SaveDeities

SaveDeities Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SaveDeities, Religious organisation, Saketham Hindu Litigants Trust, No 63/3171 Bharatham, Opposite NSS Karayogam, Palliparambu Lane, Ponoth Road, Kaloor.

The concept of “Save the Deities” originated from the deplorable situation that exists in the State of Kerala with regard to Hindu Temples and their administration.

കടുങ്ങോത്ത് ചലഞ്ച്. സ്വഭിമാനത്തിന്റെ വിജയം.ജിഹാദികളുടെ ഭീഷണിക്ക് മുമ്പിൽ മുട്ട് മടക്കുന്നവരല്ല ഹൈന്ദവർ.അതാണ്  ഒരു രൂപ മു...
05/12/2021

കടുങ്ങോത്ത് ചലഞ്ച്. സ്വഭിമാനത്തിന്റെ വിജയം.

ജിഹാദികളുടെ ഭീഷണിക്ക് മുമ്പിൽ മുട്ട് മടക്കുന്നവരല്ല ഹൈന്ദവർ.

അതാണ് ഒരു രൂപ മുതൽ ലക്ഷം രൂപവരെ ഭഗവാന് കാണിക്ക സമർപ്പിച്ചവരുടെ സമർപ്പണം കാണിക്കുന്നത്.

പത്ത് ദിവസം കൊണ്ട് സ്വഭിമാന ഹൈന്ദവർ ഭഗവാന് സമർപ്പിച്ചത് 545620 രൂപ.

അവസാനിപ്പിക്കരുത് നമ്മൾ ഈ ചലഞ്ച്. തുടരണം.

ഇത് വരെ ഭഗവാന് കാണിക്ക സമർപ്പിച്ച ഓരോ സ്വഭിമാന ഹൈന്ദവനും എന്റെ മനം നിറഞ്ഞ നന്ദി.

അന്നത്തെ ഇന്ന്.രണ്ട് വർഷം മുമ്പ് ഇതേ ദിവസമായിരുന്നു പഞ്ചാലിമേട് ക്ഷേത്രഭൂമി കയ്യേറി സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യാൻ കോ...
04/11/2021

അന്നത്തെ ഇന്ന്.

രണ്ട് വർഷം മുമ്പ് ഇതേ ദിവസമായിരുന്നു പഞ്ചാലിമേട് ക്ഷേത്രഭൂമി കയ്യേറി സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യാൻ കോടതിയിൽ കേസ് കൊടുക്കാൻ തീരുമാനിച്ചത്.

പണ്ട് പലതവണ പഞ്ചാലിമേട് ക്ഷേത്ര ദർശനം നടത്തിയപ്പോൾ കണ്ട കയ്യേറ്റത്തെ കുറിച്ച് പലരോടും പലതവണ പറഞ്ഞു. എന്തെങ്കിലും ചെയ്യണം എന്ന് കാല് പിടിച്ച് പറഞ്ഞെങ്കിലും ആരും തന്നെ കേട്ട മട്ട് വെച്ചില്ല.

അങ്ങനെ അന്ന് ഇറങ്ങി തിരിച്ചതാണ് ക്ഷേത്ര ഭൂമി വീണ്ടെടുക്കാനുള്ള പോരാട്ടം.

ഒരു സംഘടനയുടെയും പിൻബലം ഇല്ലാത്ത ഒറ്റയാൾ പോരാട്ടം.

ഇന്നത് പതിനായിരത്തോളം ഏക്കർ ക്ഷേത്ര ഭൂമി ഉൾപ്പെടുന്ന 70ൽ പരം കേസുകളിൽ എത്തി നിൽക്കുന്നു.

സമാജം കൂടെയുള്ള നാൾ വരെ ഇനിയും ഈ പോരാട്ടം തുടരും.

ക്ഷേത്ര ഭൂമി കയ്യേറ്റ വിഷയത്തിൽ ജാതിയും മതവും ഇല്ല. രാഷ്ട്രീയ ശരിയും.

ഒരൊറ്റ ലക്ഷ്യം മാത്രം. മൈനറായ ദേവന് വേണ്ടിയുള്ള പോരാട്ടം.

എല്ലാം ഒരു ജീവിത നിയോഗം.

savedeities.org

ക്ഷേത്ര ഗോപുരം പൊളിക്ക് തൽക്കാലം ഒരു തട.വർഷങ്ങൾ പഴക്കമുള്ള അഴകിയകാവ് ദേവീ ക്ഷേത്രം ഭൂമിയിൽ നിൽക്കുന്ന പള്ളുരുത്തി വെങ്കി...
22/10/2021

ക്ഷേത്ര ഗോപുരം പൊളിക്ക് തൽക്കാലം ഒരു തട.

വർഷങ്ങൾ പഴക്കമുള്ള അഴകിയകാവ് ദേവീ ക്ഷേത്രം ഭൂമിയിൽ നിൽക്കുന്ന പള്ളുരുത്തി വെങ്കിടാചലപതി ക്ഷേത്ര ഗോപുരം പൊളിച്ചുമാറ്റണം എന്ന് ചിലർക്ക് ഒരു പൂതി ഉണ്ടായി.

പൊളിച്ചു മാറ്റുക. എന്നിട്ട് ക്ഷേത്രത്തിലേക്കുള്ള വഴി ഒരു പൊതു വഴിയാക്കി മാറ്റുക.

