Thodeekkalam Juma Masjid

Thodeekkalam Juma Masjid Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thodeekkalam Juma Masjid, Mosque, Thodeekkalam juma masjid kannavam po pin, Kannavam.

അസ്സലാമു അലൈക്കും... എല്ലാവരും ആമീൻ കമന്റ്‌ ഇടുക    ചെയ്യുക
03/03/2020

അസ്സലാമു അലൈക്കും...
എല്ലാവരും ആമീൻ കമന്റ്‌ ഇടുക ചെയ്യുക

അൽഹംദുലില്ലാഹ്....  നമ്മുടെ നാടിന്റെ അഭിമാനമായി പൊന്നുമോൻ ഹാഫിള് മുഹമ്മദ്‌ സിനാൻ കൂടെ 🌹🌹 രണ്ടുവര്ഷത്തിനിടയിൽ നാടിന്റെ അഭ...
01/03/2020

അൽഹംദുലില്ലാഹ്....
നമ്മുടെ നാടിന്റെ അഭിമാനമായി പൊന്നുമോൻ ഹാഫിള് മുഹമ്മദ്‌ സിനാൻ കൂടെ 🌹🌹 രണ്ടുവര്ഷത്തിനിടയിൽ നാടിന്റെ അഭിമാനം ആയി മൂന്നു കുട്ടികൾ...
നമ്മുടെ നാടിന്റെ അഭിമാനം....

പൊന്നുമക്കൾക്ക് അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ...
🌺🌺🌺🌺🌺🌹🌹🌹🌹🌹🌺🌺🌺🌺

17/09/2018

അസ്സലാമുഅലൈകും.....
വിശ്വപ്രസിദ്ധമായ കണ്ണൂർ ജില്ലയിലെ *കണ്ണവംവെളുമ്പത്ത്*
മഖാം.........
അതിന്റെ തൊട്ടടുത്തു ചുറ്റിലും ഇരുൾ നിറഞ്ഞ ഉൾക്കാട്ടിൽ അല്ലാഹുവിന്റെ ഔലിയാക്കൾ അന്ത്യവിശ്രമംകൊള്ളുന്ന
*മെരുവൻതലമഖാം*
മുകളിലോട്ടു നോക്കിയാൽ മേഘക്കീറുപോലും കാണാത്തരീതിയിൽ വന്മരങ്ങൾതണലിട്ട് നിൽക്കുന്ന പുണ്യഗേഹം....
ആ മഹത്തുക്കളുടെ പൊരുത്തം കാംഷിച്ചു ഞാനെഴുതിയ വരികള്ക്ക്
നമ്മുടെസ്വന്തം
*മമ്മാലിക്ക*
മധുരശബ്ദംനൽകിയപ്പോൾ.........🎼🎼🎼🎼🎼💕
അള്ളാഹു മഹത്തുക്കളുടെ പൊരുത്തത്തിലായി ജീവിക്കാൻ നമുക്ക് ഭാഗ്യം നൽകി അനുഗ്രഗിക്കട്ടെ.....

✍✍അസീസ്‌മാലൂർ

https://m.youtube.com/watch?v=GemarLR11OU ഇന്നലെ ഉസ്താത് അസ്‌ലം അസ്ഹരി നടത്തിയ മനോഹര പ്രഭാഷണം
13/12/2017

https://m.youtube.com/watch?v=GemarLR11OU ഇന്നലെ ഉസ്താത് അസ്‌ലം അസ്ഹരി നടത്തിയ മനോഹര പ്രഭാഷണം

#തൊടീക്കളം_മുസ്ലിം_ജമാഅത്ത_കമ്മിറ്റി_സംഘടിപ്പിക്കുന്ന_നബിദിനാഘോഷവും_മാസാന്തര_സ്വലാത്ത്_& #മജ്‌ലിസ്സുന്നൂർ_വാ?....

