SMYM Cathedral Yuvadeepthi Kanjirappally

SMYM  Cathedral  Yuvadeepthi  Kanjirappally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SMYM Cathedral Yuvadeepthi Kanjirappally, Religious organisation, St. Dominic's cathedral, Kanjirappally.

26/07/2021
കേന്ദ്ര സർക്കാരിന്റെ നീതികേടിന് ഇരയായി തടവറയിൽ ജീവൻ  വെടിയേണ്ടിവന്ന മനുഷ്യസ്നേഹിയായ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ...
06/07/2021

കേന്ദ്ര സർക്കാരിന്റെ നീതികേടിന് ഇരയായി തടവറയിൽ ജീവൻ വെടിയേണ്ടിവന്ന മനുഷ്യസ്നേഹിയായ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ കത്തീദ്രൽ SMYM മെഴുകുതിരി കത്തിച്ച് അനുശോചനം രേഖപ്പെടുത്തി ഒപ്പം കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വരഹിതമായ പ്രവൃത്തിയിലുള്ള പ്രതിഷേധവും അറിയിച്ചു

04/07/2021

*🔹ജൂലൈ 4🔹♦️യുവജനദിനം♦️*
❤️❤️❤️🤍🤍🤍💛💛💛
*യുവജന ദിനത്തോടനുബന്ധിച്ച് 9 :30 ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ആർച്ച് പ്രീസ്റ്റ് റവ. ഫാ. വർഗീസ് പരിന്തിരിക്കൽ പതാക ഉയർത്തി യുവജനങ്ങൾക്ക് സന്ദേശം നൽകി. അതേത്തുടർന്ന് ജീസസ് യൂത്ത് അംഗങ്ങളും കത്തീദ്രൽ SMYM❤️🤍💛 അംഗങ്ങളും ഒരുമിച്ച് കാഞ്ഞിരപ്പള്ളി ബത്‌ലഹേം ആശ്രമം വൃത്തിയാക്കി സാനിറ്റൈസ് ചെയ്തു .കത്തീദ്രൽ SMYM ഡയറക്ടർ ഫാ. പയസ് കൊച്ചുപറമ്പിൽ, ഫാ. ജോബി തെക്കേടത്ത്‌, ഫാ. ജോസ്‌കുട്ടി ഇടത്തിനകം എന്നിവരുടെ നേതൃത്വത്തിലാണ് ആശ്രമ ശുചീകരണം നടത്തിയത്.*

കാഞ്ഞിരപ്പള്ളി രൂപത SMYM  ബെസ്റ്റ് യുണിറ്റ്(A വിഭാഗം ) അവാർഡ് കത്തീദ്രൽ SMYM❤️🤍💛 ന്കഴിഞ്ഞ ഒരു വർഷക്കാലം പ്രോത്സാഹനങ്ങൾ ന...
21/02/2021

കാഞ്ഞിരപ്പള്ളി രൂപത SMYM ബെസ്റ്റ് യുണിറ്റ്(A വിഭാഗം ) അവാർഡ് കത്തീദ്രൽ SMYM❤️🤍💛 ന്

കഴിഞ്ഞ ഒരു വർഷക്കാലം പ്രോത്സാഹനങ്ങൾ നൽകിയ രൂപത smym സമിതിയെയും ഫൊറോനാ smym സമിതിയെയും ഏറെ നന്ദിയോടെ ഓർക്കുന്നു. എല്ലാ പ്രവർത്തനങ്ങളിലും ഒപ്പം നിന്ന ഡയറക്ടർമാരായിരുന്ന ജെറിൻ നടയ്ക്കലച്ചനും, പയസ് കൊച്ചുപറമ്പിലച്ചനും, 2020 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്ത ലിബിൻ കാലാക്കലച്ചനും ഏറെ സ്നേഹത്തോടെ നന്ദി. ആനിമേറ്റർമാരായിരുന്ന് ആവശ്യമായ തിരുത്തലുകൾ നൽകി വളർത്തിയ തെരേസാമ്മയ്ക്കും , നിത്യാമ്മയ്ക്കും ഒത്തിരി നന്ദി.യുവജനങ്ങളാണ് പ്രസ്ഥാനത്തിന്റെ കരുത്ത്‌. പ്രതിസന്ധികളുടെ സമയത്തും ചുറുചുറുക്കോടെ പ്രവർത്തിച്ച ഓരോ യുവജനങ്ങൾക്കും നന്ദി.ഫൊറോനാ ഉത്സവ് ചാമ്പ്യാന്മാരാകാൻ ഈ വർഷവും അവസരം ലഭിച്ചത് എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ്.വിജയത്തിലെത്തിക്കാൻ ഒപ്പമായിരുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. എല്ലാറ്റിലുമുപരി ഒത്തൊരുമയോടെ കത്തീദ്രൽ SMYM കുടുംബത്തെ പരിപാലിച്ച ദൈവത്തിന് ഒത്തിരി നന്ദി
❤️❤️❤️🤍🤍🤍💛💛💛

