St. Antony's Church, Tharakanattukunnu, Chenappady

St. Antony's Church, Tharakanattukunnu, Chenappady St. Antony's Church Chenappady, Kanjirapally, Kerala (Syro Malabar Eparchy of Kanjirapally)

08/04/2023

Watch here April 7th – 9th only. This Easter, we are thrilled to be offering a free three-day streaming of JESUS — April 7th - 9th! Filmed in front of a live audience, this state-of-the-art theatrical production has been experienced by more than five million people worldwide. Throughout Easter w...

30/04/2022

നമ്മുടെ ഇടവക കുടുംബത്തിലെ കുന്നേൽ ജോണിന്റെയും ആൻസമ്മയുടെയും മകൻ സാൽബിൻ ജോൺ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷകൾ നാളെ നമ്മുടെ ഇടവക പള്ളിയിൽ നടക്കും.

പ്രിയ മകന്റെ നിത്യശാന്തിക്കായി നമ്മുക്ക് പ്രാർഥിക്കാം 🕯️

നമ്മുടെ ഇടവക പള്ളി തിരുനാളിനു വികാരി ഫാ.ജേക്കബ് കൊടിമരത്തുമൂട്ടിൽ കൊടിയേറ്റുന്നു.
15/01/2022

നമ്മുടെ ഇടവക പള്ളി തിരുനാളിനു വികാരി ഫാ.ജേക്കബ് കൊടിമരത്തുമൂട്ടിൽ കൊടിയേറ്റുന്നു.

ചേനപ്പാടി തരകനാട്ടുകുന്ന് പള്ളിയിൽ നമ്മുടെ അമ്മയായ മർത്ത് മറിയത്തിന്റെയും ഇടവക മദ്ധ്യസ്ഥനായ മാർ അന്തോണീസിന്റേയും, രക്തസാ...
15/01/2022

ചേനപ്പാടി തരകനാട്ടുകുന്ന് പള്ളിയിൽ നമ്മുടെ അമ്മയായ മർത്ത് മറിയത്തിന്റെയും ഇടവക മദ്ധ്യസ്ഥനായ മാർ അന്തോണീസിന്റേയും, രക്തസാക്ഷിയായ മാർ സെബാസ്ത്യാനോസ് സഹദായുടെയും സംയുക്ത തിരുനാൾ.

2022 ജനുവരി 15, ദനഹാക്കാലം രണ്ടാം ശനി മുതൽ ജനുവരി 23, ദനഹാക്കാലം നാലാം ഞായർ വരെ.

തിരുനാൾ ആചരണത്തിൽ പങ്കുചേർന്നു പ്രാർത്ഥിക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു !

ഇടവകയിലെ ദനഹാ തിരുന്നാൾ
06/01/2022

ഇടവകയിലെ ദനഹാ തിരുന്നാൾ

അഭിവന്ദ്യ മാർ ഔസേപ്പ് കല്ലറങ്ങാട്ട് പിതാവിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്  ചേനപ്പാടി തരകനാട്ടുകുന്ന് മാർ അന്തോണീസ് പ...
26/09/2021

അഭിവന്ദ്യ മാർ ഔസേപ്പ് കല്ലറങ്ങാട്ട് പിതാവിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേനപ്പാടി തരകനാട്ടുകുന്ന് മാർ അന്തോണീസ് പള്ളിയിൽ ഇടവക വികാരി കൊടിമരത്തുമൂട്ടിൽ ജേക്കബ് അച്ചനും ഇടവകാംഗങ്ങളും സ്ലീവായ്ക്ക് ചുറ്റും ഒത്തുചേർന്നപ്പോൾ.

നേതൃത്വം വഹിച്ച കുന്നത്തുപുരയിടം ജോസഫ് അച്ചനും...കൂടെ നിന്ന യുവജനങ്ങൾക്കും ഇടവക കുടുംബത്തിനും അഭിനന്ദനങ്ങൾ!!!
14/06/2021

നേതൃത്വം വഹിച്ച കുന്നത്തുപുരയിടം ജോസഫ് അച്ചനും...
കൂടെ നിന്ന യുവജനങ്ങൾക്കും ഇടവക കുടുംബത്തിനും അഭിനന്ദനങ്ങൾ!!!

അഭിമാനിക്കാം..!ഇനി ഭാരതീയ റിസർവ് ബാങ്കിന്റെ തലപ്പത്ത് നമ്മുടെ ഇടവകക്കാരൻ ❤
11/05/2021

അഭിമാനിക്കാം..!
ഇനി ഭാരതീയ റിസർവ് ബാങ്കിന്റെ തലപ്പത്ത് നമ്മുടെ ഇടവകക്കാരൻ ❤

അപരന്റെ വേദനകളിലേക്ക്, സ്വാന്തനമായി നസ്രായന്റെ യുവജനങ്ങൾ ❤
09/05/2021

അപരന്റെ വേദനകളിലേക്ക്, സ്വാന്തനമായി നസ്രായന്റെ യുവജനങ്ങൾ ❤

31/12/2020

"എത്ര സമുന്നതമിന്നു പുരോഹിതാ..."

