ചൂരക്കോട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

  • Home
  • India
  • Kandassankadavu
  • ചൂരക്കോട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

ചൂരക്കോട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം One of The Famous Temple In 108 Durgalayangal Datable to very ancient period, this place has a jungle of bamboo trees and canes.

Location Map:
https://www.google.ae/maps/place/Choorakode+Sree+Durga+Bagavathi+Temple/@10.458778,76.0988616,17z/data=!4m5!3m4!1s0x0:0x9d5fe366249aaec9!8m2!3d10.458778!4d76.1010503!10m2!1e1!2e18

Choorakode temple history. Because of the thick growth of chooral (cane) the place got the name Chooralkkad, which in course of time was shortened as Choorakode. One day when a labourer was cutting canes, his hatchet touched a stone which started bleeding profusely. The matter was reported to the owner of the site and a Deva prasnam was held. It was revealed therein that the sila had the powers of Goddess Durga Bhagavati.A temple was build and pooja rites were done. Years later a priest of this temple brought his Tevaramoortty of Goddess Bhadrakali (known as Mullackal Bhagavati) and kept here also by the side of Sree Durga and performed poojas. Later a decision was taken to shift the idol of Goddess Badrakali, but in the Deva prasnam the reaction of the Goddess was negative. It came out in the Deva prasnam that She would be satisfied with even a little naivedya given to her. Thereafter both idols are being worshipped. The temple belonged to five families Koovakkatt mana and four Nayar taravats of Vailoppilli,Makkara,Kolayamparambatt and Kulappurayil,The temple was later taken over by Cochin Sirkar. In 1980 when the Cochin Devaswam Board was formed the administration of the temple was vested with them. Now it is administered by the Devaswam Officer.

16/08/2026

ഭക്തി പ്രഭാഷണം - രാമായണമസാചരണം സമാപനം

09/08/2026

ഇല്ലം നിറ നിരപുത്തരി 2026
അന്തിക്കാട്: ചൂരക്കോട് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ, പൂത്തരി നിവേദ്യം ചടങ്ങുകൾ നടന്നു. മേൽശാന്തി പഴങ്ങാംപറമ്പ് ഹരി നാരായണൻ നമ്പൂതിരി സഹകാർമികനായി. ഡോ. പുന്നപ്പുള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി തയ്യാറാക്കിയ ഔഷ കഷായവും, പൂജിച്ച നെൽ കതിരും ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ചടങ്ങുകൾക്ക് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുധനൻ എരണേഴത്ത്, സെക്രട്ടറി പാദൂർ മഠം രാമചന്ദ്രൻ, പി.ആർ. രാധാകൃഷ്ണൻ, ദീപ പുഷ്‌കരൻ, രാമൻ നെടുങ്ങാട്ട്, നാരായണൻ കൊലയാം പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.

#ഇല്ലംനിറ #നിറപുത്തരി #ഔഷധസേവ #

ഈ വർഷത്തെ ഇല്ലംനിറ, നിറപുത്തരി മഹോത്സവം നിരവധി ഭക്തരുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. ഔഷധസേവദേവിയ്ക്ക് നിവേദി...
08/08/2026

ഈ വർഷത്തെ ഇല്ലംനിറ, നിറപുത്തരി മഹോത്സവം നിരവധി ഭക്തരുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു.
ഔഷധസേവ
ദേവിയ്ക്ക് നിവേദിച്ച ഔഷധ വിതരണവും നടന്നു.
ഔഷധം തയ്യാറാക്കിയത് ഡോ. പുന്നപ്പുള്ളി ഉണ്ണികൃഷ്‌ണൻ നമ്പൂതിരി ഡോ. കൃഷ്ണദാസ്, പ്രാണദ ആയുർവേദിക് & ഹെർബൽസ് ചെമ്മാപ്പിള്ളി.

രാമായണ മാസാചരണം 2026പടിയം ചൂരക്കോട് ഭുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം ശേഖരൻ കാട്ടുതിണ്ടിയിൽ ഉദ്ഘാടനം ചെയ്യുന്ന...
18/07/2026

രാമായണ മാസാചരണം 2026

പടിയം ചൂരക്കോട് ഭുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം ശേഖരൻ കാട്ടുതിണ്ടിയിൽ ഉദ്ഘാടനം ചെയ്യുന്നു. ക്ഷേത്രസമി തി പ്രസിഡണ്ട് സുധൻ എരണേഴത്ത് അധ്യക്ഷത വഹിച്ചു. സലിൽ കല്ലാറ്റ് അതിഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപദേശക സമി തി സെക്രട്ടറി പാദൂർമഠം രാമചന്ദ്രൻ, നാരായണൻ കൊലയാംപറമ്പ ത്ത്, രാധാകൃഷ്ണൻ പള്ളിപറമ്പിൽ, രാധിക രാജേഷ്, രാധാക്യ ഷ‌ൻ ആന്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കെ.സീത രാമായണ പാരായണം ചെയ്തു‌. ചിറയത്ത് ബാബു ക്ഷേത്ര അഗ്രശാലയിലേക്കു ള്ള നടപ്പാത സമർപ്പിച്ചു.

രാമായണ മാസാചരണം 2026
17/07/2026

രാമായണ മാസാചരണം 2026

Address

Kandassankadavu
680613

Opening Hours

Monday 6am - 9:30am
6pm - 7pm
Tuesday 6am - 9:30am
6pm - 7pm
Wednesday 6am - 9:30am
6pm - 7pm
Thursday 6am - 9:30am
6pm - 7pm
Friday 6am - 9:30am
6pm - 7pm
Saturday 6am - 9:30am
6pm - 7pm
Sunday 6am - 9:30am
6pm - 7pm

Telephone

+919497248063

Alerts

Be the first to know and let us send you an email when ചൂരക്കോട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ചൂരക്കോട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം:

Shortcuts

Share