നന്ദിയോടെ 2020 വർഷത്തെ എക്‌സിക്യൂട്ടീവ്സ്

❤️🤍💛

❤️
14/01/2021

❤️

*കാഞ്ഞിരപ്പള്ളി പഴയപ്പള്ളി ഡിസംബർ 8 മുതൽ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന ദൈവാലയം എന്ന് അറിയപ്പെടും*===========...
07/12/2020

*കാഞ്ഞിരപ്പള്ളി പഴയപ്പള്ളി ഡിസംബർ 8 മുതൽ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന ദൈവാലയം എന്ന് അറിയപ്പെടും*

======================================

https://youtu.be/-vhW3GBM92Q*കാഞ്ഞിരപ്പള്ളി പഴയപ്പള്ളി ഡിസംബർ 8 മുതൽ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന ദൈവാലയം എ...
07/12/2020

https://youtu.be/-vhW3GBM92Q

*കാഞ്ഞിരപ്പള്ളി പഴയപ്പള്ളി ഡിസംബർ 8 മുതൽ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന ദൈവാലയം എന്ന് അറിയപ്പെടും*

======================================
# NEWS❤️🤍💛

കാഞ്ഞിരപ്പള്ളി പഴയപ്പള്ളി ഡിസംബർ 8 മുതൽ മേജർ ആർക്കി എപ്പിസ്കോപൽ മരിയൻ തീർത്ഥാടന ദൈവാലയം എന്ന് അറിയപ്പെടും. കാഞ...

https://youtu.be/TKZqLoUVkfY
20/08/2020

https://youtu.be/TKZqLoUVkfY

അഞ്ഞൂറിലേറെ വർഷം പഴക്കമുള്ള കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി യുടെ ചരിത്രം

18/05/2020

🔥NEK FM

*കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഇടവകാംഗമായ MINNU VETTIYANKAL പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും മനോഹരമായ മണിപ്ലാന്റ് നിർമ്മിക്കുന്...
08/05/2020

*കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഇടവകാംഗമായ MINNU VETTIYANKAL പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും മനോഹരമായ മണിപ്ലാന്റ് നിർമ്മിക്കുന്നു.*

Flower Making From a Plastic Bottle

ദേ ചക്കമെയ്‌ 10 ലോക മാതൃദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതയിലെ അമ്മമാർക്കായി കാഞ്ഞിരപ്പള്ളി കത്തീദ്രൽ SMYM ഒരു പാചക...
08/05/2020

ദേ ചക്ക

മെയ്‌ 10 ലോക മാതൃദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതയിലെ അമ്മമാർക്കായി കാഞ്ഞിരപ്പള്ളി കത്തീദ്രൽ SMYM ഒരു പാചക മത്സരം നടത്തുന്നു.....👩🏻‍🍳

നമ്മുടെ പാചക മത്സരത്തിലെ നായിക 'ചക്ക' യാണ് 🍈 കേട്ടോ....🤪
ഇതിനോടകം ചക്ക കൊണ്ടുള്ള പരീക്ഷണങ്ങൾ എല്ലാം കഴിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ?...🤓
ചക്ക നിസാര സംഭവം അല്ല എന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു.....💪🏻

ഇനിയാണ് നമ്മുടെ സമയം.....അതെ പാചകം വെറും വാചകം അല്ല എന്ന് നമുക്ക് തെളിയിക്കണ്ടേ?.... 🤝🏻അതിന് ഇത്ര മാത്രം ചെയ്താൽ മതി....

