Kodoth Bhagavathi Temple

Kodoth Bhagavathi Temple കാസറഗോഡ് ജില്ലയിലെ കോടോത്ത് എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. This page is not official.

A humble effort by devotees to share the divine presence of Kodoth Bhagavathi Temple. കാസർഗോഡ് ജില്ലയിലെ കോടോം-ബേളൂർ പഞ്ചായത്തിലാണ് കോടോത്ത് ഭഗവതീക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോടോത്ത് ഭഗവതി ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ പ്രശസ്തമാണ്. കാലത്തെ അതിജീവിക്കുന്ന ചുമര്‍ചിത്രങ്ങളെന്ന നിലയിലും ഈ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. കോടോത്ത് ഇന്ന് കാണുന്ന പ്രസിദ്ധായ ഈ ക്ഷേത്രം ദാരുശില്പങ്ങളുടെ കേദാരം കൂടിയാണ്. ക്ഷേത്ര

ഗോപുരത്തില്‍ മരത്തില്‍ കൊത്തിവച്ച ചിത്രങ്ങള്‍ നിത്യവിസ്മയമായി ഇന്നും നിലകൊള്ളുന്നു.ഈ ദാരുശില്പങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഗോപുരം കോടോത്ത് അമ്പു നായര്‍ എന്ന കാരണവര്‍ 1917ല്‍ പണികഴിപ്പിച്ചതാണ് എന്ന് ഗോപുര വാതിലില്‍ തന്നെ എഴുതി വെച്ചിട്ടിടുണ്ട് . ഗോപുരത്തില്‍ സീതാജനനം, അനന്തശയനം, കൃഷ്ണലീല, കിരാതം, ദശാവതാരം, പാര്‍വ്വതി കല്യാണം, പാലാഴിമഥനം, ഗജേന്ദ്രമോക്ഷം തുടങ്ങിയ പുരാണ കഥകളിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ എന്നിവ സവിസ്തരം കൊത്തിവെച്ചിട്ടുണ്ട്. തളിപ്പറന്പ് പരിയാരത്തുനിന്ന് വന്ന ഒരു മുഖ്യ ആചാരിയും രണ്ട് സഹായിയും ചേര്‍ന്ന് നാലു വര്‍ഷം കൊണ്ടാണത്രെ ഇവിടത്തെ ശില്‍പനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

07/05/2026
07/05/2026

കലശം

ചമുണ്ടിയമ്മ വരിക്കുളം കളിയാട്ടം
07/05/2026

ചമുണ്ടിയമ്മ വരിക്കുളം കളിയാട്ടം

22/01/2026

വടക്കേൻ വാതിൽ ചടങ്ങു

22/01/2026

കളിയാട്ടം സമാപനം

22/01/2026

Address

Kodoth, Kodoth (PO), Anandashram (VIA)
Kanhangad
671531

Telephone

00914672246365

Website

Alerts

Be the first to know and let us send you an email when Kodoth Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kodoth Bhagavathi Temple:

Share