പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം

  • Home
  • India
  • Kanhangad
  • പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം

പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം Devoted to the Worship of Lord Mahavishnu

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം 2026 ഫെബ്രുവരി 4 മുതൽ 8 വരെ🙏.
10/01/2026

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം 2026 ഫെബ്രുവരി 4 മുതൽ 8 വരെ🙏.

🙏🕉️പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിനു കീഴിൽ വരുന്ന ചേറ്റുകു ണ്ട് കീ ക്കാൻ മീത്തൽ വീട് തറവാട് വയനാട്ട് കു ലവൻ ദേവസ്ഥാനത...
02/07/2025

🙏🕉️പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിനു കീഴിൽ വരുന്ന ചേറ്റുകു ണ്ട് കീ ക്കാൻ മീത്തൽ വീട് തറവാട് വയനാട്ട് കു ലവൻ ദേവസ്ഥാനത്ത് 2026 നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായുള്ള കൂവം അളക്കുന്നതിന് ആവശ്യമായ നെല്ലിനായി ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു. രാവിലെ തറവാട് സന്നിധിയിൽ എത്തിച്ചേർന്ന സ്ഥാനികരും തറവാട്ട് അംഗങ്ങളും മറ്റ് ഭക്തജനങ്ങളും പ്രാർത്ഥനയ്ക്ക് ശേഷം ഞാറ്റടിയുമായി വയലിലേക്ക് പുറപ്പെട്ടു. ചേറ്റുകുണ്ട് റെയിൽവേ ലൈനിന് പടിഞ്ഞാറ് വശത്തായുള്ള ആവിയിൽ പാടശേഖരത്തെ രണ്ട് ഏക്കർ വയലിലാണ് നെൽ കൃഷിക്കായുള്ള ഞാറ് നടീൽ നടന്നത്. രാവിലെയുള്ള ശുഭ മുഹൂർത്തത്തിൽ സ്ഥാനികരും തറവാട്ട ഗം ങ്ങളും മറ്റ് ഭക്തജനങ്ങളും ചേർന്ന് ഞാറ് നടീലിനു തുടക്കം കുറിച്ചു. തുടർന്ന്പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ ഞാറ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. ചേറ്റുകുണ്ട് പ്രാദേശിക സമിതി പ്രസിഡണ്ട് എം. പ്രേംകുമാർ മീത്തൽ അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നി ൻ വഹാബ്, ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് തെക്കുപുറം, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ക്ഷേത്ര സ്ഥാനികൻ കെ. വി. ജ്യോതിഷ് കാരണവർ, പള്ളിക്കര കൃഷി ഓഫീസർ പി. വി ജലേശൻ, പാലക്കുന്ന് കഴകം മുൻ പ്രസിഡണ്ട് ഉദയമംഗലം സുകുമാരൻ, പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം ജനറൽ സെക്രട്ടറി എം. കൃഷ്ണൻ, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പ്രസിഡണ്ട് ജനാർദ്ദനൻ കുന്നരുവത്ത്, സുകുമാരൻ പൂച്ചക്കാട്, പാലക്കുന്ന് കഴകം വൈസ് പ്രസിഡണ്ട് മാരായ കെ. വി. അപ്പ, കൃഷ്ണൻ ചട്ടംചാൽ, ഖജാൻജി പി.വി. ചിത്രഭാനു, സെക്രട്ടറി കെ. വി. ഗിരീഷ് ബാബു, പാട ശേഖര സമിതി സെക്രട്ടറി ടി. സുധാകരൻ, കൃഷി അസിസ്റ്റന്റ് സി. ബാബു ,പി. രാജൻ, ഐശ്വര്യ കുമാരൻ, വി. സുനിത, തറവാട് സെക്രട്ടറി രാജു ഇട്ടമ്മൽ,ഖജാൻജി ശശി കൊളവയൽ എന്നിവർ സംസാരിച്ചു. ചേറ്റുകുണ്ട് പ്രാദേശിക സമിതി സെക്രട്ടറി കെ. സുകുമാരൻ സ്വാഗതവും തറവാട് പ്രസിഡണ്ട് നാരായണൻ കൊളത്തിങ്കാൽ നന്ദിയും പറഞ്ഞു.🙏

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹയജ്ഞം. സമാപന ദിവസം  🙏
25/05/2025

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം.
സമാപന ദിവസം 🙏

🕉️ചെക്കോട്ടപ്പന്റെ ഇന്നത്തെ കളഭചാർത്തു🙏
25/05/2025

🕉️ചെക്കോട്ടപ്പന്റെ ഇന്നത്തെ കളഭചാർത്തു🙏

24/05/2025

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്തഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന വിദ്യ ഗോപാലർച്ചന.🙏

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്തഹ യജ്ഞത്തിന്റെ ആറാം ദിവസം. ഭാഗമായി നടന്ന വിദ്യ ഗോപാലർച്ചന🙏
24/05/2025

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്തഹ യജ്ഞത്തിന്റെ ആറാം ദിവസം. ഭാഗമായി നടന്ന വിദ്യ ഗോപാലർച്ചന🙏

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹയജ്ഞം അഞ്ചാം ദിവസം 🙏
23/05/2025

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
അഞ്ചാം ദിവസം 🙏

22/05/2025

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
നാലാം ദിവസം 🙏

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നാലാം ദിവസം 🙏
22/05/2025

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
നാലാം ദിവസം 🙏

🕉️ഇന്നത്തെ കളഭ ചാർത്ത്🙏
22/05/2025

🕉️ഇന്നത്തെ കളഭ ചാർത്ത്🙏

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മൂന്നാം ദിവസം 🙏 22/5/2025
21/05/2025

🕉️പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
മൂന്നാം ദിവസം 🙏 22/5/2025

🕉️ഇന്നത്തെ കളഭ ചാർത്ത്🙏21/5/2025
21/05/2025

🕉️ഇന്നത്തെ കളഭ ചാർത്ത്🙏
21/5/2025

Address

പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
Kanhangad
671316

Opening Hours

Monday 6:15am - 12:15pm
6:15pm - 8pm
Tuesday 6:15am - 12:15pm
6:15pm - 8pm
Wednesday 6:15am - 12:15pm
6:15pm - 8pm
Thursday 6:15am - 12:15pm
6:15pm - 8pm
Friday 6:15am - 12:15pm
6:15pm - 8pm
Saturday 6:15am - 12:15pm
6:15pm - 8pm
Sunday 6:15am - 12:15pm
6:15pm - 8pm

Telephone

04672310503

Website

Alerts

Be the first to know and let us send you an email when പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category