Syro Malabar Eparchy of Kanjirapally

Syro Malabar Eparchy of Kanjirapally Eparchy of Kanjirapally of Kanjirapally was erected in 26th February 1977.

All singers from the Eparchy are welcome
28/02/2026

All singers from the Eparchy are welcome

25/12/2025
16/05/2021

*ആലപ്പുഴ ചെല്ലാനം നിവാസികൾക്ക് പാലും ബ്രെഡും തേനും നൽകി കാഞ്ഞിരപ്പള്ളി രൂപതയുടെ " മലനാട് ഡെവലപ്മെന്റ് സൊസൈറ്റി*

പ്രകൃതി ഷോഭത്തിൽ പെട്ടു വലയുന്ന ആലപ്പുഴ ചെല്ലാനം നിവാസികൾ ആയ മൂവായിരം കുടുംബങ്ങളിൽ പാലും ബ്രെഡും തേനും നൽകി കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി. ഞായർ രാവിലെ 9 മണിക്ക് പാറത്തോട് മലനാട് കാമ്പസിൽനിന്നും ഭഷ്യ ഉൽപ്പന്നങ്ങളുമായി ചെല്ലാനത്തിന് പുറപ്പെട്ട വാഹനങ്ങൾ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയിൽ,ഫാദർ സ്റ്റാൻലി പുള്ളോലിക്കൽ, ഫാദർ സുനിൽ കൊച്ചുപ്പുര തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ A. D. S വഴിയാണ് മലനാട് ചെല്ലാനത്തു പാലും തേനും ബ്രെഡും വിതരണം ചെയ്യുന്നത്.

അപ്പനിലൂടെ അതിജീവനംകോവിഡ് മഹാമാരിയുടെ സംഘർഷങ്ങളിൽ കുടുംബത്തെ നയിക്കാൻ പിതാക്കൻമാർക്കൊരു വഴികാട്ടി.പ്രഭാഷകൻ: ബഹു. ജസ്റ്റീ...
15/05/2021

അപ്പനിലൂടെ അതിജീവനം

കോവിഡ് മഹാമാരിയുടെ സംഘർഷങ്ങളിൽ കുടുംബത്തെ നയിക്കാൻ പിതാക്കൻമാർക്കൊരു വഴികാട്ടി.

പ്രഭാഷകൻ:
ബഹു. ജസ്റ്റീസ് കുര്യൻ ജോസഫ്
(റിട്ടയേർഡ് ജഡ്ജ്, സുപ്രീം കോർട്ട് ഓഫ് ഇന്ത്യ)

സമ്മേളനത്തിൽ പങ്കെടുക്കാൻ👉

Time: May 16, 2021 07:30 PM India

Join Zoom Meeting
https://us02web.zoom.us/j/82394391795?pwd=QkY5WEVHSmE5RDhjV2grVzhJb2RYZz09

Meeting ID: 823 9439 1795
Passcode: 324300

യൂട്യൂബ് ലിങ്ക്👇
https://www.youtube.com/channel/UCNrjdnOwB8OZja-3sJoEwsA

പിതൃവേദി കാഞ്ഞിരപ്പള്ളി രൂപത

https://www.facebook.com/Pithruvedhi.Eparchy.of.Kanjirapally

Address

Pastoral Center7, Church Lane, Kokkappally
Kanjirappally
686555

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm
Saturday 8:30am - 5pm

Alerts

Be the first to know and let us send you an email when Syro Malabar Eparchy of Kanjirapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Syro Malabar Eparchy of Kanjirapally:

Share