Sree Ram Temple Mavungal രാമനഗരം ശ്രീരാമ ക്ഷേത്രം

  • Home
  • India
  • Kanhangad
  • Sree Ram Temple Mavungal രാമനഗരം ശ്രീരാമ ക്ഷേത്രം

Sree Ram Temple Mavungal രാമനഗരം ശ്രീരാമ ക്ഷേത്രം MAVUNGAL ,
P O ANANDHASHRAM
KANHANGAD
KASARAGOD(DIST.) PIN-671531
PHONE: +91 8304 84 3605

05/05/2024
19/03/2024

*കൊല്ലൂർ മഹാരഥോത്സവം ഏപ്രിൽ ഒന്നിന്*
____________________________
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മഹാരഥോത്സവം ഏപ്രിൽ ഒന്നിന് നടക്കും. ക്ഷേത്രത്തിന് പുറത്തെ വീഥിയിൽ മഹാരഥം വലിക്കുന്ന ചടങ്ങാണിത്. രഥോത്സവത്തിന്റെ ഭാഗമായി 25 മുതൽ ഏപ്രിൽ മൂന്നുവരെ പ്രത്യേക ചടങ്ങുകളുണ്ടാകും.

25-ന് രാവിലെ 7.30-ന് ഗണപതിപ്രാർഥന, സിംഹയാഗം, 26-ന് രാത്രി ഒൻപതിന് മയൂരാരോഹണോത്സവം, 27-ന് ദൊലരോഹണോത്സവം, 28-ന് പുഷ്പമണ്ഡപാരോഹണോത്സവം, 29-ന് വൃഷഭാരോഹണോത്സവം, 30-ന് ഗജാരോഹണോത്സവം, 31-ന് രാവിലെ 7.30-ന് ഹിരേരംഗപൂജ, രാത്രി ഒൻപതിന് സിംഹാരോഹണോത്സവം എന്നിവ നടക്കും. ഏപ്രിൽ ഒന്നിന് രാവിലെ 9.30-ന് മുഹൂർത്തബലി, 11.30-ന് രഥാരോഹണം എന്നിവയ്ക്കുശേഷം വൈകീട്ട് അഞ്ചിന്‌ മഹാരഥോത്സവം നടക്കും.

ഏപ്രിൽ രണ്ടിന് വൈകീട്ട് ഒക്കൂലി, മൂന്നിന് രാവിലെ 7.30-ന് അശ്വാരോഹണോത്സവം, മഹാപൂർണഹുതി, രാത്രി 9.30-ന് പൂർണ കുംഭാഭിഷേകം എന്നീ ചടങ്ങുകളോടെ രഥോത്സവം സമാപിക്കും.

05/12/2023

ചില പ്രധാന ക്ഷേത്രങ്ങളുടെ ഫോൺ നമ്പറുകൾ.
______________
🕉......
ത്യക്കണ്ണാട് ക്ഷേത്രം04672-237511
പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം. 0467 2236340
കീഴൂർ ധർമ്മ ശാസ്ത്ര ക്ഷേത്രം. 238922
കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം. 210222,211825
കൊല്ലൂർ മുകാംബിക ക്ഷേത്രം. 08254: 258488,258489
കുക്കെ ശ്രീ സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രം. 08257: 281224,281423
ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം. 2237222
മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം. 2238872
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം.04972780722
മല്ലം ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രം. 250224
നീലേശ്വരം മന്നംപുറത്ത് കാവ് 2282120
മധൂർ ക്ഷേത്രം. 240240
ശ്രീ എടനീർ മഠം 290688
തിരൂർ പാർത്ഥസാരഥി ക്ഷേത്രം. 2293636
കാനത്തൂർ നാൽവർ ഭൂതസ്ഥാനം 250586
ബാര ശ്രീ മഹാവിഷ്ണു ക്ഷേത്രം. 2292310,9847702310
എരോൽ കാവ് വൈഷ്ണവി ഭഗവതി ക്ഷേത്രം. 2293700
കളനാട് മാന്യംകോട് ശ്രീ മഹാവിഷ്ണു ശാസ്ത്ര ക്ഷേത്രം. 9539225177
ദേളി: തായത്തൊടി ദുർഗാപരമേശ്വരി ക്ഷേത്രം. 04994: 237456
കണ്ണോത്ത് ശ്രീ വിഷ്ണു ക്ഷേത്രം. 9645444268
ഗുരുപുരം മഹാവിഷ്ണു ക്ഷേത്രം.04672243075
ദേളി കോളിയടുക്കം: ശിവപുരം
ശിവക്ഷേത്രം. 04994:239743
അണിഞ്ഞ ശ്രീ മഹാവിഷ്ണു ക്ഷേത്രം:9744402706
തലക്ലായി ശ്രീ സുബ്രഹ്മണ്യൻ ക്ഷേത്രം.9847803560
ചട്ടഞ്ചാൽ: തൈര ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രം. 04994: 281595,9495261817
ശ്രീരാമ ക്ഷേത്രം മാവുങ്കാൽ 83048 43605

09/04/2023

2023 മെയ് 02,03 തീയതികളിൽ മൂകാംബികയിൽ ഭക്തർക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല,
ക്ഷേത്രത്തിലേക്ക് യാത്ര നിശ്ചയിച്ച ഭക്തർ ശ്രദ്ധിക്കുക...

Address

Approximately 5 Km From The City Of Kanhangad In Kasaragod District Kanhangad
Kanhangad
671531

Opening Hours

Monday 6am - 11am
5:30pm - 7:30pm
Tuesday 6am - 11am
5:30pm - 7:30pm
Wednesday 6am - 11am
5:30pm - 7:30pm
Thursday 6am - 11am
5:30pm - 7:30pm
Friday 6am - 11am
5:30pm - 7:30pm
Saturday 6am - 11am
5:30pm - 7:30pm
Sunday 6am - 11am
5:30pm - 7:30pm

Telephone

04672203605

Alerts

Be the first to know and let us send you an email when Sree Ram Temple Mavungal രാമനഗരം ശ്രീരാമ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share