27/01/2018
ഇന്നലെ വൈപടി മദീന നഗറിൽ മാസാന്ത സ്വലാത് മജ്ലിസിൽ നടന്ന വിവാഹ സംഗമവും 200 കുടുംബത്തിനുള്ള റിലീഫ് വിതരണവും.
ശൈഖുനാ ഹസ്സൻ ഉസ്താദ്, ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, പി പി മുഹമ്മദ് സഖാഫി ചെറുവേരി തുടങ്ങിയവർ സംബന്ധിച്ചു.