Arayankavu Bhagavathi Temple

Arayankavu Bhagavathi Temple The Arayankavu Temple is a famous temple of the Hindu mother goddess Bhagawati. The temple is located near Ernakulam in the southern Indian state of Kerala .

It is owned by Puthuva Mana Family . Pooram
=======

Garudan Thookam (translated as Eagle Hanging) is a ritual art form that takes place on the Pooram day in the month of Meenam at the Kali temple in Arayankavu. According to Hindu mythology, this ceremony celebrates the grand arrival of Garuda, an eagle that serves as the Hindu lord Vishnu's mount, for a pooja done by the Devas for Godess Kali. Th

e pooja was to honour the Godess for her victory over an Asura called Dharikan. Each of the devas kept coming for the pooja and Garuda made the final entry in a highly festive manner. Each year, a family from the region conducts Garundan Thookam to recreate this historic entry. Several men dressed up as Garudas perform a dance and hang on their backs. The hanging symbolises Garuda's flight. After the ceremony gets over, the temple is closed and it will be reopened only after 7 days. There were around 150 Garudas for the festival. The temple owned by Puthuvamana Namboodiri family.. Location :
==========

Arayankavu is a village in Kerala, south India with Piravam Road as the nearest railway station. It belongs to the Amballoor Village Panchayath. The temple is located near Ernakulam in the southern Indian state of Kerala and is one of the most popular temples in the state, for "garudan thookkam". Lord Shivais, ayyappa, naga are also worshiped at the temple. Pooram is the most famous celebration. Distance from Ariyankavu Devi Temple to Chottanikkara Bhagavathy Temple : Nearly 14 km.

മണ്ഡല പൂജ വഴിപാടായി നടത്താൻ താല്പര്യമുളളവർ 200- രൂപ അടച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
14/12/2025

മണ്ഡല പൂജ വഴിപാടായി നടത്താൻ താല്പര്യമുളളവർ 200- രൂപ അടച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

14/12/2025
14/12/2025

അരയങ്കാവ് ഭഗവതി ക്ഷേത്രം സത്സംഗ വേദിയുടെ സംസ്കൃത പഠനകേന്ദ്രത്തിൽ , വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ സംസ്കൃത പഠനകോർസിന്റെ ആദ്യ പാദത്തിന്റെ മൂല്യനിർണ്ണയ പരീക്ഷ ഇന്നു നടക്കുന്നു.

14/12/2025
14/12/2025

നാരായണീയ ദിനമായ ഇന്ന് ക്ഷേത്രത്തിൽ ശ്രീ ഭദ്ര നാരായണീയ പാരായണ സമിതി അംഗങ്ങൾ നാരായണീയം സമ്പൂർണ്ണമായി പാരായണം ചെയ്യുന്നു.

09/12/2025

നാളെ രാവിലെ 7 മണിക്ക് ലക്ഷാർച്ചന പുനരാരംഭിക്കും. 9 മണിയ്ക്ക് ഭക്തജനങ്ങളുടെ സമൂഹ ജപവും അർച്ചനയും. 10 മണിക്ക് ലക്ഷാർച്ചന കലശം വാദ്യത്തോടെ ശ്രീകോവിലേക്ക് എഴുന്നെള്ളിക്കുന്നതാണ്. തുടർന്ന് കലശാഭിഷേകം., വിശേഷാൽ തന്ത്രി പൂജ.
ലക്ഷാർച്ചനയിൽ ലളിതാ സഹസ്രനാമ അർച്ചനയ്ക്ക് ബുക്ക് ചെയ്തവർക്ക് പൂജയ്ക്കു ശേഷം പ്രസാദം വിതരണം ചെയ്യുന്നതാണ്.
11.30 ന് മകം പ്രസാദ ഊട്ട്.
സമൂഹാർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വർ, രാവിലെ 9 മണിക്കു മുമ്പ് സരസ്വതി മണ്ഡപത്തിൽ എത്തിച്ചേരേണ്ടതാണ്.
കഴിഞ്ഞ വർഷം ലക്ഷാർച്ചനയോടനുബന്ധിച്ച് നൂറിലേറെ ഭക്തർ സമൂഹാർച്ചനയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കഴിഞ്ഞ വർഷം പങ്കെടുത്തവർ തീർച്ചയായും നാളെ എത്തിച്ചേരുമല്ലോ. കൂടാതെ കഴിഞ്ഞ തവണ നിരവധി പേർക്ക് പങ്കെടുക്കാൻ സാധിക്കാതെ വന്നിട്ടുണ്ട് എന്ന് അറിയിക്കുകയുണ്ടായി. അതുകൊണ്ട് കഴിഞ്ഞ തവണ ജപത്തിന് പങ്കെടുക്കാൻ സാധിക്കാതെ വന്നവരും നാളത്തെ ജപത്തിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അരയൻകാവിലമ്മയുടെ ആയിരം തിരുനാമങ്ങൾ ഭക്തിയോടെയും ശ്രദ്ധയോടെയും ജപിക്കാനുള്ള ഈ അപൂർവ്വ അവസരം എല്ലാ ഭക്തരും പ്രയോജനപ്പെടുത്തുമല്ലോ.

09/12/2025
09/12/2025

ലക്ഷാർച്ചനയുടെ രണ്ടാം ദിവസമായ നാളെ രാവിലെ 9 മണിക്ക് ഭക്തജനങ്ങളുടെ സമൂഹാർച്ചന ഉണ്ടായിരിക്കുന്നതാണ്. അർച്ചനയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ, രാവിലെ 9 മണിക്കു മുമ്പു തന്നെ സരസ്വതീ മണ്ഡപത്തിൽ എത്തേണ്ടതാണ്. പങ്കെടുക്കുന്ന വർ തങ്ങൾക്ക് സഹസ്രനാമം നോക്കി ചൊല്ലുന്നതിനായി ഒരു ലളിതാസഹസ്രനാമ നാമാവലി പുസ്തകം കൊണ്ടുവരേണ്ടതാണ്. അർച്ചന യ്ക്കാവശ്യമായി ഭക്തജനങ്ങൾ മറ്റൊന്നും കൊണ്ടുവരേണ്ടതില്ല.

Address

Arayanakavu Bhagavthy Temple
Kanjiramittom
682317

Opening Hours

Monday 5:30am - 11am
5:30pm - 7pm
Tuesday 5:30am - 11am
5:30pm - 7pm
Wednesday 5:30am - 11am
5:30pm - 7pm
Thursday 5:30am - 11am
5:30pm - 7pm
Friday 5:30am - 11am
5:30pm - 7pm
Saturday 5:30am - 11am
5:30pm - 7pm
Sunday 5:30am - 11am
5:30pm - 7pm

Telephone

+919447174501

Alerts

Be the first to know and let us send you an email when Arayankavu Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Arayankavu Bhagavathi Temple:

Share

Category