St .Mary's Church Udayagiri

St .Mary's Church Udayagiri സെന്റ് മേരീസ്‌ ചർച്ച് ഉദയഗിരി
തലശ്ശേരി അതിരൂപത

ഉദയഗിരിക്കാരുടെ പുതിയ പള്ളി എന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ മുഖ...
16/08/2026

ഉദയഗിരിക്കാരുടെ പുതിയ പള്ളി എന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു.

2026 ഓഗസ്റ്റ് 15 തിയ്യതി ഉച്ചകഴിഞ്ഞ് 3 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം ശിലാ സ്ഥാപനത്തിന്റെ തിരുകർമ്മങ്ങൾ നടന്നു. വെരി റവ. ഫാ. ജോസഫ് മുട്ടത്ത്കുന്നേൽ,വെരി റവ. ഫാ.ആന്റണി പുന്നൂർ,ഫാ. ജോസഫ് കളരിക്കൽ,റവ ഡോ ഫാ ജോൺസൺ അന്ത്യകുളം തുടങ്ങി ഉദയഗിരിയുടെ മുൻ വികാരി അച്ചൻമാരും കൊച്ചച്ചൻമാരും,ഉദയഗിരി വികാരിയച്ചൻ കൊച്ചച്ചൻ തുടങ്ങിയ വൈദികരും പങ്കെടുത്തു.

1957 August 22 തിയ്യതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ഉദയഗിരിയിലെ ആദ്യത്തെ കൊച്ചു ദേവാലയത്തിൽ ആദ്യ ദിവ്യബലിക്കുള്ള മണി മുഴങ്ങിയത് ഇന്നേക്ക് 69 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

05/07/2026

KCYM UDAYAGIRI യുടെ പ്രവർത്തി വർഷ ഉദ്ഘാടനവും യുവജനദിനഹോഷവും നടത്തി. ♥️🤍.

03/07/2026

St. Thomas Day | ദുക്റാന | വി. തോമാശ്ലീഹായുടെ ഓർമത്തിരുന്നാൾ

03/06/2026

നമ്മുടെ ഇടവക ദൈവാലയത്തിലെ അവസാനത്തെ ദിവ്യബലിയർപ്പണത്തിന്ശേഷം 🥹🥰

നമ്മുടെ പള്ളി 🤍
01/06/2026

നമ്മുടെ പള്ളി 🤍

15/04/2026

ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന ഉദയഗിരിയിലെ കുഞ്ഞുമക്കൾ 🤍

Address

Udayagiri
Kannur
670571

Alerts

Be the first to know and let us send you an email when St .Mary's Church Udayagiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St .Mary's Church Udayagiri:

Shortcuts

Share