01/10/2022
❤️🤍💛 ❤️🤍💛 ❤️🤍💛
*KCYM SMYM*
*Marygiri Forane*
Proudly Presents
🔶 *IGNITE 2. 0* 🔶
ഈശോ മിശിഹായിക്കു സ്തുതിയായിരികട്ടെ.
ഇശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരേ,
കഴിഞ്ഞ ഒരു വർഷം കെസി വൈഎം മേരിഗിരി ഫൊറോനയെ സംബന്ധിച്ചിടത്തോളം, ഉയർത്തെഴുന്നേൽപ്പിന്റെ കാലഘട്ടം ആയിരുന്നു.
കെ സി വൈ എം തലശ്ശേരി അതിരൂപതയുടെ ചരിത്രത്താളുകളിൽ ഇടം പിടിച്ച പല പ്രവർത്തനങ്ങളും നമ്മുക്ക് ചെയ്യുവാൻ സാധിച്ചു.
കെ സി വൈ എം മേരിഗിരി ഫൊറോനയുടെ 2022 - 2023 വർഷത്തെ പ്രവർത്തനങ്ങൾക്ക്,
ഈ വരുന്ന ഒക്ടോബർ അഞ്ചിന് ഉച്ചകഴിഞ്ഞു 2 മണിക്ക് നടത്തുന്ന *IGNITE 2.0* എന്ന പ്രോഗ്രാമിലൂടെ, നമ്മുടെ ഫോറോന പള്ളിയായ മേരിഗിരി ലിറ്റിൽ ഫ്ളവർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് തുടക്കം കുറിക്കുകയാണ്.
പ്രസ്തുത പ്രോഗ്രാമിൽ മുഴുവൻ യുണിറ്റു ഭാരവാഹികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു.
*ആരാധനയും ക്ലാസും നയിക്കുന്നത്: ഫാ. അഖിൽ മുക്കുഴി (വികാരി, ബിരിക്കുളം& ഡയറക്ടർ, KCYM വെള്ളരിക്കുണ്ട് മേഖല)*
*ഉദ്ഘാടനം: ചിഞ്ചു വട്ടപ്പാറ (KCYM തലശ്ശേരി അതിരൂപത പ്രസിഡന്റ്)*
*അനുഗ്രഹ പ്രഭാഷണം:* *റവ. ഫാ. അബ്രാഹം മഠത്തിമ്യാലിൽ (വികാരി, മേരിഗിരി ഫൊറോനാ )*
▪️▪️▪️▪️▪️▪️▪️▪️▪️
02.00 pm - രെജിസ്ട്രേഷൻ
02. 30 pm - Ignite ദിവ്യകാരുണ്യ ആരാധന
03. 25 pm - ഇന്റർവെൽ
03. 30 pm - Ignite മീറ്റിംഗ്
മുൻ ഭാരവാഹികൾ, 11 ഇടവകകളിലെയും ഡയറക്ടർ അച്ചന്മാർ, സിസ്റ്റർ ആനിമേറ്റർ, ലേ ആനിമേറ്റർ എന്നിവർക്ക് ആദരവ്
❤️🤍💛❤️🤍💛❤️🤍💛❤️🤍💛