02/01/2026
2025 ഡിസംബർ 31 ബുധനാഴ്‌ച മുതൽ 2026 ജനുവരി 7 ബുധനാഴ്‌ച വരെ (1201 ധനു 16 മുതൽ 23 വരെ)
മുത്തപ്പന്റെ അനുഗ്രഹ കടാക്ഷത്തിനായി ഭക്തജനങ്ങളേവരേയും സ്വാഗതം ചെയ്യുന്നു വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലേക്ക് .🙏🙏🙏
എട്ടാം ദിവസം 07.01.2026 ബുധനാഴ്‌ച
പുലർച്ചെ 4 മണിക്ക് : ഗുളികൻ തിറ
പുലർച്ചെ 5 മണിക്ക് : തിരുവപ്പന വെള്ളാട്ടം
രാവിലെ 8 മണി : എടലാപുരത്ത് ചാമുണ്ഡിയുടെ തിറ
ഉച്ചയ്ക്കു ശേഷം
ഉത്സവ കൊടിയിറക്കൽ, ഉത്സവ സമാപനം
--------------------------------------------------------------
🙏ಮುತ್ತಪ್ಪ ಶರಣಂ🙏
ವಳ್ಳುವನ್ ಕಡವು ಶ್ರೀ ಮುತ್ತಪ್ಪನ್ ಮಡಪ್ಪುರ
ತಿರುವಪ್ಪನ ಮಹೋತ್ಸವ
ಬುಧವಾರ, ಡಿಸೆಂಬರ್ 31, 2025 ರಿಂದ ಬುಧವಾರ, ಜನವರಿ 7, 2026 (1201 ಧನು 16 ರಿಂದ 23)
ಮುತ್ತಪ್ಪನ ಆಶೀರ್ವಾದಕ್ಕಾಗಿ ವಳ್ಳುವನ್ ಕಡವು ಶ್ರೀ ಮುತ್ತಪ್ಪನ್ ಮಡಪ್ಪುರಗೆ ಭೇಟಿ ನೀಡಲು ಎಲ್ಲಾ ಭಕ್ತರಿಗೆ ಸ್ವಾಗತ 🙏🙏🙏
--------------------------------------------------------------
വള്ളുവൻ കടവ് | ശ്രീ മുത്തപ്പൻ മടപ്പുര
പുലൂപ്പി, പി.ഒ. കണ്ണാടിപ്പറമ്പ്, കണ്ണൂർ 670604,
ഫോൺ: 04972797370, 9895204011,
www.valluvankadavusreemuthappan.com