Vasupuram Sreekrishna Temple, Irinjalakuda

Vasupuram Sreekrishna Temple, Irinjalakuda Ancient temple situated near irinjalakuda railway station and also in a beautiful and calm atmosphere. A powerful diety bless all its devotees instantly.

15/04/2026

എല്ലാവർക്കും വാസുപുരത്തപ്പൻ്റെ അനുഗ്രഹങ്ങളാൽ സന്തോഷവും ഐശ്വര്യവും നിറഞ്ഞ സമ്പൽ സമൃദ്ധമായ ഒരു വിഷു ആശംസിക്കുന്നു🙏🙏🙏

14/04/2026

അന്ന പ്രാശം 12.04.26

അന്നപ്രാശം 12.04.26
14/04/2026

അന്നപ്രാശം 12.04.26

14/04/2026

കലശ പൂജ

14/04/2026

ദേവിയുടെ പ്രതിഷ്ഠാ ദിന ചടങ്ങുകൾ

11/04/2026
04/04/2026

വാസുപുരത്തപ്പാ ശരണം!!!!
അമ്മേ ശരണം ദേവീ ശരണം!!!

ദേവിയുടെ പ്രതിഷ്ഠാദിനം 2026 ഏപ്രിൽ 11, 12 (ശനി, ഞായർ) തിയ്യതികളിൽ താന്ത്രീക ചടങ്ങുകളോടെ നടത്തപ്പെടുന്നു.

11ന് (ശനിയാഴ്ച) വൈകീട്ട് ശുദ്ധി, വാസ്തു ഹോമം, അത്താഴപൂജ എന്നിവയും പ്രതിഷ്ഠാദിനത്തിൽ (ഞായറാഴ്ച) രാവിലെ 6.30 മുതൽ അഭിഷേകങ്ങൾ, പഞ്ചഗവ്യം, 25 കലശം, പൂമൂടൽ എന്നീ വിശേഷാൽ വഴിപാടുകളും വൈകീട്ട് ചുറ്റുവിളക്ക്/നിറമാലയും ഉണ്ടായിരിക്കുന്നതാണ്.

*ദേവിയുടെ സർവ്വശ്വൈര്യ പ്രീതിക്ക് പ്രത്യേക വഴിപാടാണ് "പൂമൂടൽ"*

മറ്റുവഴിപാടുകൾ:-
പൂമൂടൽ.
കലശം.
അഭിഷേകങ്ങൾ.
(എണ്ണ, നെയ്യ്, തേൻ, പാൽ, കരിക്ക്)
ലളിതാസഹസ്രനാമാർച്ചന.
രക്തപുഷ്പാഞ്ജലി.
ഗുരുതി പുഷ്പാഞ്ജലി.
കുങ്കുമാർച്ചന.
ശത്രുസംഹാരാർച്ചന.
ഭാഗ്യസൂക്തം.
ഐകമത്യസൂക്തം.
ശ്രീസൂക്തം.
വെള്ളനിവേദ്യം.
കടുംപായസം.
പാൽപായസം.
നെൽപറ.
ചുറ്റുവിളക്ക്.
നിറമാല.

ഉടയാട.
ദേവിക്ക് ചാർത്താൻ സ്പെഷൽ മാല
25 കലശം

നടയ്ക്കൽ പറ നിറയ്ക്കുവാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കലശം തനിയെ നടത്താൻ ആഗ്രഹമുണ്ടെങ്കിൽ മുൻകൂട്ടി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വഴിപാടുകൾ കൗണ്ടറിൽ നേരത്തെ ബുക്ക് ചെയ്യാവുന്നതുമാണ്.
എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് ദേവിയുടെ പ്രതിഷ്ഠാദിനം ഭംഗിയാക്കുകയും ദേവിയുടെ കൃപാകടാക്ഷത്തിന് പാത്രീഭൂതരാവുകയും ചെയ്യുക...

*പൂമൂടലിന് ശേഷം പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.*

ബന്ധപ്പെടേണ്ട നമ്പറുകൾ:-
9645433324/8891680480/9288401679/
9746668712/9446938641.

Gpay. 9446938641 Dinakaran

01/02/2026

വൈകുന്നേരത്തെ തായമ്പക ദൃശ്യങ്ങൾ

Address

Near Irinjalakuda Railway Stn Https://maps. App. Goo. Gl/XyJLNpJPX5eLqjwx 9
Kallettumkara
680683

Opening Hours

Monday 6am - 8:30am
6pm - 7:30pm
Tuesday 6am - 8:30am
6pm - 7:30pm
Wednesday 6am - 8:30am
6pm - 7:30pm
Thursday 6am - 9am
6pm - 7:30pm
Friday 6am - 8:30am
6pm - 7:30pm
Saturday 6am - 8:30am
6pm - 7:30pm
Sunday 6am - 9am
6pm - 7:30pm

Telephone

+91 9446938641

Website

Alerts

Be the first to know and let us send you an email when Vasupuram Sreekrishna Temple, Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Vasupuram Sreekrishna Temple, Irinjalakuda:

Share

Category