുഹമ്മദ് നബിയുടെ മാനവിക സന്ദേശം ജീവിതത്തിലൂടെ പകർന്നു നൽകണംഐ എസ് എം  കണ്ണൂർ: മുഹമ്മദ് ...
08/06/2026

ഐ എസ് എം സംസ്ഥാന കാമ്പയ്ന് തുടക്കം

മുഹമ്മദ് നബിയുടെ മാനവിക സന്ദേശം ജീവിതത്തിലൂടെ പകർന്നു നൽകണം
ഐ എസ് എം

കണ്ണൂർ:
മുഹമ്മദ് നബി പഠിപ്പിച്ച
മാനവിക മൂല്യങ്ങൾ ജീവിതത്തിലൂടെ പ്രകാശിപ്പിക്കണമെന്ന് ഐഎസ്എം സംസ്ഥാന സമിതി കണ്ണൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ആവശ്യപ്പെട്ടു.
മുഹമ്മദ് നബി മാനവിക മൂല്യങ്ങളുടെ നേർസാക്ഷ്യം എന്ന തലക്കെട്ടിൽ ഐഎസ്എം സംഘടിപ്പിക്കുന്ന ക്യാമ്പയിന് കണ്ണൂരിൽ തുടക്കമായി.
മുഹമ്മദ് നബിയുടെ ജീവിതം സുതാര്യമായിരുന്നു.
പ്രവാചക ജീവിതത്തിന്റെ തെളിച്ചവും വെളിച്ചവും ആർക്കും ഗ്രഹിക്കാൻ കഴിയുന്ന രൂപത്തിൽ ഭദ്രമായി നിലനിൽക്കുകയാണ്.
പ്രവാചക വ്യക്തിത്വത്തെ ഇകഴ്ത്താനും അതുവഴി ഇസ്‌ലാമിക സന്ദേശങ്ങളെ പരിഹസിക്കാനും
ശ്രമിക്കുന്നവർ പ്രവാചക ജീവിതം ആഴത്തിൽ പഠിക്കാൻ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മതത്തിന്റെ മറവിൽ മനുഷ്യരെ വിവിധ കള്ളികളിലാക്കി
വർഗീയ വിദ്വേഷം പടർത്തുന്ന നീക്കങ്ങൾക്കെതിരെ യുവസമൂഹം ശക്തമായ ജാഗ്രത പുലർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നാടിന്റെ സൗഹൃദവും സഹവർത്തിത്വവും നശിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന വർഗീയ പ്രചാരകർക്ക് കുടപിടിക്കുന്ന സമീപനത്തിൽ നിന്ന് എല്ലാ രാഷ്ട്രീയ സാമുദായിക സംഘടനകളും വിട്ടുനിൽക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിവാദങ്ങൾക്ക് തിരികൊളുത്തി
ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.

08/06/2026
ക്യാമ്പയിൻ ഉദ്ഘാടനം പത്രങ്ങളിലൂടെ
08/06/2026

ക്യാമ്പയിൻ ഉദ്ഘാടനം പത്രങ്ങളിലൂടെ

ഇന്ന് കണ്ണൂരിൽ
07/06/2026

ഇന്ന് കണ്ണൂരിൽ

Address

Kannur

Telephone

+918714424292

Alerts

Be the first to know and let us send you an email when ISM Kannur official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ISM Kannur official:

Shortcuts

Share