Pavakulam Mahadeva Temple

Pavakulam Mahadeva Temple Pavakkulam Sree Mahadeva Temple is an ancient temples in south India. It is situated at Kaloor, Kochi, Kerala

https://www.youtube.com/shorts/Nl7J0IoBXB8
04/12/2025

https://www.youtube.com/shorts/Nl7J0IoBXB8

Thrikarthika — a night when Kerala glows with a thousand lamps and the heart remembers its inner light.This short cinematic film explores the beauty, devotio...

പാവക്കുളത്ത് നൃത്തമല്‍സരം.കൊച്ചി: നവരാത്രി മഹോല്‍സവത്തോടനുബന്ധിച്ച് പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 12 ന് ...
22/09/2024

പാവക്കുളത്ത് നൃത്തമല്‍സരം.

കൊച്ചി: നവരാത്രി മഹോല്‍സവത്തോടനുബന്ധിച്ച് പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 12 ന് നൃത്ത മല്‍സരങ്ങള്‍ നടക്കും. ഭരതനാട്യം, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് മല്‍സരം. എട്ട് വയസ് മുതല്‍ 12 വരെ, 13 മുതല്‍ 16 വരെ, 17 വയസിനു മുകളില്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് മല്‍സരം നടക്കുക. നൂറു രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9895985889, 97465,81826 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

എന്ന് ,
ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി വിനോദ് കാരോള്ളിൽ,

*വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരം*. *ഗണേശോത്സവ പരിഷത്ത് നടത്തുന്ന* *ചിത്രരചന മത്സരം. "*വിനായകം* "*സെപ്റ്റംബർ 01* *ഞാ...
28/08/2024

*വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരം*.
*ഗണേശോത്സവ പരിഷത്ത് നടത്തുന്ന* *ചിത്രരചന മത്സരം. "*വിനായകം* "
*സെപ്റ്റംബർ 01* *ഞായറാഴ്ച* *വൈകീട്ട് 3.30* *പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയം*
രജിസ്ട്രേഷൻ വിളിക്കു
*80758 94094, 95674 27725, 80755 01869*

12/08/2024
Join Our Volunteer Team for the Biggest Festival in City "Ganeshotsav 2024". Call : 9567427725 to enroll.
12/08/2024

Join Our Volunteer Team for the Biggest Festival in City "Ganeshotsav 2024". Call : 9567427725 to enroll.

31/07/2024

Address

Elammakkara Road
Kaloor
682017

Opening Hours

Monday 4am - 8pm
Tuesday 4am - 8pm
Wednesday 4am - 8pm
Thursday 4am - 8pm
Friday 4am - 8pm
Saturday 4am - 8pm
Sunday 4am - 8pm

Telephone

+919778361574

Alerts

Be the first to know and let us send you an email when Pavakulam Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pavakulam Mahadeva Temple:

Share

Category