Gayathri Mahayaga

Directions Website

Gayathri Mahayaga Gayathri Mahayaga is a sacred Vedic ritual dedicated to Goddess Gayatri, conducted for spiritual purification, peace, and universal welfare.

കൽപ്പറ്റ മുണ്ടേരി ശ്രീ ഗായത്രീമഠം ആശ്രമത്തിൽ നടക്കാനിരിക്കുന്ന മഹായജ്ഞത്തിന്റെ മുന്നോടിയായി ഉപദേശകസമിതി യോഗം ചേർന്നു. 20...
05/10/2026

കൽപ്പറ്റ മുണ്ടേരി ശ്രീ ഗായത്രീമഠം ആശ്രമത്തിൽ നടക്കാനിരിക്കുന്ന മഹായജ്ഞത്തിന്റെ മുന്നോടിയായി ഉപദേശകസമിതി യോഗം ചേർന്നു. 2026 ഒക്ടോബർ 5-ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആശ്രമത്തിൽ വെച്ച് നടന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

സ്വാമി ഹംസാനന്ദ പുരി യോഗത്തിൽ ആമുഖപ്രഭാഷണം നടത്തി. കെ.ജി. ജയപ്രകാശ് നാരായണൻ സ്വാഗത പ്രസംഗവും കെ.ജി. സുരേഷ് ബാബു പ്രവർത്തന വിശദീകരണവും നിർവ്വഹിച്ചു.

, , , ,

03/10/2026

ഗായത്രി മഹായാഗം 2027 ഏപ്രിൽ 5 ന്

16/09/2026

ഗായത്രീ മഹായാഗം 2027 | സ്വാഗതസംഘം രൂപീകരിച്ചു 🙏✨

മുണ്ടേരി ഗായത്രി ആശ്രമ മഠത്തിൽ 2027 ഏപ്രിൽ 5 മുതൽ 11 വരെ ഭക്തിനിർഭരമായി നടക്കുന്ന ശ്രീമദ് ഗായത്രീ മഹായാഗത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ചിന്മയ മിഷനിലെ അഭയാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു.

സ്വാമി ഹംസനന്ദപുരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി ഹനുമത്പാനന്ദ സരസ്വതി, കെ.ജി. സുരേഷ്ബാബു, ആർ.കെ. അനിൽകുമാർ, പള്ളിയറ രാമൻ, സതി ദേവി, സ്വാഗതസംഘം ചെയർമാൻ കെ.ജി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

യാഗത്തിന്റെ കൂടുതൽ വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യൂ!

🔗 ലിങ്കുകൾ ബയോയിൽ (Link in Bio)

🌐 Website: gayathrimahayaga.com

▶️ YouTube:

📸 Instagram:

👥 Facebook:




ശ്രീമദ് ഗായത്രീ മഹായാഗം 2027 | സ്വാഗതസംഘം രൂപീകരിച്ചു 🙏മുണ്ടേരി ഗായത്രി ആശ്രമ മഠത്തിൽ 2027 ഏപ്രിൽ 5 മുതൽ 11 വരെ നടക്കുന്...
16/09/2026

ശ്രീമദ് ഗായത്രീ മഹായാഗം 2027 | സ്വാഗതസംഘം രൂപീകരിച്ചു 🙏

മുണ്ടേരി ഗായത്രി ആശ്രമ മഠത്തിൽ 2027 ഏപ്രിൽ 5 മുതൽ 11 വരെ നടക്കുന്ന ശ്രീമദ് ഗായത്രീ മഹായാഗത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. മഹായാഗത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ചിന്മയ മിഷനിലെ അഭയാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. സ്വാമി ഹംസനന്ദപുരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്വാമി ഹനുമത്പാനന്ദ സരസ്വതി, കെ.ജി. സുരേഷ്ബാബു, ആർ.കെ. അനിൽകുമാർ, പള്ളിയറ രാമൻ, സതി ദേവി, സ്വാഗതസംഘം ചെയർമാൻ കെ.ജി. ജയപ്രകാശ് തുടങ്ങിയ പ്രമുഖർ യോഗത്തിൽ സന്നിഹിതരായിരുന്നു.

മഹായാഗത്തിന്റെ തത്സമയ സംപ്രേഷണങ്ങളും പുതിയ വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കൂ:

🌐 Website: gayathrimahayaga.com

▶️ YouTube:

📸 Instagram:

👥 Facebook:

08/06/2026

🌺 ഗായത്രി മഹായാഗം – കൽപ്പറ്റ, വയനാട് 🌺

Address

Gayatri Mata Ashramam, Munderi
Kalpetta
673121

Alerts

Be the first to know and let us send you an email when Gayathri Mahayaga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share