Elamkaavu Devi Temple - Chenappady

Directions Website

Elamkaavu Devi Temple - Chenappady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elamkaavu Devi Temple - Chenappady, Hindu temple, Karimbukayam, Kanjirapalli.

മറ്റത്തില്‍ കുടുംബവകയായ ഇളംകാവ് ദേവീക്ഷേത്രത്തിന്‍ മൂലസ്ഥാനം മുണ്ടക്കയത്തിന് അടുത്തുള്ള വള്ളിയാംകാവ് എന്ന സ്ഥലത്താണ്. ഇഷ്ടവരദായിനിയായ ദേവിയെ തൊഴുതു, തങ്ങളുടെ പ്രശ്നപരിഹാരത്തിനായി ദേശഭേദമന്യേ അമ്മയുടെ ഭക്തര്‍ ഇവിടെ എത്തുന്നു.

കന്നിമാസ ആയില്യം പൂജ (സര്‍പ്പപൂജ)ചേനപ്പാടി, മറ്റത്തില്‍ കൊട്ടാരത്തില്‍ വച്ച് നടക്കുന്ന ആയില്യപൂജ ഒക്ടോബര്‍ മാസം 16 നു  വ...
10/10/2025

കന്നിമാസ ആയില്യം പൂജ (സര്‍പ്പപൂജ)

ചേനപ്പാടി, മറ്റത്തില്‍ കൊട്ടാരത്തില്‍ വച്ച് നടക്കുന്ന ആയില്യപൂജ ഒക്ടോബര്‍ മാസം 16 നു വ്യാഴാഴച്ച (16/10/2025) 9 മണി മുതല്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഭക്തിനിര്‍ഭരമായ ഈ ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു.
Location: https://maps.app.goo.gl/KawtTPAMwp41BJ6i7

2024 ഒക്ടോബര്‍ 16 ആം തീയതി നടക്കുന്ന കന്നി മാസ ആയില്യ പൂജയിലേക്ക് എല്ലാ ഭക്തജനങ്ങള്‍ക്കും സ്വാഗതം.
28/09/2025

2024 ഒക്ടോബര്‍ 16 ആം തീയതി നടക്കുന്ന കന്നി മാസ ആയില്യ പൂജയിലേക്ക് എല്ലാ ഭക്തജനങ്ങള്‍ക്കും സ്വാഗതം.

അമ്മേ ശരണം...ദേവീ ശരണം..ഇളംകാവു ഭഗവതി ക്ഷേത്രവും, ഗ്രാമ ഭംഗി നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രപരിസരവും, മണിമലയാറും ഭക്തിസാന്ദ്...
28/03/2025

അമ്മേ ശരണം...ദേവീ ശരണം..

ഇളംകാവു ഭഗവതി ക്ഷേത്രവും, ഗ്രാമ ഭംഗി നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രപരിസരവും, മണിമലയാറും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തോടൊപ്പം മനസിന് കുളിര്‍മയേകുന്ന അനുഭവവും നല്കുന്നു..

ഒരു പ്രഭാത കാഴ്ച്ച.....

കേരളത്തിലെ അതിപുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് "ഇളംകാവ് ദേവീ ക്ഷേത്രം.Location: https://maps.app.goo.gl/DM8rVgT5nqdih8F...
23/03/2025

കേരളത്തിലെ അതിപുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് "ഇളംകാവ് ദേവീ ക്ഷേത്രം.

Location: https://maps.app.goo.gl/DM8rVgT5nqdih8Fw8

Address

Karimbukayam
Kanjirapalli
686520

Alerts

Be the first to know and let us send you an email when Elamkaavu Devi Temple - Chenappady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category