Peruthady SREE Mahadeva Temple

Peruthady SREE Mahadeva Temple ഓം നമഃ ശിവായ

പെരുതടിയപ്പൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ  ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠാ ...
15/01/2020

പെരുതടിയപ്പൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവ ദിനങ്ങളിൽ ഒന്നായ ഏപ്രിൽ 2 വൈകുന്നേരം 7 മണിക് വടക്കൻ തായമ്പകയിലെ പുത്തൻ താരോദയങ്ങൾ ആയ ചെറുതാഴം വിഷ്ണുരാജ് മാരാരും കാഞ്ഞിരങ്ങാട് അരുൺരാജ് മാരാരും അണിനിരക്കുന്ന സ്പെഷ്യൽ ഇരട്ട തായമ്പക. എല്ലാ നല്ലവരായ ഭക്തജനങ്ങളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു

ഭക്ത ജനങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു
17/12/2019

ഭക്ത ജനങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

പെരുതടിയപ്പന്റെ സന്നിധിയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും സ്വാഗതം ചെയ്യുന്നു
17/12/2019

പെരുതടിയപ്പന്റെ സന്നിധിയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും സ്വാഗതം ചെയ്യുന്നു

പെരുതടി ശ്രീ മഹാദേവ ക്ഷേത്ര പന്തൽ പണി പുരോഗമിക്കുന്നു....  നല്ലവരായ വിശ്വാസികളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.....
17/12/2019

പെരുതടി ശ്രീ മഹാദേവ ക്ഷേത്ര പന്തൽ പണി പുരോഗമിക്കുന്നു.... നല്ലവരായ വിശ്വാസികളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.....

ക്ഷേത്ര പുനരുദ്ധാരണ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് പെരുതടിയപ്പന്റെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.....
27/05/2019

ക്ഷേത്ര പുനരുദ്ധാരണ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് പെരുതടിയപ്പന്റെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.....

എല്ലാ നല്ലവരായ ഭക്ത ജനങ്ങളും എത്തിച്ചേരുക
16/05/2019

എല്ലാ നല്ലവരായ ഭക്ത ജനങ്ങളും എത്തിച്ചേരുക

ആദ്യ ദിന ഉത്സവ കാഴ്ചകൾ
05/04/2019

ആദ്യ ദിന ഉത്സവ കാഴ്ചകൾ

ഉത്സവ കാഴ്ചകൾ
05/04/2019

ഉത്സവ കാഴ്ചകൾ

04/04/2019
പെരുതടിയപ്പന്റെ മഹോത്സവത്തിന് പെരുതടി ഗ്രാമം ഒരുങ്ങി കഴിഞ്ഞു
03/04/2019

പെരുതടിയപ്പന്റെ മഹോത്സവത്തിന് പെരുതടി ഗ്രാമം ഒരുങ്ങി കഴിഞ്ഞു

ALL ARE WELCOME
01/04/2019

ALL ARE WELCOME

Address

Kanhangad
671532

Website

Alerts

Be the first to know and let us send you an email when Peruthady SREE Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share