04/10/2023
ഇന്നിന്റെ യൗവനം ബഹുവിധ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതു ആത്മീകമായി മാത്രമല്ല മാനസീകമായും ധാർമീകമായും!
ഇത്തരം വെല്ലുവിളികളെ അതിജീവിക്കുന്നതിനു നമ്മുടെ യുവാക്കളെ കരുത്തരാക്കുക എന്ന ഉദ്ദേശത്തോടെ പത്തനാപുരം സെന്റർ PYPA യും പനവേലി എബെനെസർ PYPA യും സംയുക്തമായി ഒരുക്കുന്ന ഏകദിന യൂത്ത് റിട്രീറ്റ്
ഈ മീറ്റിംഗിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക..
https://docs.google.com/forms/d/e/1FAIpQLSdizQ9YThj_ufS9h6KyywIrbgOhv9h9cLDNeotTXYNCPWbK1Q/viewform?usp=sf_link
God bless...💕