ST Thomas Mount Church,Nambiakulam

ST Thomas Mount Church,Nambiakulam This Page Is Created and Managed By Parish Members Of Nambiakulam Church.

Mass Timings

Monday : @ SH Convent
Time : 6.30am

Tuesday :
Time : 6.30am

Thursday : @ FMSS Convent Panama
Time : 6.30am

Wednesday,Friday & Saturday : In Church
Time : 6.30am*

Sunday Mass Timings
7am & 9.30am

* After Mass there will be Novena of St Mary On saturday & Novena of St Thomas on Friday

13/02/2023

Malaysian

22/04/2022
നമ്പ്യാകുളം SMYM യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്20/03/2022 ഞായറാഴ്ച നമ്പ്യാകുളം സെന്റ് തോമസ്...
14/03/2022

നമ്പ്യാകുളം SMYM യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

20/03/2022 ഞായറാഴ്ച നമ്പ്യാകുളം സെന്റ് തോമസ് ദൈവാലയ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. സൗജന്യ നേതൃ പരിശോധനക്കുള്ള ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് ഓർമ്മപ്പെടുത്തുന്നു.

പ്രിയപ്പെട്ടവരേ,SMYM സംഘടനയുടെ  ആഭിമുഖ്യത്തിൽ ക്രിസ്മസ്നോട് അനുബന്ധിച്ചു നടത്തിയ ഉണ്ണിശോയ ക് ഒരു സമ്മാനം എന്ന പരിപാടിയലൂ...
02/01/2022

പ്രിയപ്പെട്ടവരേ,
SMYM സംഘടനയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്നോട് അനുബന്ധിച്ചു നടത്തിയ ഉണ്ണിശോയ ക് ഒരു സമ്മാനം എന്ന പരിപാടിയലൂടെ ലഭിച്ച സാധനങ്ങൾ പനാമ മഠം, ദൈവദാസൻ സെന്റർ പാലാ എന്നിവിടകളിലായ് കൊടുത്തു. ഇതിൽ സഹകരിച്ചു പരിപാടി വിജയമാക്കിത്തീർത്ത ഇടവകയിലെ എല്ലാവർക്കും SMYM സംഘടനയുടെ പേരിൽ നന്ദി അറിയിക്കുന്നു.

വൈദികനായി ഇന്ന് 26 വർഷങ്ങൾ പൂർത്തിയാക്കുന്ന നമ്മുടെ വികാരിയച്ചന് പ്രാർത്ഥന മംഗളകൾ ആശംസിക്കുന്നു.
02/01/2022

വൈദികനായി ഇന്ന് 26 വർഷങ്ങൾ പൂർത്തിയാക്കുന്ന നമ്മുടെ വികാരിയച്ചന് പ്രാർത്ഥന മംഗളകൾ ആശംസിക്കുന്നു.

December 25ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.ലൂക്കാ 2 ...
25/12/2021

December 25

ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.
ലൂക്കാ 2 : 11

For unto you is born this day in the city of David a Saviour, which is Christ the Lord.
Luke:2:11

December 24അവര്‍ ഭവനത്തില്‍ പ്രവേശിച്ച്‌ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട്‌ ആരാധിക്കുകയും ചെയ്‌ത...
23/12/2021

December 24

അവര്‍ ഭവനത്തില്‍ പ്രവേശിച്ച്‌ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട്‌ ആരാധിക്കുകയും ചെയ്‌തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന്‌ പൊന്നും കുന്തുരുക്കവും മീറയും കാഴ്‌ചയര്‍പ്പിച്ചു.
മത്തായി 2 : 11

And when they were come into the house, they saw the young child with Mary his mother, and fell down, and worshipped him: and when they had opened their treasures, they presented unto him gifts; gold, and frankincense and myrrh.
Matthew:2:11

December 23രാജാവു പറഞ്ഞതുകേട്ടിട്ട്‌ അവര്‍ പുറപ്പെട്ടു. കിഴക്കുകണ്ട നക്‌ഷത്രം അവര്‍ക്കുമുമ്പേനീങ്ങിക്കൊണ്ടിരുന്നു. അതു ...
22/12/2021

December 23

രാജാവു പറഞ്ഞതുകേട്ടിട്ട്‌ അവര്‍ പുറപ്പെട്ടു. കിഴക്കുകണ്ട നക്‌ഷത്രം അവര്‍ക്കുമുമ്പേനീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്‌ഥലത്തിനു മുകളില്‍ വന്നുനിന്നു.
മത്തായി 2 : 9

When they had heard the king, they departed; and, lo, the star, which they saw in the east, went before them, till it came and stood over where the young child was.
Matthew:2:9

December 22അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42And she spake out...
21/12/2021

December 22

അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.
ലൂക്കാ 1 : 42

And she spake out with a loud voice, and said, Blessed art thou among women, and blessed is the fruit of thy womb.
Luke:1:42

December 21അനന്തരം, ശിശുവിനെക്കുറിച്ച്‌ തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു.ലൂക്കാ 2 : 17And wh...
20/12/2021

December 21

അനന്തരം, ശിശുവിനെക്കുറിച്ച്‌ തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു.
ലൂക്കാ 2 : 17

And when they had seen it, they made known abroad the saying which was told them concerning this child.
Luke:2:17

Address

Kanakarry
686632

Website

Alerts

Be the first to know and let us send you an email when ST Thomas Mount Church,Nambiakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share