KCYM Ammamkulam

KCYM Ammamkulam KCYM - SMYM Ammamkulam
Youth In The Society For God's Kingdom

23/05/2026

പെന്തക്കുസ്താ

❤️
24/04/2026

❤️

06/04/2026

Easter Cuts

Easter Vibes🐣🐣
05/04/2026

Easter Vibes🐣🐣

04/04/2026

അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.
(മത്തായി 28 : 6)

03/04/2026

വലിയ ശനി

നമ്മുടെ കർത്താവീശോ മിശിഹ മരിച്ച് പാതാളങ്ങളിൽ ഇറങ്ങിച്ചെന്നപ്പോൾ, ഈശോയെ കണ്ട് ആദാം ചൊല്ലിയതാണ് " സർവ്വാധിപനാം കർത്താവേ (ലാകൂ മാറാ)" എന്ന ഈ പ്രാർത്ഥന എന്നാണ് പൗരസ്ത്യ സഭാ പാരമ്പര്യം.

02/04/2026

നമ്മുടെ കർത്താവും രക്ഷകനുമായവൻ്റെ ഹശ്ശാ വെള്ളിയാഴ്ച്ച.

01/04/2026

പീഡാസഹനത്തിനും മരണത്തിനുമുള്ള സമയം ആസന്നമായപ്പോൾ, ലോകത്തിന്റെ ജീവനുവേണ്ടി താൻ ഏല്‌പിച്ചുകൊടുക്കപ്പെട്ട രാത്രിയിൽ ശിഷ്യന്മാരോടൊത്ത് മുശെയുടെ നിയമപ്രകാരം പെസഹാ ആചരിച്ച വേളയിൽ ഈശോ തന്റെ പുതിയ പെസഹാ സ്ഥാപിച്ചു. ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ടവനായ മിശിഹാ ഞങ്ങളെ ഭരമേല്‌പിച്ചപ്രകാരം അവൻ സ്വർഗത്തിൽനിന്നു വീണ്ടും പ്രത്യക്ഷനാകുന്നതുവരെ അവന്റെ ഓർമയ്ക്കായി ഞങ്ങൾ ഈ പെസഹാ അനുഷ്‌ഠിക്കുന്നു.
( മാർ നെസ്തോറിയസിൻ്റെ കൂദാശക്രമത്തിൽ നിന്നും )

31/03/2026

വിശുദ്ധ വാരത്തിൻ്റെ ചൈതന്യം ഉൾകൊണ്ട് അമ്മംകുളത്തെ യുവജനങ്ങളുടെ നേതൃത്വത്തിൽ സാന്തോം ഹിൽസിൽ നടത്തിയ ആഘോഷമായ കുരിശിൻ്റെ വഴി

സ്ലീവാ പാതതൻ്റെ കുരിശുമെടുത്ത് എൻ്റെ പിന്നാലെ വരാത്തവൻ എനിക്കു യോഗ്യനല്ല.(മത്തായി 10:38)നമ്മുടെ രക്ഷകനായ ഈശോമിശിഹാ കാൽവര...
30/03/2026

സ്ലീവാ പാത

തൻ്റെ കുരിശുമെടുത്ത് എൻ്റെ പിന്നാലെ വരാത്തവൻ എനിക്കു യോഗ്യനല്ല.
(മത്തായി 10:38)

നമ്മുടെ രക്ഷകനായ ഈശോമിശിഹാ കാൽവരി കുന്നിലേക്ക് സഹനത്തിൻ്റെ കുരിശുമായി നടന്ന നീക്കങ്ങളെ അനുസ്മരിച്ചുകൊണ്ട്, പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ വൈതൽ മലയുടെ താഴ്‌വരയിൽ നാം കുരിശിൻ്റെ വഴി തീർത്ഥാടനം നടത്തുന്നു.
ഈ നോമ്പുകാലത്ത് നമ്മുടെ പാപങ്ങൾ ഏറ്റുപറയാനും, ആത്മീയമായ നവീകരണം പ്രാപിക്കാനും മലകയറ്റത്തിൻ്റെ പ്രയാസങ്ങൾ ഈശോയുടെ പീഡാനുഭവങ്ങളോട് ചേർത്തു വയ്ക്കാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

യാത്രയുടെ വിശദാംശങ്ങൾ:
Location:Mar whalah mst sprituality sentor sandhom hills,moonnamkoopp, paithalmala.

ദിവസം: 31/3/2026 ചൊവ്വാഴ്ച്ച
കൃത്യം 2 മണിക്ക് അമ്മംകുളം പള്ളി അങ്കണത്തിൽ നിന്നും യാത്ര ആരംഭിക്കും.

Address

Ammamkulam
Kannur
670581

Website

Alerts

Be the first to know and let us send you an email when KCYM Ammamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM Ammamkulam:

Share