പൗരോഹിത്യത്തിന്റെ ശ്രേഷ്ടതയെപ്പറ്റി പൗരസ്ത്യ സുറിയാനി സഭാ പിതാവായ മാർ നർസായി രചിച്ച ഗീതം.മലബാർ സുറിയാനി കത്തോലിക്ക സഭയുടെ പട്ടക്രമത്തിൽ നിന്ന്...

ഈ ദിവസങ്ങളിൽ പൗരോഹിത്യം സ്വീകരിക്കുന്ന മലബാർ സഭയുടെ മക്കൾക്കായി സമർപ്പിക്കുന്നു...

Photo/Video Courtesy: Rooha Media
Fr. Rajeev Valiyaveettil Philip
Syro Malabar Church Synod (Maaragam)
Ishvani Television

നമ്മുടെ ഇടവകാംഗവും മാർത്തോമ്മാ നസ്രാണി സഭയുടെ അഭിമാനവും, റവ. ഡോ. സേവ്യർ കൂടപ്പുഴ റമ്പാന്റെ ശുശ്രൂഷാ പുരോഹിത്യ സ്വീകരണത്ത...
28/11/2020

നമ്മുടെ ഇടവകാംഗവും മാർത്തോമ്മാ നസ്രാണി സഭയുടെ അഭിമാനവും, റവ. ഡോ. സേവ്യർ കൂടപ്പുഴ റമ്പാന്റെ ശുശ്രൂഷാ പുരോഹിത്യ സ്വീകരണത്തിന്റെ വജ്ര ജൂബിലിയോടാനുബന്ധിച്ച് അച്ചന്റെ ശിഷ്യസമൂഹവും റൂഹാ മീഡിയയും കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓണ്ലൈൻ പൗരസ്ത്യ സുറിയാനി സംഗീത മത്സരം - കഹ്നൂസാ 2020 !!

മാർത്തോമ്മാ നസ്രാണി സഭയുടെ അഭിമാനം, റവ. ഡോ. സേവ്യർ കൂടപ്പുഴ റമ്പാന്റെ ശുശ്രൂഷാ പുരോഹിത്യ സ്വീകരണത്തിന്റെ വജ്ര ജൂബിലിയോടാനുബന്ധിച്ച് അച്ചന്റെ ശിഷ്യസമൂഹവും റൂഹാ മീഡിയയും കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓണ്ലൈൻ പൗരസ്ത്യ സുറിയാനി സംഗീത മത്സരം - കഹ്നൂസാ 2020.

കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിൽ വിവിധ തലമുറയിലെ കുടുംബാംഗങ്ങൾ ഒന്നുചേർന്നാണ് പങ്കെടുക്കേണ്ടത്. പൗരസ്ത്യ സുറിയാനി ഗീതങ്ങളും ഈണങ്ങളുമാണ് മത്സരത്തിനായി ഉപയോഗിക്കേണ്ടത്. കുറഞ്ഞ സമയം 3 മിനിട്ടും പരമാവധി സമയം 7 മിനിറ്റുമായിരിക്കും. സുറിയാനി ഗീതങ്ങൾ ആലപിക്കുന്ന വീഡിയോ റിക്കോർഡ് ചെയ്ത് 2020 ഡിസംബർ 12 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അയച്ചുതരേണ്ടതാണ്. സമ്മാനങ്ങളും മറ്റ് വിശദവിവരങ്ങളും ഡിസംബർ 1, ചൊവാഴ്ച്ച വൈകുന്നേരം 6 മണിക്ക് റൂഹാ മീഡിയയുടെ ഫേസ്ബുക്ക് പേജിലൂടെ (www.fb.com/roohamedia) അറിയിക്കുന്നതാണ്.

എന്നാ പിന്നെ സുറിയാനി പാട്ടൊക്കെ പഠിച്ചു തുടങ്ങാല്ലേ!? 😍

18/11/2020

നമ്മുടെ ഇടവക കുടുംബത്തിലെ റവ. സിസ്റ്റർ. ഫിലിപ്പ് നേരി FCC(89), കൂടപ്പുഴ കുടുംബാംഗം നിത്യതയിലേക്ക് വിളിക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷകൾ 19-11-2020 വ്യാഴാഴ്ച, ഉച്ചകഴിഞ്ഞ് 02:00മണിക്ക് ഇടമറ്റം FCC മഠത്തിൽ ആരംഭിക്കുന്നതാണ്.

റമ്പാൻ കൂടപ്പുഴ സേവ്യറച്ചന്റെ സഹോദരിയാണ് സിസ്റ്റർ ഫിലിപ്പ് നേരി FCC.

സിസ്റ്ററിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി നമ്മുക്ക് പ്രാർത്ഥിക്കാം.

Address

Tharakanattukunnu, Chenappady
Kanjirapalli
686520

Opening Hours

Monday 6am - 6:30pm
Tuesday 6am - 6:30pm
Wednesday 6am - 6:30pm
Thursday 6am - 6:30pm
Friday 6am - 6:30pm
Saturday 6am - 6:30pm
Sunday 5:30am - 6:30pm

Telephone

+918589985722

Website

Alerts

Be the first to know and let us send you an email when St. Antony's Church, Tharakanattukunnu, Chenappady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Antony's Church, Tharakanattukunnu, Chenappady:

Share