Sree Nhanikkodan Tharavadu

Sree Nhanikkodan Tharavadu Nhanikkodan Tharavadu is a ancient yadav family located at pilicode deshan Kasaragod dist kerala

26/06/2016
10/06/2016

220 കെ. വി. അരീക്കോട്-കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 12.06.2016 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്

Om Namashivaya....
22/05/2016

Om Namashivaya....

17/05/2016
28/04/2016

ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
അഞ്ചുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മിഷനും നല്‍കും. പരിശീലനകാലയളവില്‍ പ്രതിമാസം 21,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 90 ഒഴിവുണ്ട്.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. നിര്‍ദിഷ്ട ശാരീരിക യോഗ്യതയും വേണം.
പ്രായം: പതിനാറര വയസ്സിനും പത്തൊമ്പതര വയസ്സിനും മധ്യേ. 1-7-1997നും 1-7-2000ത്തിനും ഇടയില്‍ (രണ്ടുതീയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍മാത്രം അപേക്ഷിച്ചാല്‍മതി.
പരീക്ഷ: ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നടക്കുന്ന മനഃശാസ്ത്രപരീക്ഷ, ഗ്രൂപ്പ്‌ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഭോപ്പാല്‍, അഹമ്മദാബാദ്, ബെംഗളൂരു നഗരങ്ങളില്‍വെച്ചാണ് പരീക്ഷ നടക്കുക.
അപേക്ഷ: മെയ് 24 മുതല്‍ ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.joinindianarmy.nic.in

ചീമേനി മുണ്ട്യ കളിയാട്ടം മെയ് 4 - 15 2016
27/04/2016

ചീമേനി മുണ്ട്യ കളിയാട്ടം മെയ് 4 - 15 2016

മാര്ണഗുളികന്
27/04/2016

മാര്ണഗുളികന്

"ഏത് ധൂസര സങ്കൽപങ്ങളിൽ വളർന്നാലും ...ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും...മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും ...
14/04/2016

"ഏത് ധൂസര സങ്കൽപങ്ങളിൽ വളർന്നാലും ...
ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും...
മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും ... "

Advance Vishu Wishes to all
07/04/2016

Advance Vishu Wishes to all

Address

Paduvalam Pilicode (po)
Kanhangad
671310

Telephone

00919388888188

Website

Alerts

Be the first to know and let us send you an email when Sree Nhanikkodan Tharavadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share