Kannyattu Pazhuthadavan Tharavadu Devasthanam, Thalayi, Kunhimangalam

  • Home
  • India
  • Kannur
  • Kannyattu Pazhuthadavan Tharavadu Devasthanam, Thalayi, Kunhimangalam

Kannyattu Pazhuthadavan Tharavadu Devasthanam, Thalayi, Kunhimangalam Kannyattu Pazhuthadavan Tharavadu Devasthanam, Thalayi, Kunhimangalam

ദുഃഖ വാർത്തതലായി തറവാട്ടിലെ മുതിർന്ന അംഗം ശ്രീ കെ.പി ലക്ഷ്മി, ഉദിനൂർ നിര്യാതയായി. 11.30 മുതൽ വീട്ടിൽ പൊതു ദർശ്ശനം. സംസ്ക...
04/08/2024

ദുഃഖ വാർത്ത

തലായി തറവാട്ടിലെ മുതിർന്ന അംഗം ശ്രീ കെ.പി ലക്ഷ്മി, ഉദിനൂർ നിര്യാതയായി. 11.30 മുതൽ വീട്ടിൽ പൊതു ദർശ്ശനം. സംസ്കാരം ഉച്ചക്ക് 2 മണിക്ക്.

സ്വന്തം സ്വരമാധുരി കൊണ്ട് ഒട്ടേറെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയയായ അവർ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതവ് കൂടിയായിരുന്നു.

തലായി ചന്തു പടത്രോന്റെ മകൾ ആയ ലക്ഷ്മിയമ്മ ഉദിനൂരിലെ പരേതനായ തെയ്യം കലാകാരൻ ശ്രീ.
എം.കൃഷ്ണൻ പണിക്കരുടെ ഭാര്യയാണ്.

മക്കൾ : എം.കുഞ്ഞികൃഷ്ണൻ( റിട്ട. പഞ്ചായത്ത് ഫീൽഡ് ആഫീസർ,കണ്ണൂർ . എം. പുഷ്പവല്ലി (റിട്ട. കേരള വാട്ടർ അതോറിറ്റി ഡിവിഷണൽ മാനേജർ) എം.രാജൻ പണിക്കർ( റിട്ട. കേരള വാട്ടർ അതോറിറ്റി ജീവനക്കാരൻ)
എം സതി (റിട്ട. സൂപ്രണ്ട്, അഗ്രി. ഡയറക്ടറേറ്റ്)

സംസ്കാരം 3 മണിക്ക് ഉദിനൂർ കുഞ്ഞിക്കൊവ്വൽ വാതക ശ്മശാനത്തിൽ .

05/05/2024
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കണ്ണൂർ ജില്ല കിരീടം ചൂടിയപ്പോൾ അതിലൊരു പൊൻ തൂവലായ ഞങ്ങളുടെ കാർത്തിക്ക് മോന് തലായി തറവാട്ടംഗങ്ങ...
21/01/2024

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കണ്ണൂർ ജില്ല കിരീടം ചൂടിയപ്പോൾ അതിലൊരു പൊൻ തൂവലായ ഞങ്ങളുടെ കാർത്തിക്ക് മോന് തലായി തറവാട്ടംഗങ്ങളുടെ സ്നോഹോപഹാരം നൽകുന്നു

13/12/2023

തലായി തറവാട്ടംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര

തലായി തറവാട് കുടുംബ സംഗമം ഔപചാരിക ഉദ്ഘാടനം
11/12/2023

തലായി തറവാട് കുടുംബ സംഗമം ഔപചാരിക ഉദ്ഘാടനം

മൃതിയടഞ്ഞുപോയ കുടുംബാംഗങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ തറവാട്ടംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തുന്നു
11/12/2023

മൃതിയടഞ്ഞുപോയ കുടുംബാംഗങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ തറവാട്ടംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തുന്നു

ഉത്ഘാടന ചടങ്ങ്
11/12/2023

ഉത്ഘാടന ചടങ്ങ്

11/12/2023
ഭൂമി 🥰🥰
11/12/2023

ഭൂമി 🥰🥰

Address

Https://goo. Gl/maps/us1w4DvUun1Y74NF 9
Kannur
670309

Alerts

Be the first to know and let us send you an email when Kannyattu Pazhuthadavan Tharavadu Devasthanam, Thalayi, Kunhimangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category