Jesus Youth Kasaragod Zone

Jesus Youth Kasaragod Zone Jesus youth is an International catholic youth movement with a charismatic spirituality..

22/11/2025

Zonal Night Vigil
Taize Prayer Eucharistic Adoration




_വരുവിന്‍, നമുക്കു കര്‍ത്താവിനുസ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്‌ത്താം._  _സങ്കീര്‍ത്തനങ്ങള്...
03/08/2021

_വരുവിന്‍, നമുക്കു കര്‍ത്താവിനുസ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്‌ത്താം._
_സങ്കീര്‍ത്തനങ്ങള്‍ 95 : 1_ 😇

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.🤩
ഒരു സന്തോഷ🥳 വാര്‍ത്ത ഉണ്ട് കേട്ടോ.
GRACIA NIGHT തിരിച്ചു വരുന്നു🥁.
*🎊GRACIA NIGHT 2.0🎊*
ആദ്യ പതിപ്പ് *ആഗസ്റ്റ് 13* ന് *രാത്രി 8 മുതൽ 10 വരെ*💻. ഈ ആഘോഷത്തിന് മാറ്റ് കൂട്ടാൻ നമ്മോടൊപ്പം ചേരുന്നത്🔥, നമ്മുടെ സ്റ്റാറ്റസുകളെ ഈശോയിലുള്ള സ്നേഹത്താല്‍🤗 നിറച്ച പ്രിയ ബഹുമാനപ്പെട്ട ഫാ. ജിനു പള്ളിപ്പാട്ട്, കൂടെ JY കേരള മ്യൂസിക് മിനിസ്ട്രിയും🎸. കോവിഡിന്റെ🤒 പശ്ചാത്തലത്തില്‍ തണുത്തുറയുന്ന നമ്മുടെ മനസ്സുകളെ ഈശോയാകുന്ന സ്നേഹാഗ്നിയാൽ നിറക്കാം🥰.

അപ്പൊ എങ്ങനാ...😍 പരിപാടി കളറാക്കുവല്ലേ🙌🏻.
ഇനിയുള്ള ദിവസങ്ങളിലെ നമ്മുടെ പ്രാര്‍ത്ഥനകളിൽ GRACIA NIGHT നെയും സമര്‍പ്പിക്കാം🛐.
_ 'S_CELEBRATE_JESUS_ .
_
Stay Tuned😉

Hello all, *Praise God* ✨തിരക്കുകൾക്കും online👩‍🏫 classകൾക്കും ഇടയിൽ കുട്ടികൾക്ക് ഈശോയോടൊപ്പം ഇരക്കാൻ സമയം കിട്ടാതെ പോയി...
25/07/2021

Hello all, *Praise God* ✨

തിരക്കുകൾക്കും online👩‍🏫 classകൾക്കും ഇടയിൽ കുട്ടികൾക്ക് ഈശോയോടൊപ്പം ഇരക്കാൻ സമയം കിട്ടാതെ പോയിട്ടുണ്ടോ.🤔 എങ്കിലിതാ 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു ദിനം...💥

ഈശോയോടൊപ്പം 🧚🏻‍♀️ കുഞ്ഞാറ്റയോടൊപ്പം നമുക്കും ഇരിക്കാം ഒരൽപ സമയം.⏱️

*IGNITION - ✨Star to burn 🔥*
ഈ വരുന്ന *July 31*ന് 2:30 to 4:00* വരെയുള്ള സമയം Jesus Youth Kasaragod kids team ഒരുക്കുന്ന ഈ മണിക്കൂറുകളിലേക്ക് എല്ലാ മക്കളെയും ക്ഷണിക്കുന്നു...🤩

അപ്പോ പെട്ടെന്നു തന്നെ google from fill up ചെയ്തോളൂ.
https://docs.google.com/forms/d/1wRP6BafCmvFHHeHtopudq2KSOJ3IitjGf5fpOD6AF6M/edit

ഈശോയോട് കൂടെ ആടിയും💃 പാടിയും🎙️ ഒരു ദിവസം ❤❤❤✨

The Holy Father has chosen to institute a World Day for Grandparents and the Elderly. This year we celebrate it on the 2...
25/07/2021

The Holy Father has chosen to institute a World Day for Grandparents and the Elderly.

This year we celebrate it on the 25th July.

To all Grandparents and Elderly out there...

Thank you for giving us the most important things in life; your time, your care, your love...

05/05/2021
🔥 *വരുന്ന നാളുകളിൽ* *കാസറഗോഡ്* സോൺ *ജീസസ് യൂത്തിനെ* നയിക്കേണ്ട പുതിയ *നേതൃത്വനിര*🔥നമ്മുടെ കാസറഗോഡ് സോണിന്റെ *പുതിയ Servi...
19/04/2021

🔥 *വരുന്ന നാളുകളിൽ* *കാസറഗോഡ്* സോൺ *ജീസസ് യൂത്തിനെ* നയിക്കേണ്ട പുതിയ *നേതൃത്വനിര*

🔥നമ്മുടെ കാസറഗോഡ് സോണിന്റെ *പുതിയ Service Team*

*🔥പുതിയ ടീം ന് അഭിനന്ദനങ്ങളും എല്ലാവിധ പ്രാർത്ഥനാശംസകളുo

വരുന്ന നാളുകളിൽ നമുക്കും *ഇവരുടെ കൂടെ ആയിരിക്കാം*

*ഇനിയും ഒത്തിരി ഒത്തിരി നന്മകൾ സോണിൽ സംഭവിക്കട്ടെ.*

     26-29
19/11/2019




26-29

18 വയസ് മുതൽ 30 വയസ് വരെ എല്ലാ യുവജനങ്ങൾക്കും സ്വാഗതം.Registration opens for *VOX'19* (Malabar Youth Meet)December 26-29...
07/11/2019

18 വയസ് മുതൽ 30 വയസ് വരെ എല്ലാ യുവജനങ്ങൾക്കും സ്വാഗതം.
Registration opens for *VOX'19* (Malabar Youth Meet)
December 26-29
Jyothi Engineering College Chemperi
For registration👇
*https://forms.gle/rAabLvpGL7sXsV9W7*

Address

Kanhangad

Website

Alerts

Be the first to know and let us send you an email when Jesus Youth Kasaragod Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share