👤 #മാസ്റ്റർ_മുഹമ്മദ്_സ്വാലിഹ്_ബത്തേരി ഇന്നത്തെ പ്രഭാഷണം*_തീയ്യതി : 13/12/2017__സ്ഥലം : തൊടീക്കളം _ജില്ലാ : കണ്ണൂർ __സമയം...
13/12/2017

👤 #മാസ്റ്റർ_മുഹമ്മദ്_സ്വാലിഹ്_ബത്തേരി ഇന്നത്തെ പ്രഭാഷണം*

_തീയ്യതി : 13/12/2017_
_സ്ഥലം : തൊടീക്കളം
_ജില്ലാ : കണ്ണൂർ _
_സമയം : 8:00പി.എം_

_കൂടുതല്‍ വിവരങ്ങള്‍ക്ക് :-_

👤 *ഷക്കീർ*
📞 *8111980081*
*9061680081*

*അല്ലാഹു ഉസ്താദിനു ആഫിയ്യത്ത് നല്‍കട്ടെ...!*

*ആമീന്‍*
*പ്രഭാഷണം യുട്യൂബിൽ ലൈവ്‌സ് കേൾക്കുവാൻ*
👉🏻https://www.youtube.com/watch?v=ml08wN18qEI
*ഉസ്താദിന്‍റെ പ്രഭാഷണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ ലൈക്ക് ചെയ്യൂ...* 👍👇👍
Facebook like page:-
==================
https://m.facebook.com/Voice-Of-Swalih-Bathery-889379287759149/
🎗🎗🎗🎗🎗🎗🎗🎗🎗🎗
വഴി ഗൂഗിൾ മാപ്പ് 👉🏻 തൊടീക്കളം മസ്ജിദ്

https://goo.gl/maps/KBUfZCNT3B82

https://youtu.be/fxixx3xjvuwതൊടീക്കളം കുരുന്നുകളുടെ ദഫ്
11/12/2017

https://youtu.be/fxixx3xjvuw

തൊടീക്കളം കുരുന്നുകളുടെ ദഫ്

തൊടീക്കളം മുസ്ലിം ജമാഹത് നബിദിനാഘോഷം 2017

17/11/2017

#തൊടീക്കളം_മുസ്ലിം_ജമാഅത്ത_കമ്മിറ്റി_സംഘടിപ്പിക്കുന്ന_നബിദിനാഘോഷവും_മാസാന്തര_സ്വലാത്ത്_& #മജ്‌ലിസ്സുന്നൂർ_വാർഷികവും_വലിയുല്ലാഹി_മരുവന്തലക്കൽ_നഗർ (തൊടീക്കളം പള്ളി പരിസരം) ഡിസംബർ 10 മുതൽ 14 വരെ നടത്തപ്പെടുന്നു...

ഡിസംബർ 10 ഞായർ 4 pm മദ്രസ്സാ വിദ്യാർത്ഥികളുടെ കലാ മത്സരം

ഡിസംബർ 11 തിങ്കൽ 7pm പ്രഭാഷണം.. അറക്കൽ അബ്ദുൽ റസാഖ് ദാരിമി

ഡിസംബർ 12 ചൊവ്വാഴ്ച 7pm പ്രഭാഷണം.. അസ്‌ലം അസ്ഹരി പൊയ്തുംകടവ്

ഡിസംബർ 13 ബുധൻ 7 pm പ്രഭാഷണം.. അൽഭുത ബാലൻ സ്വാലിഹ് ബത്തേരി

ഡിസംബർ 14 വ്യാഴാഴ്ച 7 pm സ്വലാത്ത് &മജ്‌ലിസ്സുന്നൂർ നേതൃത്വം... #ബഹുമാനപ്പെട്ട_ശൈഖുനാ_മാണിയൂർ_അഹമ്മദ്‌_മുസ്ലിയാർ )

മുഴുവൻ ദീനീ സ്നേഹികളേയും വിനയ പൂർവം ക്ഷണിക്കുന്നു സ്വാഗതം ചെയ്യന്നു...

اسلام ءليكم....എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
11/06/2015

اسلام ءليكم....
എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

Address

Thodeekkalam Juma Masjid Kannavam Po Pin
Kannavam
670650

Telephone

+918111980081

Website

Alerts

Be the first to know and let us send you an email when Thodeekkalam Juma Masjid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thodeekkalam Juma Masjid:

Share

Category