കൊടുത്തു ഒരു പരാതി. കിട്ടിയ പാടെ റെവന്യൂ വകുപ്പിന്റെ ഉത്തരവും വന്നു. ഉടൻ തന്നെ ഗോപുരം പൊളിച്ചു മാറ്റണം.

എന്തായാലും ഹൈക്കോടതി തൽക്കാലം ആ പണി വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട് എന്നുള്ള വിവരം സിപിഎം എം എൽ എ മാക്സിയേയും കൂട്ടരെയും അറിയിക്കുന്നു.

ശേഷം സ്ക്രീനിൽ.

13/09/2021

ഉണർന്ന ഹിന്ദു.

കഴിഞ്ഞ 25 വർഷക്കാലത്തിന് മേൽ പൂജ മുടങ്ങിയിരുന്ന മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങോത്ത് ശിവ ക്ഷേത്രത്തിൽ വിളക്ക് കൊളുത്തി ഭഗവാന് നേദ്യം നൽകി.

ക്ഷേത്ര ഭൂമി കയ്യേറി ക്ഷേത്രത്തിന് ചുറ്റും താമസിക്കുന്ന സമാധാനക്കാരുടെ തടസ്സം കാരണം ക്ഷേത്രത്തിലേക്കുള്ള പ്രവേശനം പോലും സാധ്യമാവാതെ കാട് മൂടി കിടന്നിരുന്ന ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് പ്രദേശവാസികളായ സ്വാഭിമാന ഹിന്ദുക്കൾ കാട് വെട്ടിത്തെളിച്ചു പൂജ ആരംഭിച്ചു.

ഇത് പഴയ ഹിന്ദുവല്ല. ക്ഷാത്ര വീര്യം വീണ്ടെടുത്ത സ്വാഭിമാന ഹിന്ദു.

താണ്ഡവം ആടുന്ന ശിവനെയും ആയുധം ഏന്തിയ സംഹാരരൂപിണിയായ കാളിയെയും ഉപാസിക്കുന്ന വീര ശിവജിയുടെ പിൻ തലമുറ.

ആദ്യം അവിടെ ചെന്ന് ഞാൻ ഒരു ലൈവ് ഇട്ടപ്പോൾ ജുമാ സമയത്ത്‌ അവിടെ കേറി വീഡിയോ ഇടാതെ ചുണയുണ്ടെങ്കിൽ വീണ്ടും കേറി കാണിക്ക് എന്ന ജിഹാദികളുടെ വെല്ലുവിളി ഏറ്റെടുക്കുന്ന സ്വാഭിമാന ഹിന്ദു.

അന്ന് അവിടെ വെച്ച് ഭഗവാന് വിളക്ക് വെച്ചിരിക്കും എന്ന് പറഞ്ഞ വാക്ക് ഞങ്ങൾ ഇന്ന് പാലിച്ചു.

ഞങ്ങൾ കളി തുടങ്ങിയിട്ടേ ഉള്ളൂ.

ഹിന്ദുവായി ജീവിക്കാൻ പെടുന്ന പാട്. ജിഹാദികളുടെ നിർബന്ധിത മതം മാറ്റ ഭീഷണിക്കെതിരെ അമ്മമാർ ഹൈക്കോടതിയിൽ എത്തി. Sdpi ജിഹാദി...
06/08/2021

ഹിന്ദുവായി ജീവിക്കാൻ പെടുന്ന പാട്.

ജിഹാദികളുടെ നിർബന്ധിത മതം മാറ്റ ഭീഷണിക്കെതിരെ അമ്മമാർ ഹൈക്കോടതിയിൽ എത്തി.

Sdpi ജിഹാദികൾക്കെതിരെ സ്വർധമ്മത്തിൽ അടിയുറച്ചു ജീവിക്കാൻ വേണ്ട പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊടുത്ത കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു നോട്ടീസ് അയക്കാൻ ഉത്തരവായി.

മലപ്പുറം ചീയന്നൂരിലെ 3 സിപിഎം കുടുംബങ്ങൾക്കാണ് ഈ ഗതികേട്. സ്വധർമ്മത്തിൽ വിശ്വസിച്ചു ജീവിക്കാൻ പോലീസ് സംരക്ഷണം തേടി കോടതി യിൽ പോവേണ്ടി വരുന്ന ഒരു അവസ്ഥ കേരളത്തിൽ ഹിന്ദുവിന് മാത്രം സ്വന്തം.

ജിഹാദികൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ അനുമതി ഇല്ലാത്ത സിപിഎം പ്രവർത്തകരുടെ നിസ്സഹായവസ്ഥ ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഹിന്ദു വിഷയങ്ങളിൽ രാഷ്ട്രീയ ശരി ഇല്ല. കാരണം സമാജ വിഷയങ്ങളിൽ എന്നും നമ്മളുടെ നയം ഒന്ന് മാത്രം.

ഹിന്ദു ഫസ്റ്റ്.

13/06/2021

മുസ്ലിം സംവരണം എന്ന തട്ടിപ്പ്.

05/06/2021

Address

Saketham Hindu Litigants Trust, No 63/3171 Bharatham, Opposite NSS Karayogam, Palliparambu Lane, Ponoth Road
Kaloor
682017

Alerts

Be the first to know and let us send you an email when SaveDeities posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SaveDeities:

Share