KLCA Kannur Diocese

KLCA Kannur Diocese Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KLCA Kannur Diocese, Religious organisation, Kannur.

28/01/2023
15/01/2023
കെ.ആർ.എൽ.സി.സി 40-ാം സംസ്ഥാന ജനറൽ അസംബ്ലിയിൽ വെച്ച് , കെ.എൽ.സി.എ സംസ്ഥാന ട്രഷററായി തിരെഞ്ഞെടുക്കപ്പെട്ട കണ്ണൂർ രൂപതാഗം ശ...
15/01/2023

കെ.ആർ.എൽ.സി.സി 40-ാം സംസ്ഥാന ജനറൽ അസംബ്ലിയിൽ വെച്ച് , കെ.എൽ.സി.എ സംസ്ഥാന ട്രഷററായി തിരെഞ്ഞെടുക്കപ്പെട്ട കണ്ണൂർ രൂപതാഗം ശ്രീ.രതീഷ് ആന്റണിയെ കെ.ആർ.എൽ.സി.സി. പ്രസിഡണ്ട് അഭിവന്ദ്യ റൈറ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു.
10/01/2023

പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു.

വിഴിഞ്ഞത്
29/09/2022

വിഴിഞ്ഞത്

തീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ.അലക്സ് വടക്കുംതല(തീരദേശ ജനതയുടെ സമരത്തിന് ഐകൃദാർഢ്യം)കണ്ണൂർ: ലത്തീൻ ...
14/08/2022

തീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ.അലക്സ് വടക്കുംതല
(തീരദേശ ജനതയുടെ സമരത്തിന് ഐകൃദാർഢ്യം)

കണ്ണൂർ: ലത്തീൻ സമുദായം തിരുവനന്തപുരത്തു നടത്തുന്ന സമരത്തിൽ ഉയർത്തുന്ന വിഷയങ്ങൾ കേരളത്തിലെ തീരദേശ ജനത ഒന്നാകെ നേരിടുന്ന പ്രശ്നങ്ങളാണെന്നും അവ പരിഹരിക്കാനുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും കണ്ണൂർ രുപത ബിഷപ് ഡോ. അലക്സ് വടക്കുംതല ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തു നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.)കണ്ണൂർ രുപത സമിതി കണ്ണൂർ കാൽടെകസ് ഗാന്ധിസർക്കിളിൽ നടത്തിയ പ്രതിഷേധജ്വാല ചടങ്ങിന്റെ ഉദ്ഘാടനം ബിഷപ് നിർവഹിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ആരംഭിച്ചതിനു ശേഷം തിരുവനന്തപുരം ജില്ലയിൽ വർദ്ധിച്ചുവരുന്ന തീരശോഷണത്തിനും കടൽ കയറ്റത്തിനും പരിഹാരം ഉണ്ടാക്കണം

തീരദേശ ജനത കുറേവർഷങ്ങളായി പ്രതിസന്ധികളും യാതനകളും അനുഭവിക്കുകയാണ്. തീരം കടലെടുത്തുകൊണ്ടിരിക്കുന്നു. ഭൂമി മാത്രമല്ല വിടും സ്ഥലവും കടലെടുക്കുന്നതോടെ കുടുംബങ്ങൾ സ്കുളിലും ഗോഡൗണിലും താമസിക്കുന്നു. ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനങ്ങൾ നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും പരിഹാരം കാണുന്നില്ല. ഈ പ്രശ്നങ്ങൾക്കൊകെ ഉടനെ പരിഹാരം കാണാൻ സർക്കാർ നടപടിയൊടുക്കണമെന്ന് കെ. എൽ.സി എ രൂപത സമിതിയും ആവശ്യപ്പെട്ടു നിവേദനം നൽകി

കെ എൽ സി എ രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, കെ എൽ സി എ സംസ്ഥാന പ്രസിഡന്റ ആന്റണി നൊറോണ, ഫാ.മാർട്ടിൻ രായപ്പൻ, ഫാ. ബെന്നി പൂത്തറയിൽ, ഉർസുലിൻ പ്രോവിൻഷ്യൽ സൂപ്പിരിയർ സി. വീണ , ഫാ. മെൽവിൻ,സി. ട്രീസ ജോർജ്ജ്, ഷേർളി സ്റ്റാൻലി, സിബിൻ കളത്തിൽ, ക്രിസ്റ്റഫർ കല്ലറക്കൽ,കെ എച്ച് ജോൺ, സിക്സൺ ബാബു, ജോസഫൈൻ, ജോസ് പ്രകാശ് ചാലിൽ, റിനേഷ് ആന്റണി, അമൽദാസ് എന്നിവർ സംസാരിച്ചു.

ഫോട്ടോ: - ലത്തീൻ സമുദായം തിരുവനന്തപുരത്തു നടത്തുന്ന തീരദേശ ജനതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ എൽ സി എ കണ്ണൂർ രൂപത സമിതി കാൽടെകസ് ഗാന്ധിസർക്കിളിൽ നടത്തിയ പ്രതിഷേധജ്വാല കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യുന്നു.

രതീഷ് ആന്റണി
രൂപത പ്രസിഡണ്ട്
കെ.എൽ.സി എ
9447646932

Address

Kannur
670 ###

Website

Alerts

Be the first to know and let us send you an email when KLCA Kannur Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share