ഒന്ന് :ചക്ക ഉപയോഗിച്ച് എന്തും തയാറാക്കാം എന്നാൽ, എല്ലാവരും തയാറാക്കുന്ന വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ വിഭവമാണ് തയ്യാറാക്കേണ്ടത്..... 😳(അതായത് ഇത്രേ ഒള്ളു... നമുക്ക് മാത്രം അറിയാവുന്ന സ്പെഷ്യൽ വിഭവം )😅

രണ്ട് :എല്ലാവർക്കും ലഭ്യമായ ചേരുവകൾ ചേർത്താൽ നന്ന്.😇

മൂന്ന് :പാചകം ചെയ്യുന്ന വീഡിയോ എടുക്കുമ്പോൾ വ്യക്തമായി എടുത്താൽ മറ്റുള്ളവർക്ക് ഉപകാരപ്പെടും...🥰

പിന്നെ ഒരു കാര്യം ഒണ്ട് നല്ല ക്ലാരിറ്റി ഉള്ള വീഡിയോകൾ മാത്രമേ നമുക്ക് യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യാൻ പറ്റൂ..... 🤩അപ്പോൾ ആ കാര്യം പ്രേത്യകം ഓർക്കണം.... എന്ത്? ക്ലാരിറ്റി.....💯

അയച്ചു തരുന്ന വീഡിയോ 10 മിനിറ്റിൽ കൂടരുത്

മെയ്‌ 10 ന് വൈകുന്നേരം 8 🕗 മണിക്ക് മുൻപായി 9496612373, 96058 30705, 6238399475, ഈ നമ്പറിൽ ഏതിൽ എങ്കിലും Whatsapp വഴിയോ Telegram വഴിയോ [email protected] വഴിയോ വീഡിയോ അയച്ചു തരണം കേട്ടോ......📲

ഇനിയാണ് മത്സരം....🏆
നല്ല ക്ലാരിറ്റിയോടെ, നന്നായി present ചെയ്ത് അയച്ചു തരുന്ന വീഡിയോകൾ കത്തീദ്രൽ SMYM യൂ ട്യൂബ് ചാനൽ ആയ akkarayamma.live അന്ന് തന്നെ അപ്‌ലോഡ് ചെയ്യും....🎬മെയ്‌ 15 വൈകുന്നേരം 6 മണി വരെ വീഡിയോകൾക്ക് ലഭിക്കുന്ന like👍🏻, സമ്മാനത്തിന് പരിഗണിക്കും.....

മൂല്യനിർണയ മാനദണ്ഡങ്ങൾ
👉🏻 യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് ലഭിക്കുന്ന like -50% മാർക്ക്
👉🏻 അവതരണ ശൈലി -25 %മാർക്ക്
👉🏻 വ്യത്യസ്തതയുള്ള വിഭവങ്ങൾക്ക് -20% മാർക്ക്
👉🏻 എല്ലാർക്കും ലഭ്യമായ ചേരുവകളുടെ ഉപയോഗം -5% മാർക്ക്‌

ഈ മാനദണ്ഡങ്ങൾ ഒക്കെ പരിഗണിച്ചു തിരഞ്ഞെടുക്കുന്ന 2 വീഡിയോകൾക്ക് ആകർഷകമായ 🎁🎁സമ്മാനങ്ങൾ ഉണ്ടായിരിക്കും...... അപ്പോൾ എങ്ങനാ.... എല്ലാരും തുടങ്ങുവല്ലേ...

Address

St. Dominic's Cathedral
Kanjirappally

Website

Alerts

Be the first to know and let us send you an email when SMYM Cathedral Yuvadeepthi Kanjirappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share